Oct 7, 2015 CCTV footage of the brutal arrest of child FAYEZ BURQAN, from al-Tour neighborhood south of#Jerusalem, going into a shop for refuge with several Israeli police after him വൈകാരികമായി പ്രതികരിക്കരുത്, പകരം ബഹിഷ്കരണത്തിന്റെ സമാധാനപരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക.
ടാഗ്: കുട്ടികള്‍
ആയിരക്കണക്കിന് കുട്ടികള്‍ വടക്കെ നൈജീരിയയില്‍ മരിക്കുന്നു
ബോകോ ഹറാം നശിപ്പിച്ച വടക്കെ നൈജീരിയയില്‍ പട്ടിണിയും രോഗങ്ങളും കാരണം ആയിരക്കണക്കിന് കുട്ടികള്‍ മരിക്കുന്നു എന്ന് അതിര്‍ത്തികളില്ലാത്ത ഡോക്റ്റര്‍മാര്‍ (Doctors Without Borders) പറയുന്നു. പ്രശ്നത്തെ സമ്മതിക്കാതിരിക്കരുത് എന്ന് നൈജീരിയന്‍ അധികൃതരോട് അവര്‍ ആവശ്യപ്പെടുന്നു. അത്യാപത്തില്‍ "ആയിരങ്ങള്‍ മരിക്കുന്നു" എന്ന ഔദ്യോഗിക സ്ഥിതീകരണം വന്നാല്‍ അടിയന്തിരമായ സഹായം ലഭ്യമാകാന്‍ ഉപകരിക്കും എന്നാണ് പാരീസ് ആസ്ഥാനമായ സംഘടന കരുതുന്നത്. ജൂണിലാണ് അതിര്‍ത്തികളില്ലാത്ത ഡോക്റ്റര്‍മാര്‍ ആദ്യം സൂചന നല്‍കിയത്. എന്നാല്‍ നൈജീരിയയുടെ National Emergency Management Agency യിലെ മുതിര്‍ന്ന … Continue reading ആയിരക്കണക്കിന് കുട്ടികള്‍ വടക്കെ നൈജീരിയയില്‍ മരിക്കുന്നു
കോടിക്കണക്കിന് കുട്ടികള്‍ വിഷമയമായ വായുവാണ് ശ്വസിക്കുന്നത് – UNICEF റിപ്പോര്‍ട്ട്
ലോകത്തെ അന്തരീക്ഷത്തിലെ വായൂ മലിനീകരണം ഏറ്റവും വിഷമയമായ നിലയിലുള്ള പ്രദേശത്ത് താമസിക്കുന്ന കുട്ടികളുടെ എണ്ണം 7 ല്‍ ഒരാള്‍ എന്ന തോതില്‍ ആണ്. 30 കോടി കുട്ടികളാണ് അത്. അന്തര്‍ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ആറ് മടങ്ങാണ് മലിനീകരണം. UNICEF ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് Clear the Air for Children ആദ്യമായി എത്ര കുട്ടികള്‍ ലോകാരോഗ്യ സംഘടന(WHO) പറഞ്ഞിട്ടുള്ള പരിധിക്ക് അധികം വായൂ മലിനീകരണം സഹിക്കുന്നു എന്ന് കാണിച്ചുതരുന്നത്. മൊറോക്കോയില്‍ … Continue reading കോടിക്കണക്കിന് കുട്ടികള്‍ വിഷമയമായ വായുവാണ് ശ്വസിക്കുന്നത് – UNICEF റിപ്പോര്‍ട്ട്
ഗര്‍ഭധാരണത്തില്‍ സാമ്പത്തിക മനഃക്ലേശത്തിന്റെ ഫലം
സമയത്തിന്റെ രഹസ്യ ശക്തി
കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൌദിയെ നീക്കം ചെയ്തു
ഐക്യരാഷ്ട്ര സഭക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കും എന്ന ഭീഷണി കാരണമാണ് സൌദിയറേബ്യയെ കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് എന്ന് സഭയുടെ സെക്രട്ടറി ജനറലായ ബാന്‍ കിമൂണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം യെമനില്‍ 2,000 ഓളം കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തു എന്ന് U.N. ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ ആറ് മടങ്ങ് വര്‍ദ്ധനവാണിത്. അമേരിക്കയുടെ പിന്‍തുണയോടെ സൌദി നടത്തുന്ന ആക്രമണം കാരണമാണ് 60% അത്യാഹിതങ്ങളും സംഭവിക്കുന്നത്. സൌദിയെ കരിമ്പട്ടികയില്‍ … Continue reading കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൌദിയെ നീക്കം ചെയ്തു
ശാസ്ത്രം എന്നത് എല്ലായിപ്പോഴും വിനീതമായ ബൌദ്ധിക പ്രവര്‍ത്തനമല്ല
ബ്രിട്ടണിലെ കൌമാരക്കാര്‍ മദ്യം, പുകവലി എന്നിവയുള്‍പ്പെട്ട YouTube സംഗീത വീഡിയോകള്‍ക്ക് വിധേയരാകുന്നു
മദ്യം, പുകവലി എന്നിവയെക്കുറിച്ചുള്ള വരികളും ചിത്രങ്ങളും ഉള്‍പ്പെട്ട വളരേറെ YouTube സംഗീത വീഡിയോകള്‍ ബ്രിട്ടണിലെ കൌമാരക്കാര്‍ കാണാനിടയാകുന്നു എന്ന് കണ്ടെത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of Epidemiology & Community Health ല്‍ വന്നു. 13-15 വയസ് പ്രായമുള്ളവരും പെണ്‍കുട്ടികളുമാണ് ഇതിന് വിധേയരാവുന്നത്. YouTube ല്‍ വരുന്ന വീഡിയോകളുടെ ഉള്ളടക്കത്തെക്കുറിച്ച് ഒരു പരിശോധനയും നടക്കുന്നില്ല. ചില വീഡിയോകളില്‍ അതിവ്യാപകമായ തോതിലാണ് മദ്യത്തേയും പുകവലിയേയും കുറിച്ച് ചിത്രീകരിക്കുന്നത്. നല്ലതാണെന്ന പൊതുവെ ധാരണയുള്ള ഇത്തരം വീഡിയോകള്‍ ചെറുപ്പക്കാരുടെ ഇടയില്‍ … Continue reading ബ്രിട്ടണിലെ കൌമാരക്കാര്‍ മദ്യം, പുകവലി എന്നിവയുള്‍പ്പെട്ട YouTube സംഗീത വീഡിയോകള്‍ക്ക് വിധേയരാകുന്നു
വീട്ടിലെ പുകയില പുക കുട്ടികളില്‍ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും
പുകവലിക്കാരോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രാവശ്യം ആശുപത്രിയില്‍ പോകേണ്ടിവരും എന്ന് Pediatric Academic Societies 2016 Meeting ല്‍ അവതരിപ്പിച്ച ഒരു പഠനം പറയുന്നു. പുകയില പുക കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കും. ശ്വാസകോശ രോഗങ്ങള്‍, infections, ആസ്മ തുടങ്ങിയവ വര്‍ദ്ധിക്കും. കുട്ടികളുടെ അടുത്തിരുന്ന പുകവലിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് എല്ലായിടത്തും പ്രത്യേകിച്ച് കുട്ടികളുടെ ആശുപത്രിയില്‍ മുന്നറീപ്പ് സന്ദേശങ്ങള്‍ പതിപ്പിക്കണം. രക്ഷകര്‍ത്താക്കളുടെ ബോധവര്‍ക്കരണം വഴി കുട്ടികള്‍ പുകയില പുക ഏല്‍ക്കുന്നത് കുറക്കാനാവും. ഒപ്പം ആരോഗ്യ ചിലവും. — സ്രോതസ്സ് aap.org … Continue reading വീട്ടിലെ പുകയില പുക കുട്ടികളില്‍ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും
12 വയസ് പ്രായമായ പെണ്‍കുട്ടി ജയില്‍ മോചിതയായി
ഇസ്രായേലിലെ ജയില്‍ 12 വയസ് പ്രായമായ പാലസ്തീന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. West Bank ലെ settlementല്‍ ഇസ്രായേലികളെ കുത്താന്‍ പദ്ധതിയിട്ടു എന്ന് അവള്‍ സമ്മതിച്ചതിനാലാണ് ജയിലില്‍ പോയത്. ജയില്‍ ശിക്ഷ അനുഭവച്ച ഏറ്റവും പ്രായം കുറഞ്ഞ പാലസ്തീന്‍ സ്ത്രീ ഇവളാവും. ഇസ്രായേലില്‍ പാലസ്തീന്‍കാര്‍ക്കും ഇസ്രേയില്‍കാര്‍ക്കും രണ്ട് വ്യത്യസ്ഥ നിയമങ്ങളാണുള്ളത്. 14 വയസില്‍ താഴെയുള്ള ഇസ്രായേല്‍ പൌരന്‍മാരായ കുട്ടികളെ ജയിലിലടക്കാനാവില്ല. സിവില്‍ കോടതി ജഡ്ജിയുടെ മുമ്പിലാവും ഇസ്രായേല്‍ കുട്ടികളെ വിചാരണ ചെയ്യുക. എന്നാല്‍ സൈനിക ജഡ്ജിയുടെ മുമ്പിലാവും പാലസ്തീന്‍ … Continue reading 12 വയസ് പ്രായമായ പെണ്‍കുട്ടി ജയില്‍ മോചിതയായി

