Yellow-cedar ന്റെ മരണം തെക്കെ അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും സാംസ്കാരികവും സമ്പത്തികവും ആയി വിലപിടുപ്പുള്ള Yellow-cedar കഴിഞ്ഞ 100 വര്‍ഷങ്ങളായി വലിയ പ്രദേശത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ആര്‍ക്കും അറിയില്ലതിരുന്ന അവയുടെ മരണത്തിന്റെ കാരണം മഞ്ഞ് കാലത്തിന്റെ അവസാനവും spring ന്റെ ആദ്യകാലത്തും വേര് മരവിക്കുന്നതാണെന്ന് കണ്ടെത്തി. ആ സമയത്ത് മണ്ണില്‍ മഞ്ഞുണ്ടായിരിക്കില്ല. മഞ്ഞുള്ളപ്പോള്‍ അത് വേരിനെ തീവൃ തണുപ്പില്‍ നിന്ന് രക്ഷിക്കുന്നു. Yellow-cedar ന്റെ ആഴമില്ലാത്ത വേരുകളാണ് പ്രശ്നം. അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും 600,000 ഏക്കര്‍ വനത്തിലെ … Continue reading വാര്‍ത്തകള്‍
ടാഗ്: കാലാവസ്ഥ ദുരന്തം
നമ്മുടെ ഭാവി, നമ്മുടെ ഭൂമി
Stop digging Stop Keystone pipeline
2100 ഓടെ മാപ്പിള്‍ സിറപ്പ് ഇല്ലാതാകും
പുകവലിയും ആഗോളതപനവും
http://vimeo.com/29621288 Senator Bernie Sanders addresses the crowd at 350.org's "Moving Planet" event at the Vermont Statehouse in Montpelier on 9/24/2011.
വാര്‍ത്തകള്‍
ആന seals കളുടെ മുങ്ങല്‍ സ്വഭാവം മാറുന്നു ആഗോള തപനത്താല്‍ ആന seals കളുടെ ആഹാരത്തിനായുള്ള മുങ്ങല്‍ സ്വഭാവം മാറുന്നു. Alfred Wegener Institute for Polar and Marine Research ന്റേയും Universities of Pretoria and Cape Town ന്റേയും ഗവേഷകരാണ് ഇത് കണ്ടെത്തിയത്. വെള്ളത്തിന്റെ താപനില കൂടുന്നതുകൊണ്ടാണ് അവക്ക് കൂടുതല്‍ ആഴത്തില്‍ മുങ്ങേണ്ടിവരുന്നത്. ഇരകള്‍ കൂടുതല്‍ ആഴത്തിലേക്ക് കുടിയേറുന്നു. 55.5 കോടി സ്ത്രീകള്‍ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ പട്ടിണിയിലായിരുന്നു ലോകം മൊത്തം അന്തര്‍ദേശീയ … Continue reading വാര്‍ത്തകള്‍
കൊലപാതകികളും സ്വേച്ഛാധിപതികളും ഭ്രാന്തരും
സോളാര്‍ പാനലുകള്‍ പവര്‍ക്കട്ടില്‍ ഒരു രക്ഷകനല്ല
സാന്‍ഡി കൊടുംകാറ്റില്‍ 60 ലക്ഷത്തിലധികം ആളുകള്‍ക്കാണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പെട്ടത്. എന്നാല്‍ കുറച്ച് വീടുകള്‍ക്ക് മുകളില്‍ കൊടുംകാറ്റിന് ശേഷവും സോളാര്‍ പാനലുകള്‍ കുഴപ്പമൊന്നുമില്ലാതെ കാണപ്പെട്ടു. ഭാഗ്യം, കുറ്റാകൂരിരിട്ടില്‍ ശുദ്ധ വൈദ്യുതി കിട്ടിയല്ലോ എന്ന് സമാധാനിക്കാന്‍ വരട്ടെ. ആ പാനലുകളൊന്നും പ്രവര്‍ക്കുന്നുണ്ടായിരുന്നില്ല. Solar Energy Industries Association ന്റെ അഭിപ്രായത്തില്‍ മിക്ക വീടുകളിലെ സോളാര്‍പാനലുകളും ഗ്രിഡ്ഡുമായി ബന്ധിക്കപ്പെട്ടവയായിരുന്നു. ഗ്രിഡ്ഡ് തകരാറിലായാല്‍ അവയും പ്രവര്‍ത്തിക്കില്ല. സൂര്യപ്രകാശമുള്ളപ്പോള്‍ അവ വൈദ്യുതി നല്‍കും, പക്ഷേ രാത്രി ആയാല്‍ ഒന്നും കിട്ടില്ല എന്ന് കാലിഫോര്‍ണിയിലെ … Continue reading സോളാര്‍ പാനലുകള്‍ പവര്‍ക്കട്ടില്‍ ഒരു രക്ഷകനല്ല
ഒരു പുതിയ കാലാവസ്ഥാ സ്ഥിതി
സിനിമ: സംശയത്തിന്റെ കാലാവസ്ഥ
ഇത് വെറും തീ
കാട്ടുതീയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ വെറും 3% മാത്രമാണ് കാലാവസ്ഥാമാറ്റക്കുറിച്ചോ ആഗോളതാപനത്തെക്കുറിച്ചോ പ്രതിപാദിക്കുന്നത്. 97% വാര്‍ത്തകളും കാലാവസ്ഥാമാറ്റത്തെ മറച്ച് വെക്കുന്നു. Media Matters analysis നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ കാലാവസ്ഥാമാറ്റ വാര്‍ത്ത കൊടുത്താല്‍ ഉടന്‍ തന്നെ കാലാവസ്ഥാമാറ്റ വിരുദ്ധരില്‍ നിന്ന് തെറിവിളി കേള്‍ക്കും. പ്രൊഡ്യൂസര്‍ വേഗം തന്നെ അത്തരം വരിപാടികള്‍ നിര്‍ത്തിവെക്കുന്നു. ദേശീയ മാധ്യമങ്ങളിലും ഇതേ അവസ്ഥയാണ്. തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട എന്നാണ് സര്‍ക്കാരിന്റെ പോലും നയം. പരിസ്ഥിതിവാദികള്‍ക്ക് ശക്തി ഇല്ലല്ലോ, പിന്നെ … Continue reading ഇത് വെറും തീ