ജനിതക സാങ്കേതികവിദ്യയെ അനുകൂലിച്ചുകൊണ്ട് സീപിഎം നടത്തിയ പ്രസ്ഥാവനകള്‍ കണ്ടിരിക്കും. അങ്ങനെ സീപിഎം മരത്തലയന്‍മാര്‍ വീണ്ടും ഒരു അനാവശ്യ വിവാദത്തിലേക്ക് എടുത്തു ചാടി. സിന്റിക്കേറ്റ്കാര്‍ക്ക് നല്ല കാലം. സംവാദങ്ങളിലൂടെയേ ആശയ വ്യക്തത വരുത്താന്‍ കഴിയൂ എന്നും ജനിതക വിത്തിന്റെ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നും ഇവ ആരുടെ നിയന്ത്രണത്തിലാണെന്നും നോക്കി മാത്രമേ അതിനെ അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാവൂ എന്ന് ചര്‍ച്ചകള്‍ ക്രോഡീകരിച്ച് തോമസ് ഐസക് സംസാരിച്ചു. എന്നാല്‍ കേരളത്തിന്റെ വളര്‍ച്ചാ സ്രോതസില്‍ ഒന്ന് ജനിതക സാങ്കേതിക ആണെന്ന് അദ്ദേഹം … Continue reading സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ
ടാഗ്: കൃഷി
GMO ആദായം
എളുപ്പം വളര്‍ത്താം, കൂടുതല്‍ ആദായം ഈ രണ്ട് ഗുണങ്ങളാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കുണ്ടെന്ന് പറയുന്നത്. എന്നാല്‍ മൊണ്‍സാന്റോയുടെ GM സോയ ആ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല എന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട് പറയുന്നു. 1990 കളുടെ അവസാനം നടത്തിയ പഠനങ്ങളില്‍ മൊണ്‍സാന്റോയുടെ Roundup Ready സോയ ആദായം കുറവേ തരുന്നുള്ളു എന്ന് കണ്ടിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ മാത്രം അമേരിക്കയിലെ കൃഷിക്കാര്‍ക്ക് $1100 കോടി ഡോളര്‍ അതിനാല്‍ നഷ്ടമുണ്ടായിട്ടുണ്ട്. ഗ്രീന്‍പീസാണ് ഈ കണക്ക്കൂട്ടല്‍ നടത്തിയത്. മൊണ്‍സാന്റോയുടെ അടുത്ത തലമുറ GM … Continue reading GMO ആദായം
ഒബാമയുടെ ജൈവകൃഷി
കഴിഞ്ഞ വര്‍ഷമാണ് മിഷേല്‍ ഒബാമ വൈറ്റ് ഹൗസിന്റെ പറമ്പില്‍ ജൈവകൃഷി ആരംഭിച്ചത്. പുതിയ സര്‍ക്കാരിന്റെ മാറ്റത്തിന്റെ ഒരു പ്രതീകമായിരുന്നു അത്. ഇപ്പോള്‍ അതിന്റെ വിളവെടുപ്പ് നടന്നു. 55 വിവിധ തരത്തിലുള്ള പച്ചക്കറികളില്‍ lettuce, spinach, turnips, ക്യാരറ്റ്, greens തുടങ്ങിയവ ഉള്‍പ്പെടും. അവയെല്ലാം കൂടി 2,200 കിലോ ഭക്ഷ്യവസ്തുക്കളാണ് ഉത്പാദിപ്പിച്ചത്. വൈറ്റ് ഹൗസില്‍ താമസിക്കുന്നവരും ഡിന്നറുകളില്‍ പങ്കെടുക്കുന്നവരും അവ ഉപയോഗിച്ച ശേഷം ബാക്കിവന്നവ വീടില്ലാത്തവര്‍ക്കായുള്ള ഷെല്‍ട്ടറുകളില്‍ താമസിക്കുന്ന സമീപപ്രദേശത്തുകാര്‍ക്കും ദാനം ചെയ്തു. ഇത് ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലേക്കാണ് … Continue reading ഒബാമയുടെ ജൈവകൃഷി
മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?
സുഹൃത്തുക്കളേ, നിങ്ങള്‍ ഒരു ദിവസം രാവിലെ എഴുനേറ്റ് പൂന്തോട്ടത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ 40 വര്‍ഷങ്ങളായി വളര്‍ത്തിക്കൊണ്ടുവരുന്ന ചെടികളുടെ ഇടയില്‍ ഒരു അന്യ ചെടി വളരുന്നതായി കാണുന്നു എന്ന് കരുതുക. കാറ്റത്ത് പറന്നുവീണ വിത്ത് മുളച്ചുണ്ടായതാവാം അത്. എന്നാല്‍ ആഴ്ച്ചകള്‍ക്ക് ശേഷം സൂട്ടിട്ട വക്കീലന്‍മാര്‍ നിങ്ങളുടെ വീട്ടുവാതുക്കലെത്തി മൊണ്‍സാന്റോ പേറ്റെന്റെടുത്ത വിത്ത് നിങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനാല്‍ നിങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കെന്ത് തോന്നും? “കാറ്റെത്ത് പറന്നു വന്ന ചെടിയുടെ പേരില്‍ നിങ്ങള്‍ എനിക്കെതിരെ കേസെടുക്കുന്നോ” എന്ന് നിങ്ങള്‍ … Continue reading മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?
തേനീച്ചകളുടെ ഉന്‍മൂലനത്തിലേക്കുള്ള ഋജുരേഖ
Apiary Inspectors of America (AIA) ഉം Agricultural Research Service (ARS) ഉം അടുത്തകാലത്ത് നടത്തി സര്‍വ്വേയില്‍ അമേരിക്കയിലെ മൂന്നിലൊന്നിലധികം തേനീച്ച കോളനികള്‍ കഴിഞ്ഞ ശീതകാലത്തെ അതിജീവിച്ചില്ല എന്ന് കണ്ടെത്തി. (ഈ തേനീച്ചകളാണ് വാണിജ്യ കൃഷിയില്‍ പരാഗണം നടത്തുന്നവര്‍.). 2006 മുതല്‍ അമരിക്കയിലെ തേനീച്ച beehives 24 ലക്ഷം കുറവാണ് ഉണ്ടായിരിക്കുന്നത്. colony collapse disorder (CCD) എന്ന് ഇതിനെ വിളിക്കുന്നു. നൂറുകണക്കിന് ആയിരക്കണക്കിന് കോളനികളാണ് ഇല്ലാതായിരിക്കുന്നത്. തേന്‍, ലാര്‍വ്വകള്‍, റാണി എന്നിവര്‍ക്ക് ഒരു കുഴപ്പവുമില്ലാത്ത … Continue reading തേനീച്ചകളുടെ ഉന്‍മൂലനത്തിലേക്കുള്ള ഋജുരേഖ
ജൈവ പരുത്തി തട്ടിപ്പ്
സ്വീഡനിലെ ഫാഷന്‍ purveyor ആയ H&M ഉം C&A, Tchibo ഉള്‍പ്പടെ യൂറോപ്പിലെ മറ്റ് പ്രധാനപ്പെട്ട കച്ചവടക്കാരും ബ്രാന്റുകളും ജൈവ പരുത്തി വസ്ത്രങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കിട്ടിയ വസ്ത്രങ്ങള്‍ യഥാര്‍ത്തത്തില് ഇന്‍ഡ്യയില്‍ നിന്നുള്ള ജനിതകമാറ്റം വരുത്തിയ പരുത്തി ഉപയോഗിക്കുന്നു എന്ന് ജര്‍മ്മനിയിലെ Financial Times പറയുന്നു. ജൈവ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ജനിതകമാറ്റം വരുത്തിയ വസ്തുക്കളുപയോഗിക്കാന്‍ പാടില്ല. 30% സാമ്പിളുകളില്‍ ജനിതകമാറ്റം വരുത്തിയ പരുത്തി കാണപ്പെട്ടു എന്ന് Bremerhaven ലെ Impetus എന്ന ലാബിന്റെ ഡയറക്റ്റര്‍ ആയ Lothar Kruse … Continue reading ജൈവ പരുത്തി തട്ടിപ്പ്
ചൈനയിലെ രാസവള മലിനീകരണം
ലോകത്തെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ രാസവള ഉപഭോക്താക്കള്‍. അവര്‍ ആ ഉപഭോഗം 50% കുറക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഗൌരവകരമായ മലിനീകരണമാണ് അതുണ്ടാക്കുക എന്ന് റിപ്പോര്‍ട്ട്. "ചൈനയില്‍ ഏറ്റവും അധികം മലിനീകരണമുണ്ടാക്കുന്നത് കൃഷിയാണെന്ന് മിക്കവര്‍ക്കും അറിയില്ല," എന്ന് School of Agricultural Economics and Rural Development, Renmin University of China ന്റെ തലവനായ Wen Tiejun പറയുന്നു. രാസവളം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിലെ ജനങ്ങളെ തീറ്റിപ്പോറ്റുന്നതില്‍ … Continue reading ചൈനയിലെ രാസവള മലിനീകരണം
തേനീച്ച ദുരന്തം
തേനീച്ചകളുടെ എണ്ണം കുറയുന്ന അമേരിക്കയിലെ നാലാമത്തെ വര്‍ഷമാണ് ഇത്. മൂന്നിലൊന്ന് തേനീച്ച കോളനികള്‍ ഇപ്രാവശ്യം തകരും. 2006 ല്‍ അമേരിക്കയില്‍ 24 ലക്ഷം തേനീച്ച കൂടുകളുണ്ടായിരുന്നു. എന്നാല്‍ colony collapse disorder (CCD) എന്ന ഒരു പ്രതിഭാസം കാരണം ലക്ഷക്കണക്കിന് കോളനികള്‍ ഇല്ലാതായി. അതിന് ശേഷം അമേരിക്കയില്‍ 30 ലക്ഷം തേനീച്ച കോളനികളും ലോകം മൊത്തം ശതകോടിക്കണക്കിന് തേനീച്ചകളും ഇല്ലാതായി. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ക്കറിയില്ല. Apiary Inspectors of America യും Agricultural Research … Continue reading തേനീച്ച ദുരന്തം
വിത്തുകള്‍: ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ
പണം കടംവാങ്ങുന്നതും വിഷവസ്തുക്കള്‍ അകത്താക്കുന്നതും പോലുള്ള കള്ള പ്രതീക്ഷകളാണ് നമുക്ക് ധാരാളം. പ്രതീക്ഷയുടെ ആ സ്രോതസുകളെല്ലാം പരാജയപ്പെടുന്നു. പണത്തിന് പലിശ കൊടുക്കണം, വിഷവസ്തുക്കള്‍ ആരോഗ്യം കവരുന്നു. എന്നാല്‍ ഭൂമിയിലെ നമ്മുടെ ജീവിതത്തിന് സത്യമായ ഒരേയൊരു പ്രതീക്ഷയേുള്ളു. വിത്തുകളിലാണ് നമ്മുടെ ഒരേയൊരു പ്രതീക്ഷ നിലകൊള്ളുന്നത്. വിത്തുകളില്ലാതെ നമുക്ക് ഭാവിയില്ല. ഇന്ന് 75% വിത്തുകളും കൈവശപ്പെടുത്തിയിരിക്കുന്നത് 4 കോര്‍പ്പറേറ്റുകളാണ്. മൊണ്‍സാന്റോ(US), ഡൂപോണ്ട്(Dupont (US)), സൈജന്റ (Syngenta (Switzerland)), Groupe Limagrain (France). ഇതില്‍ മൊണ്‍സാന്റോയും ഡൂപോണ്ടും വിത്തുകളുടെ കൂടുതല്‍ അവകാശത്തിന് … Continue reading വിത്തുകള്‍: ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ
ഇന്‍ഡ്യ ഉപവസിക്കുന്നു
- from aidindia.org