ഫ്രാന്‍സിലെ ആണവോര്‍ജ്ജ നിയന്ത്രണാധികാരി, 5 ആണവനിലയങ്ങള്‍ തുടര്‍ന്നും ചൂടുവെള്ളം നദികളിലേക്ക് ഒഴുക്കുന്നത് അനുവദിക്കുന്ന താല്‍ക്കാലികമായ ഇളവ് നീട്ടി. ഇത് നാലാമത്തെ താപ തരംഗമാണ് ഫ്രാന്‍സില്‍ ഈ വേനല്‍ക്കാലത്തുണ്ടായത്. ഒപ്പം ഊര്‍ജ്ജ പ്രതിസന്ധിയും. അടുത്ത ആഴ്ചകളിലുണ്ടായ നദിയിലെ ഉയര്‍ന്ന താപനില, ഫ്രാന്‍സില്‍ അപ്പോള്‍ തന്നെ താഴ്ന്ന ആണവോര്‍ജ്ജോത്പാദനത്തിന് ഭീഷണിയായി. ദ്രവിക്കുന്ന പ്രശ്നത്താലും പരിപാലനത്തിനുമായി പകുതിയോളം ആണവനിലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. Bugey, Saint Alban, Tricastin, Blayais, Golfech നിലയങ്ങളില്‍ ജൂലൈ പകുതി കൊണ്ടുവന്ന ഇളവുകള്‍ തുടരണം എന്ന സര്‍ക്കാരിന്റെ അപേക്ഷ … Continue reading താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി
ടാഗ്: കാലാവസ്ഥ ദുരന്തം
കോടീശ്വരന്മാരുണ്ടാകാനേ പാടില്ല
https://twitter.com/i/status/1572854129684541440 Mikaela Loach Climate crisis was caused by capitalism Inequality and oppression are not an accident.
90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുന്നു
ഫോസിലിന്ധന ഉദ്‌വമനം ഇപ്പോഴുള്ളത് തുടര്‍ന്നാല്‍ ലോകം മൊത്തമുള്ള സമുദ്രങ്ങളിലെ ജീവികള്‍ക്ക് ദുരന്തപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുകയാണ്. സമുദ്രത്തിലെ 35,000 സ്പീഷീസുകളെയാണ് പഠനം നടത്തിയത്. Climate Risk Index for Biodiversity (CRIB) എന്നൊരു ഉപായം അതിനായി ഉപയോഗിച്ചു. 2019 ല്‍ ഐക്യ രാഷ്ട്ര സഭ പറഞ്ഞ ആഗോള താപനില 3-5° C ഉയര്‍ത്തുന്ന ഇപ്പോഴത്തെ ഉദ്‌വമന തോത് തുടര്‍ന്നാല്‍ 90% സമുദ്ര സ്പീഷീസുകളും തുടച്ചുനീക്കപ്പെടും. ആ സ്പീഷീസുകളുടെ … Continue reading 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുന്നു
വമ്പന്‍ തീവണ്ടി വമ്പന്‍ എണ്ണയെക്കാള്‍ കാലാവസ്ഥ മാറ്റ വിസമ്മതത്തിന് പണം ചിലവാക്കുന്നു
Justin Mikulka
നമുക്ക് അറിയാത്ത ഏതെങ്കിലും രഹസ്യ പാരീസ് കരാറുണ്ടോ?
Greta Thunberg National Assembly in Paris 2019-07-23
യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു
ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്ട്സി നദിയിലെ ജല നിരപ്പ് പകുതിയായി കുറഞ്ഞു. അത് കപ്പല്‍ വഴികളെ ബാധിക്കുകയും കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തുകയും, വൈദ്യുതി ഇല്ലാതാകുന്നതിനും എന്തിന് പണ്ട് മുങ്ങിപ്പോയ ബുദ്ധ പ്രതിമകളെ പുറത്ത് കാണപ്പെടുന്നതിനും കാരണമായിരിക്കുന്നു. Chongqing ലെ 34 പ്രവിശ്യകളിലൂടെ ഒഴുകുന്ന ഏകദേശം 66 നദികള്‍ കഴിഞ്ഞ ആഴ്ച വരണ്ട് പോയി. Sichuan പ്രവശ്യക്ക് കിട്ടുന്ന വൈദ്യുതിയുടെ 80% ഉം വരുന്നത് ജല വൈദ്യുതിയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച അവിടെ വൈദ്യുതി ഇല്ലാതാകുകയോ പരിമിതപ്പെടുത്തുകയോ … Continue reading യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു
കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു
വ്യാപകമായ ബഹളത്തിന് ശേഷം അദ്ധ്യാപകരുടെ ഒരു സംഘടനയും, കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള നിര്‍ണ്ണായകമായ അദ്ധ്യായങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ, NCERTക്കെതിരെ മുന്നോട്ട് വന്നു. ഈ തിരുമാനം പുനപരിശോധിക്കണമെന്നും അവ തിരികെ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. Teachers Against Climate Crisis (TACC) എന്ന സംഘടന പ്രസ്ഥാവനയില്‍ പറഞ്ഞു. ഹരിതഗൃഹപ്രഭാവം, കാലാവസ്ഥ, പൊതുജന പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ 6 മുതല്‍ 12 ആം ക്ലാസുകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. 11ാം ക്ലാസിന്റെ ഭൂമിശാസ്ത്ര സിലബസില്‍ നിന്ന് ഹരിതഗൃഹ … Continue reading കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു
മീനുകള്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നു
Sverre LeRoy, Harjeet Singh
ജിയോഎഞ്ജിനീയറിങ് വിശദീകരിക്കുന്നു
Geoengineering is not a solution.
ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും
താപനിലാ വര്‍ദ്ധനവ് കുറക്കാനായി കാര്‍ബണ്‍ ഉദ്‌വമനം കുറച്ചാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ പ്രതിവര്‍ഷ മരണം 6,000 കുറക്കാനാകും എന്ന് പുതിയ ഗവേഷണം പറയുന്നു. University of Leeds ഉം London School of Hygiene & Tropical Medicine (LSHTM) ഉം ചേര്‍ന്ന് നടത്തിയ പഠനമാണ്. താപനില വര്‍ദ്ധനവ് പാരീസ് കരാറിന്റെ 1.5ºC എന്ന ലക്ഷ്യത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിന് കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം ഇല്ലാതാക്കാനാകും. ഉദ്‌വമനം ഇതുപോലെ തുടര്‍ന്നാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം … Continue reading ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും