അമേരിക്കയുടെ സർക്കാർ $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ ആമസോണിന് കൊടുത്തു

മൈക്രോ സോഫ്റ്റിന്റെ എതിർപ്പിനെ മറികടന്ന് $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ Amazon Web Services (AWS) ന് കൊടുക്കാൻ മാസങ്ങളായുള്ള വിശകലനത്തിന് ശേഷം അമേരിക്കയുടെ National Security Agency തീരുമാനിച്ചു. $1000 കോടി ഡോളറിന്റെ സമാനമായ Joint Enterprise Defense Infrastructure (JEDI) ക്ലൗഡ് കരാറിന് വേണ്ടിയും മൈക്രോസോഫ്റ്റും ആമസോണും ലേലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ബൈഡൻ ആ കരാർ 2021ൽ റദ്ദാക്കി. മുമ്പത്തെ പ്രസിഡന്റ് ആമസോണിനെ ശിക്ഷിക്കാനായി ആ കരാർ മൈക്രോസോഫ്റ്റിനായിരുന്നു കൊടുത്തത്. — … Continue reading അമേരിക്കയുടെ സർക്കാർ $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ ആമസോണിന് കൊടുത്തു

ഗൗതം അദാനി 2021 ൽ $4900 കോടി ഡോളർ സമ്പാദ്യം വർദ്ധിപ്പിച്ചു

ഇൻഡ്യയിലേയും ഏഷ്യയിലേയും രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തി തന്റെ സമ്പാദ്യത്തിലേക്ക് $4900 കോടി ഡോളർ കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും സമ്പന്നരായ മൂന്ന് പേരായ Elon Musk, Jeff Bezos, Bernard Arnault ഉം കൂട്ടിച്ചേർത്തതിനേക്കാൾ കൂടുതലാണിത്. ‘2022 M3M Hurun Global Rich List’ ആണ് ഇക്കാര്യം കണ്ടെത്തിയത്. എണ്ണ വ്യവസായ കമ്പനി Reliance Industries യുടെ ഉടമയായ Mukesh Ambani ആണ് ഇപ്പോഴും ഇൻഡ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. അയാൾക്ക് $10300 കോടി ഡോളർ സമ്പത്തുണ്ട്. … Continue reading ഗൗതം അദാനി 2021 ൽ $4900 കോടി ഡോളർ സമ്പാദ്യം വർദ്ധിപ്പിച്ചു

ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ പ്രകൃതം മാപ്പ് ചെയ്യുന്നു

ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും അടിവരയിടുന്നതാണ് ഈ റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായ ഡാറ്റ ഗവേഷണ ഏജൻസിയായ Land Conflict Watch (LCW) ആണ് ഫെബ്രുവരി 2020 ന് ഇത് പ്രസിദ്ധപ്പെടുത്തയത്. എഴുതിയത് സംഘടനയുടെ Thomas Worsdell ഉം Kumar Sambhav ഉം. Oxfam India യുടേയും Rights and Research Initiative ന്റേയും സഹായം ഇവർക്ക് കിട്ടിയിട്ടുണ്ട്. ഇൻഡ്യയിലെ 733 ജില്ലകളിലെ 332 എണ്ണത്തിൽ 2016 ന് ശേഷമുള്ള തുടരുന്ന 703 തർക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ … Continue reading ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ പ്രകൃതം മാപ്പ് ചെയ്യുന്നു

നമ്മളാണ് ജനം, പിന്നെയെന്തിന് നാം പൊറുക്കുന്നു

https://mf.b37mrtl.ru/files/2019.06/5d1877eefc7e9315218b461f.mp4 Ralph Nader On Contact Importance of a civic life

ഷെല്ലേ, നരകത്തിൽ പോകൂ

https://www.youtube.com/watch?v=rao_BGlbR5A Climate protesters interrupted Shell’s annual shareholder meeting in London on Tuesday, May 23, 2023 https://www.youtube.com/watch?v=5pMo-MXjG8Y

മൊൺസാന്റോ, ജീവന്റെ പ്രഭു

https://mf.b37mrtl.ru/files/2019.03/5ca061e5fc7e9334348b459a.mp4 The fight for life v. Monsanto/Bayer AG Vandana Shiva On Contact US farmers paying 10 billion dollars in addition to cost of seed for the royalty payments. they ride on society and give nothing back their philanthropies are investments for future economies. his philanthropies is a chain of slavery

സുരക്ഷിതത്വ സംവിധാനം

https://www.youtube.com/watch?v=YrkE_VaMD4k Honest Government Ad The Juice Media Sh!t-Lite climate policy | with Adam Bandt https://www.youtube.com/watch?v=Titf-M0kBSw