ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

2001 മുതല്‍ 2009 വരെ അമേരിക്കയില്‍ നടന്ന റോഡപകടങ്ങളില്‍ 369,629 ആളുകള്‍ കൊല്ലപ്പെട്ടു. അതായത് ഒരു വര്‍ഷം 41070 ജീവന്‍ പൊലിയുന്നു. [അതായത് മണിക്കൂറില്‍ അഞ്ച് പേര്‍ മരിക്കുന്നു. ലോക ജന സംഖ്യയുടെ വെറും 5% മാത്രമാണ് ഈ വലിയ രാജ്യത്ത് ജീവിക്കുന്നത്] National Highway Traffic Safety Administration ന്റെ ഔദ്യോഗിക വിവരങ്ങളില്‍ നിന്ന് ഗതാഗത ഡാറ്റാ ഖനന വിദഗ്ദ്ധരായ ITO World, OpenStreetMap ല്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ ചിത്രമാണ് താഴെ കൊടുക്കുന്നത്. അതില്‍ ഓരോ കുത്തും … Continue reading ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍ →

വൈദ്യുത സ്കൂള്‍ ബസ്

വൈദ്യുത വാണിജ്യ വാഹന നിര്‍മ്മാതാക്കളായ Smith Electric Vehicles ഉം സ്കൂള്‍ ബസ് നിര്‍മ്മാതാക്കളായ Trans Tech Bus ഉം ചേര്‍ന്ന് മലിനീകരണമില്ലാത്ത Newton™ eTrans സ്കൂള്‍ ബസ് നിര്‍മ്മിക്കാന്‍ പോകുന്നു. ഒഹായെയില്‍ നടന്ന National Association for Pupil Transportation's Annual Summit ല്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചു. 2012 ല്‍ മുതല്‍ വാഹനം ലഭ്യമാകും. "അമേരിക്കയിലെ 480,000 സ്കൂള്‍ ബസ്സുകള്‍ 3,11.5 കോടി ലിറ്റര്‍ ഡീസലാണ് ഒരു വര്‍ഷം കത്തിക്കുന്നത്. ഇതിന് ഏകദേശം $320 … Continue reading വൈദ്യുത സ്കൂള്‍ ബസ് →

റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി

"സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന റെന്റ്-എ-കാര്‍ ബിസിനസ് നിയന്ത്രിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. നിലവിലുള്ള നിയമ പ്രകാരം 50 കാറും അഞ്ച് ജില്ലകളിലെങ്കിലും സര്‍വീസും നടത്തുന്നവര്‍ക്കേ ഈ ബിസിനസ് നടത്താനാകൂ. കൂടാതെ മറ്റ് നിബന്ധനകളുമുണ്ട്. എന്നാല്‍ ആര്‍ക്കും കാര്‍ വാങ്ങി ഈ ബിസിനസ് നടത്താമെന്നതാണ് സ്ഥിതി. ഇത് സംബന്ധിച്ച് എല്ലാ എം.വി.ഐമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ. ശിവദാസന്‍ നായരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി." - പത്ര വാര്‍ത്ത. നാം വാങ്ങുന്ന കാറിന്റെ 80% … Continue reading റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി →