സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ

വൈക്കം സത്യഗ്രഹം : വർത്തമാനകാല പ്രസക്തി | M N Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): തീണ്ടൽ പലക തളി - കെപി കേശവമേനോൻ, മഞ്ചേരി രാമയ്യർ, മിതവാദി സി കൃഷ്ണൻ(ഈഴവൻ), കെ മാധവൻ നായർ. സഞ്ചാരവിലക്കുള്ള തളി ക്ഷേത്രത്തിന്റെ സമീപത്തെ റോഡിലൂടെ നടന്ന് പോയി. 1917 NOV 16 ന് 1920 ൽ ശ്രീമൂലം സഭയിൽ കുമാരനാശാൻ ഉന്നയിക്കുന്നു. വൈക്കം സത്യാഗ്രഹത്തിലെ സ്ത്രീകൾ. കേരളത്തിലെ ഏറ്റവും അധകൃത ജാതിയായി സ്ത്രികളെ കണക്കാക്കണം. ev രാമസ്വാമിയും … Continue reading സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ

കെ എ കൊടുങ്ങല്ലൂർ

KA Kodungallur| MN Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നാടക രചയിതാവ്, പ്രാസംഗികൻ kpcc പ്രസിഡന്റ് മുഹമ്മദ് അബുൾറഹ്മാന്റെ വളർത്തുപുത്രൻ agnostic ആയിരുന്നു. മതത്തെക്കുറിച്ച് സംസാരിച്ചില്ല. അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ആൾ. കൃഷ്ണസ്വാമി അദ്ദേഹത്തെ വിളിച്ച് ആകാശവാണിയിൽ ജോലി കൊടുത്തു. outsider, അന്യൻ സ്വഭാവമുള്ളയാൾ ഉറൂബ്, കക്കാട്, തിക്കോടിയൻ, ua ഖാദർ - ആകാശവാണി ജോലിക്കാരായിരുന്നു. കെഎ കൊടുങ്ങല്ലൂരിനോടൊപ്പം. അതിന് മുമ്പ് പി ഭാസ്കരൻ, കെ രാഘവൻ, കെഎ ദരിദ്രനായിരുന്നു. ഒരു സുഹൃത്ത് മന്ത്രിയെ കണ്ട് … Continue reading കെ എ കൊടുങ്ങല്ലൂർ

മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി

നവംബര്‍ 19, 2022 ന് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ആണ് സാധനങ്ങളുടേയും ആഹാരത്തിന്റെ വിലക്കയറ്റ കാലത്തും തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് കൂലി കൊടുക്കുന്നത്. കേന്ദ്ര ബാങ്കിന്റെ കണക്ക് പ്രകാരം നിര്‍മ്മാണം, കൃഷി, horticulture, കാര്‍ഷികേതര വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം വിഭാഗങ്ങളിലേയും തൊഴിലാളികള്‍ക്കുള്ള ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസക്കൂലി. മദ്ധ്യപ്രദേശിലേയും, ഗുജറാത്തിലേയും പുരുഷ കര്‍ഷക തൊഴിലാളികളുടെ ദിവസക്കൂലി Rs 217.8 ഉം Rs 220.3 ഉം … Continue reading മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി

കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക

ഓണ്‍ലൈന്‍ ടാക്സി സേവനത്തിനായി കേരള സവാരി എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിലൂടെയേ ആ സേവനങ്ങള്‍ കിട്ടൂ എന്ന നിലയിലാണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി അവര്‍ ഒരു ആപ്പും നിര്‍മ്മിച്ച് കമ്പനി മുതലാളിയുടെ കൊട്ടാരത്തിന് മുന്നില്‍ കടാക്ഷത്തിനായി കാത്തിരിക്കുന്നു. ആധുനിക കാലത്തെ രാജ വാഴ്ച. ഗൂലാഗ് വെരിഫിക്കേഷന് കാലതാമസമെടുക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഏതാനും വിദേശ കമ്പനികള്‍ ഭരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് നിങ്ങളെ ചുമ്മാ കേറ്റിവിടുമെന്ന് നിങ്ങള്‍ കരുതിയോ? എത്ര പരിതാപകരമായ സ്ഥിതിയാണിത്. … Continue reading കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക

കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി

കേരളത്തില്‍ അതിവേഗം ഒരു അതിവേഗ തീവണ്ടി പാത വരുന്നു. സ്ഥലമെടുപ്പ് വരെ തുടങ്ങിയെന്നാണ് കേട്ടത്. ഉദ്ദേശം കാസര്‍കോട്ടുള്ള ഒരാള്‍ക്ക് രാവിലെ കാപ്പികുടിച്ചിട്ട് തീവണ്ടിയില്‍ കയറിയാല്‍ ഉച്ചക്ക് ഊണ് തിരുവനന്തപുരത്തിനിന്ന് കഴിക്കാം എന്നതാണ് ഇതിന്റെ മേന്മമായി മന്ത്രി പറയുന്നത്. ഇത്തരം കച്ചവട വാക്യങ്ങള്‍ നമ്മേ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പ്രേരിപ്പിക്കുന്നത്. ജനങ്ങളാരും ഇത്തരം അതിവേഗ പുതിയ പാത വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ അതിവേഗം. എന്തുകൊണ്ട് അതിവേഗ തീവണ്ടി പാത? മുതലാളിത്തത്തിന്റെ … Continue reading കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി

സഹോദരന്‍ അയ്യപ്പന്‍ എന്നും SNDPക്കാരനായിരുന്നു

[ഇവര്‍ ഫലത്തില്‍ ബിജെപിയുടെ ബീ ടീമാണ്. സാമ്രാജ്യത്വവാദമാണ് അവരുടെ അടിത്തറ] Joseph Vadakkan സഹോദരന്‍ അയ്യപ്പന്‍ യുക്തിവാദിയോ? From Close Quarters: കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ശില്‍പ്പി എന്ന നിലയില്‍ SNDP നേതാവായിരുന്ന സഹോദരന്‍ അയ്യപ്പനെ പരിഗണിക്കുന്നത് ശരിയല്ലെന്ന് ജോസഫ് വടക്കന്‍. അയ്യപ്പന്‍ യുക്തിവാദിയോ നാസ്തികനോ ആയിരുന്നില്ല. ജാതിക്കെതിരെ പന്തിഭോജനം നടത്തിയ അയ്യപ്പന്‍ പിന്നീട് ജാതിവാദിയായി മാറി. ജാതി ചോദിക്കരുത്-പറയരുത്-ചിന്തിക്കരുത് എന്ന ശ്രീനാരായണീയ മുദ്രാവാക്യം തിരുത്തി ജാതി ചോദിക്കണം-പറയണം-ചിന്തിക്കണം എന്നാക്കി മാറ്റുകയാണ് അയ്യപ്പന്‍ ചെയ്തത്. ഒരുപക്ഷെ 'ജാതി … Continue reading സഹോദരന്‍ അയ്യപ്പന്‍ എന്നും SNDPക്കാരനായിരുന്നു