ടാഗ്: കാര്‍ട്ടൂണ്‍
അന്യഗ്രഹജീവികള്‍ നമ്മേ ആക്രമിക്കുന്നു എന്നത് തെളിഞ്ഞു
കാലാവസ്ഥാ മാറ്റം എന്ന തട്ടിപ്പ്
മോഷ്ടിച്ച കത്തുകള്‍ക്ക് ആഗോള താപനം ഇല്ലാതാക്കാനാവില്ല, നമുക്ക് മാത്രം
കാലാവസ്ഥാമാറ്റം സംഭവിക്കുന്നുവെന്ന് ആരുകരുതുന്നു
മനുഷ്യന്റെ വളര്‍ച്ച
— സ്രോതസ്സ് skepticalscience.com
അമേരിക്കന്‍ രാഷ്ട്രീയം
2012/02/01
ക്ലൈമറ്റ് കാസിനോ
ഭൗമസൗഹൃദമായ കാര്‍
കുറവ് നാശമെന്നോ, മെച്ചപ്പെട്ടതെന്നോ പറയുന്നതാണ് കൂടുതല്‍ ശരി. അല്ലാതെ ഭൗമസൗഹൃദമായ എന്ന് പറയുന്നത് തമാശയാണ്. നിങ്ങളുടെ കാര്‍ പൂര്‍ണ്ണമായും ഭൗമസൗഹൃദമാക്കാന് ആഗ്രഹിക്കുന്നുവെങ്കില്‍ ഡ്രൈവിങ്ങ് എന്ന പണി നിര്‍ത്തിയാല്‍ മതി. — സ്രോതസ്സ് joemohrtoons.com
സമരത്തെക്കുറിച്ച് മാധ്യമ കള്ളന്മാരുടെ പ്രതികരണം തുറന്നുകാട്ടുന്നു
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെയാണ് സമരമെങ്കില്‍ അത് ദേശസ്നേഹവും. സമരം കോര്‍പ്പറേറ്റിന് എതിരായാണെങ്കില് രാജ്യദ്രോഹവും. Sean Hannity ന്റെ ക്ലിപ്പ് ഉഗ്രനായിട്ടുണ്ട് നന്ദി Jon Stewart. vimeo deleted original file.