Bunyonesque proportions ല്‍ നിന്നുള്ള കൃഷിക്കാരനാണ് 60 വയസ്സുള്ള Will Allen. good-food movement എന്ന പ്രസ്ഥാനത്തിലെ അംഗമാണ് അദ്ദേഹം. നമ്മുടെ വ്യാവസായിക ആഹാര സംവിധാനം മണ്ണിനെ നശിപ്പിക്കുകയും ജലത്തില്‍ വിഷം കലര്‍ത്തുകയും, ഫോസില്‍ ഇന്ധനം കുടിച്ച് തീര്‍ക്കുകയും, നമ്മളില്‍ ദോഷമുണ്ടാക്കുന്ന കലോറി കുത്തി നിറക്കുകയുമാണ് ചെയ്യുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ആഹാരം കഴിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. Milwaukee യുടെ വടക്ക് പടിഞ്ഞാറെ ഭാഗത്ത് നഗരത്തിലെ മദ്ധ്യവര്‍ഗ്ഗക്കാരുടെ താമസ സ്ഥലത്ത് രണ്ട് ഏക്കറില്‍ 14 greenhouses ആണ് അദ്ദേഹം … Continue reading റോഡിലെ കൃഷിക്കാരന്‍
ടാഗ്: കൃഷി
ജയ് കിസാന്‍
പരുത്തി കൃഷി അവര്‍ പക്ഷം ചേര്‍ന്നാകും പറയുന്നത്. വോട്ടാകാം ലക്ഷ്യം. (അതില്‍ തെറ്റില്ല. നിങ്ങള്‍ക്കുമാവരുതോ അത്?)എന്നാലും കര്‍ഷകരുടെ ആത്മഹത്യ ഒരു യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍. എന്നാല്‍ കുറേക്കാലം കൂടി കഴിയുമ്പോള്‍ നമ്മള്‍ പൂര്‍ണ്ണമായി സ്വപ്നലോകത്തിന് അടിമപ്പെടും. കര്‍ഷകരും അവരുടെ ജീവിതവുമെല്ലാം വെള്ളിത്തിരയിലെ നായകന്റെ അഭിനയ കസര്‍ത്തു മാത്രമാകും. അസന്തുഷ്ടരും ജീവിതമാര്‍ഗ്ഗമില്ലാത്തവരും അക്രമത്തിന്റെ മാര്‍ഗ്ഗം കൂടുതല്‍ തെരഞ്ഞെടുക്കും. ശബ്ദമുള്ളവരും ചാനലുകളും അവയെ അമര്‍ച്ച ചെയ്യാന്‍ കൂടുതല്‍ ശക്തമായ പോലീസ് മുറ ആവശ്യപ്പെടും.
സുസ്ഥിര കൃഷി
സുസ്ഥിര കൃഷി(Permaculture) അടിസ്ഥാനപരമായി സുസ്ഥിര ജീവിതത്തിനുള്ള സിദ്ധാന്തങ്ങള്‍ നിര്‍വ്വചിക്കുന്ന ഒന്നാണ്. നിരീക്ഷണവും രൂപകല്‍പ്പനയും അടിസ്ഥാനമായൊരു ജീവിതത്തെക്കുറിച്ചുള്ള സമീപനം. കൃഷിയുടേയും വനവക്തരണത്തിന്റേയും വ്യാവസായിവത്കരണത്തിനെതിരെയുള്ള പ്രതികരണമായി 1970 കളില്‍ ബില്‍ മോളിസണ്‍(Bill Mollison) ഉം ഡേവിഡ് ഹോംഗ്രെന്(David Holmgren) ഉം ആസ്ട്രേലിയിലാണ് ഈ രീതി ആദ്യമായി വികസിപ്പിച്ചത്. വികസിത രാജ്യങ്ങളിലെ കൃഷിയിടങ്ങള്‍ അത്യധികം ഊര്‍ജ്ജം ഉപയോഗിക്കുന്നതും സുസ്ഥിരമല്ലാത്തതുമാണ്. ആദിമ കാലത്തെ സമൂഹങ്ങളില്‍ കൃഷി ചെറിയ തോതിലായിരുന്നു. അതിനാല്‍ അത് പരിസ്ഥിതിക്ക് നാശമുണ്ടാക്കിയില്ല. എന്നാലും അത് നല്ല വിള നല്കുകയും ചെയ്തു. … Continue reading സുസ്ഥിര കൃഷി
ജര്‍മ്മനി ജനിതക ചോളം നിരോധിച്ചു
ജര്‍മന്‍ കൃഷി മന്ത്രി Ilse Aigner ജനിതക ചോളം നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവന്നു. അങ്ങനെ 2009 മുതല്‍ ജര്‍മ്മനിയിലെ കൃഷിക്കാര്‍ ജനിതക ചോളം കൃഷിചെയ്യില്ല. അമേരിക്കയിലെ ബയോടെക് ഭീമനായ മൊണ്‍സാന്റോയുടെ MON 810 വിത്തിന്റെ വില്‍പ്പനയും കൃഷിയും ജര്‍മ്മനിയില്‍ നിരോധിച്ചിരിക്കുകയാണ്. അതത് രാജ്യങ്ങള്‍ക്ക് ജനിതകവിളകള്‍ നിരോധിക്കാം എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. MON 810 വിത്ത് പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുന്നു എന്നാണ് Aigner ന്റെ അഭിപ്രായം. ഗ്രീന്‍പീസും Friends of the Earth Germany (BUND) യും … Continue reading ജര്‍മ്മനി ജനിതക ചോളം നിരോധിച്ചു
പട്ടിണി എന്തുകൊണ്ട്?
Article written by Frances Moore Lappé പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. പകരം ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. എന്നാല്‍ ആ തിരിച്ചറിവ് ഒരു തുടക്കം മാത്രം. ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ട ശബ്ദമുയര്‍ത്താന്‍ ഉതകുന്ന ജനാധിപത്യം എങ്ങനെയിരിക്കും എന്നതാണ് ചോദ്യം. അത് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ? അത് സാധ്യമാണോ? അമേരിക്കയില്‍ 10 ല്‍ ഒരാള്‍ സൗജന്യ ഭക്ഷണത്തിന് വേണ്ടി ക്യൂ നില്‍ക്കുന്ന … Continue reading പട്ടിണി എന്തുകൊണ്ട്?
മലിനീകരിക്കപ്പെട്ട ആഹാരം
ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ടവ: EWG യുടെ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ടവയായി കണ്ടത് പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളുമാണ്. 12 മലിനീകരിക്കപ്പെട്ട ആഹാര വസ്തുക്കളില്‍ 7 എണ്ണം പഴവര്‍ഗ്ഗങ്ങളാണ്. പീച്ച് ആണ് ഏറ്റവും അധികം മലിനീകരിക്കപ്പെട്ടവ. അതിന് ശേഷം ആപ്പിള്‍, nectarines, ഞാവല്‍പ്പഴം(strawberries), ചെറി, ഇറക്കുമതിചെയ്ത മുന്തിരി, സബര്‍ജന്‍പഴം(pears) ഇവയാണ് 7 പഴവര്‍ഗ്ഗങ്ങള്‍. ഇവയില്‍: Nectarines സാമ്പിളുകളില്‍ 97.3% വും കീടനാശിനി അടങ്ങിയതായിരുന്നു. പീച്ച് 96.7% വും ആപ്പിള്‍ 94.1 വും മലിനീകരിക്കപ്പെട്ടിരുന്നു. ഒരു സാമ്പിളില്‍ തന്നെ പല കീടനാശിനി … Continue reading മലിനീകരിക്കപ്പെട്ട ആഹാരം
ഉപ്പുവെള്ളത്തിലെ കൃഷി
ഉപ്പുരസമുള്ള ഭൂഗര്‍ഭജലം ഉപയോഗിച്ച് വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കൃഷി ചെയ്യാനുള്ള ഒരു സാങ്കേതിക വിദ്യ New South Wales സര്‍വ്വകലാശാല വികസിപ്പിച്ചുവരുന്നു. chemical engineer ആയ UNSW ലെ Associate പ്രൊഫസര്‍ Greg Leslie സിഡ്നി സര്‍വ്വകലാശാലയുമായി ചേര്‍ന്ന് reverse-osmosis പാടയെക്കുറിച്ച് പഠിക്കുന്നു. ഇതുപയോഗിച്ച് ലവണമയമായ ഭൂഗര്‍ഭജലത്തെ കൃഷിക്ക് അനുയോജ്യമാക്കാനാവും. "ഭൂമിക്ക് നാശമുണ്ടാകാതെ ഈ ഉപ്പുവെള്ളം ഉപയോഗിച്ച് ചെടികള്‍ വളര്‍ത്താനുള്ള വഴികള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്," Professor Leslie പറഞ്ഞു. "ഞങ്ങള്‍ drip irrigation ല്‍ reverse osmosis … Continue reading ഉപ്പുവെള്ളത്തിലെ കൃഷി
ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും
ജൈവ ഇന്ധന ആവശ്യത്തിന് വേണ്ടി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആഫ്രിക്കയില്‍ ധാരാളം ഭൂമി വാങ്ങുന്നു. പ്രാദേശിക കൃഷിക്കാര്‍ക്കും സര്‍ക്കാരുകള്‍ക്കും മോഹവിലയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് വേരൊരു തരത്തിലുള്ള സാമ്പത്തിക കോളനി വാഴ്ചയാണോ? പുതിയ റോഡുകള്‍ വരാം, സ്കൂളുകള്‍ വരാം, മരുന്നു കടകള്‍, ജലവിതരണ പദ്ധതികള്‍ ഇവയൊക്കെ വന്നേക്കാം. അതിലൊക്കെ ഉപരി 5,000 തൊഴില്‍ സൃഷ്ടിക്കാം. 99 വര്‍ത്തേക്ക് ടാന്‍സാനിയ സര്‍ക്കാര്‍ ബ്രിട്ടീഷ് കമ്പനിയായ Sun Biofuels ന് 9,000 ഹെക്റ്റര്‍ (22,230 ഏക്കര്‍) കൃഷിസ്ഥലം സൗജന്യമായി നല്‍കി. … Continue reading ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും
ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച
ആസ്ട്രേലിയുടെ നെല്ലറയായ Murray-Darling നദീതടത്തിലെ വരള്‍ച്ച കൂടുതല്‍ മോശമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വരള്‍ച്ച നെല്ല്, മുന്തിരി, horticulture തുടങ്ങിയവയുടെ ജലസേചനത്തേ ബാധിക്കും. ഗോതമ്പ് മഴയേ ആശ്രയിച്ചുള്ളതിനാല്‍ അതിനെ ഈ വരള്‍ച്ച ഇപ്രാവശ്യം ബാധിക്കില്ല. രാജ്യത്തേ മൊത്തമായി ബാധിച്ചിരിക്കുന്ന വരള്‍ച്ച തുടങ്ങിയിട്ട് ഒരു ദശാബ്ദമായി. 117 വര്‍ഷങ്ങളുടേ രേഖകളില്‍ ഏറ്റവും വലിയ വരള്‍ച്ചയേയാണ് ആസ്ട്രേലിയ നേരിട്ടുകൊണ്ടിരിക്കുന്നത്. 80% യൂക്കാലിപ്റ്റസ് മരങ്ങള്‍ നശിച്ചു. ഫ്രാന്‍സിന്റേയും ജര്‍മ്മനിയുടേയും ഒന്നിച്ചുള്ള വലിപ്പതിന് തുല്ല്യമായ … Continue reading ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച
ലോക ആഹാര ദിനം ഒരു ആഗോള പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുന്നു
സാമ്പത്തിക പ്രതിസന്ധി മുഖ്യധാരാ മാധ്യമങ്ങള്‍ പ്രധാനയിടം കണ്ടെത്തുന്ന ഈ അവസരത്തില്‍ ലോകത്തെ ദശലക്ഷക്കണക്കിന് ആള്‍ക്കാരെ ബാധിച്ചുകൊണ്ട് ആഗോള ഭക്ഷ്യ പ്രതിസന്ധി വളര്‍ന്നുകൊണ്ടിരിക്കുന്നു. ആഹാരത്തിന്റേയും ഇന്ധത്തിന്റേയും വിലകൂടിയതു കാരണം ഈ വര്‍ഷം 4.4 കോടി അധികം ആളുകള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുമെന്നാണ് ലോക ബാങ്കിന്റെ കണക്ക്. അങ്ങനെ പോഷകാഹാരക്കുറവുള്ള ആളുകള്‍ മൊത്തം 100 കോടി എത്തും. ആളുകള്‍ സംസാരിക്കാനിഷ്ടപ്പെടാത്ത ഒരു കാര്യമാണ് പട്ടിണി എന്നത്. എന്നാല്‍ ഈ കണക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പുള്ളതാണ്. സാധന വില മാറിമറിയുന്ന ഈ … Continue reading ലോക ആഹാര ദിനം ഒരു ആഗോള പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുന്നു