നല്ല റോഡ് പ്രസ്ഥാനം

1896 ജൂലൈ 25 ന് സാന്‍ഫ്രാന്‍സിസ്കോ നഗരത്തിലെ ജനങ്ങള്‍ തെരുവിലിറങ്ങി സൈക്കിളോടിക്കാന്‍ നല്ല റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു. “The Great Bicycle Demonstration” എന്ന ആ പ്രക്ഷോഭത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. തൊട്ടടുത്ത ദിവസത്തെ San Francisco Call എന്ന പത്രം ഈ യാത്രക്കാരെ “Disciples of Progress” എന്ന് വിഷേഷിപ്പിച്ച് ലേഖനമെഴുതി. Market Street ല്‍ തറയോടുകള്‍ പുനര്‍സ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവരുടെ വാക്കുകള്‍ : “ഈ പ്രതിഷേധയാത്രയുടെ ഉദ്ദേശം മൂന്നാണ്; ഞങ്ങളുടെ ശക്തി … Continue reading നല്ല റോഡ് പ്രസ്ഥാനം

എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍

എന്തിന് രാഷ്ട്രീയക്കാരെ കുറ്റം പറയുന്നു. മാധ്യമങ്ങളുള്‍പ്പടെ മുതലാളിയുടെ പാവയായ അവര്‍ അതല്ലേ ചെയ്യൂ. പക്ഷേ നമുക്ക് എന്താണ് വേണ്ട്. അടിസ്ഥാനമായി യാത്ര ചെയ്യണം. അതിന് ഏറ്റവും മെച്ചപ്പെട്ട മാര്‍ഗ്ഗമല്ലേ നാം സ്വീകരിക്കേണ്ടത്? എണ്ണ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത. അതായത് 70 രൂപക്ക് എണ്ണ അടിച്ചാല്‍ അതില്‍ 10.5 രൂപമാത്രമേ നമുക്ക് ഉപയോഗപ്പെടു. ബാക്കി മുഴുവന്‍ വെറുതെ കത്തി പോകും. എണ്ണയുടെ ഉത്പാദനത്തിലും വിതരണത്തിലുമൊന്നും അടുത്ത കാലത്ത് ഒരു മാറ്റവും വന്നിട്ടില്ല. അതായത്, ഒരു കിണറില്‍ നിന്ന് … Continue reading എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍

ബ്രിട്ടണില്‍ നിന്ന് നല്ല മാറ്റം?

ബ്രിട്ടണിലെ സൈക്കിള്‍ യാത്രകളെക്കുറിച്ച് നല്ല കണക്കുകളാണ് ഇപ്പോള്‍ വരുന്നത്. സാവധാനമാണ് മാറ്റം ഉണ്ടാകുന്നത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ദിശമാറി എന്നതിന്റെ തെളുവകളാണ് പുതിയ കണക്കുകള്‍. കൂടുതല്‍ കൂടുതല്‍ ആളുകള്‍ സൈക്കിള്‍ യാത്രയുടെ ഗുണം മനസിലാക്കുന്നു. അവര്‍ ദൈനംദിന ഗതാഗത ആവശ്യങ്ങള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുന്നു. ഇതാണ് പുതിയ കണക്കുകള്‍: ബ്രിട്ടണിലെ സൈക്കിള്‍യാത്രാ അംഗത്വം കഴിഞ്ഞ പന്ത്രണ് മാസം കൊണ്ട് 16% വര്‍ദ്ധിച്ച് 33,000 ല്‍ എത്തി. 1959 ല്‍ സംഘട സ്ഥാപിതമായതിന് ശേഷം ആദ്യമാണ് ഇത്രയേറെ ആളുകള്‍ അംഗങ്ങളാകുന്നത്. … Continue reading ബ്രിട്ടണില്‍ നിന്ന് നല്ല മാറ്റം?

ലോകത്ത് മൊത്തം വാഹനങ്ങളുടെ എണ്ണം 100 കോടി കഴിഞ്ഞു

2010 ല്‍ ലോകത്ത് ഓടുന്ന വാഹനങ്ങളുടെ എണ്ണം 100 കോടി കഴിഞ്ഞു. സര്‍ക്കാര്‍ രജിസ്റ്റ്രേഷന്‍ അനുസരിച്ച് Ward’s research കണക്കാക്കിയതാണ് ഈ സംഖ്യം. 2009 ല്‍ 98 കോടി വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2010 ആയപ്പോള്‍ അത് 101.5 കോടിയായി ഉയര്‍ന്നു. ഈ 3.6% വളര്‍ച്ച 2000 ന് ശേഷമുള്ള ഏറ്റവും കൂടിയ വളര്‍ച്ചയാണ്. 2010 ലെ വാഹന വര്‍ദ്ധനവില്‍ ചൈനയാണ് പ്രധാന പങ്ക് വഹിച്ചത്. അവിടെ രജിസ്റ്റ്രേഷന്‍ 27.5% ആണ് വര്‍ദ്ധിച്ചത്. 1.68 കോടി എണ്ണമാണ് പുതിതായി … Continue reading ലോകത്ത് മൊത്തം വാഹനങ്ങളുടെ എണ്ണം 100 കോടി കഴിഞ്ഞു

വമ്പന്‍ വൈദ്യുത ബസ് സര്‍‌വ്വീസ് തുടങ്ങി

വൈദ്യുത ബസ് നിര്‍മ്മാതാക്കളായ BYD ക്ക് 300 വൈദ്യുത ബസ് നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചു. ചൈനയില്‍ 2011 നടക്കുന്ന International Universiade Games ന് വേണ്ടിയാണിത്. ബസ് ദീര്‍ഘ ദൂര ശേഷിയുള്ള eBus-12 ന് ഒരു ചാര്‍ജ്ജിങ്ങില്‍ 300km യാത്ര ചെയ്യാനാവും. ചൈനയിലെ പരിസ്ഥിതി സൌഹൃദ ബാറ്ററികളും സാങ്കേതിക വിദ്യകളും നിര്‍മ്മിക്കുന്ന BYD ആദ്യമായാണ് ഇത്തരത്തിലുള്ള ബസ് നിര്‍മ്മിക്കുന്നത്. ശൂന്യ ഉദ്‌നമന ഗതാഗതത്തിനുള്ള കമ്പനിയുടെ commitment ന്റെ ഫലമാ​ണ് eBus-12. in-wheel motor drive system വും … Continue reading വമ്പന്‍ വൈദ്യുത ബസ് സര്‍‌വ്വീസ് തുടങ്ങി

ഞാന്‍ എന്റെ കാറിന് വേണ്ടി പണിയെടുക്കുന്നു

നിങ്ങള്‍ പ്രതി വര്‍ഷം 500 മണിക്കൂര്‍ കുറവ് പണിഎടുത്താല്‍ മതി എന്ന് കരുതുക. അതായത് അത് നിങ്ങള്‍ക്ക് 12.5 ആഴ്ച്ചയുടെ അവധിയായിരിക്കും. അല്ലെങ്കില്‍ പ്രതി വര്‍ഷം നിങ്ങള്‍ക്ക് 500 മണിക്കൂര്‍ അധിക ശമ്പളം ലഭിക്കുന്നു എന്ന് കരുതുക. നിങ്ങള്‍ക്ക് $11,000 അധികം ലഭിക്കും. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് $22 ഡോളര്‍ ആണ്. പ്രതി വര്‍ഷം 500 മണിക്കൂര്‍ - അധവാ പ്രതി ദിനം രണ്ട് മണിക്കൂര്‍ - ജോലിയാണ് ശരാശരി അമേരിക്കക്കാരന്‍ അവന്റെ കാറിന്റെ ചിലവിനായി … Continue reading ഞാന്‍ എന്റെ കാറിന് വേണ്ടി പണിയെടുക്കുന്നു