കാറില്ലേ, പ്രശ്നമൊന്നുമില്ല: കാറില്ലാതെ ജീവിക്കുന്നതിന്റെ ഗുണം

ഫെബ്രുവരിയിലെ മഴയുള്ള ഒരു തണുത്ത ദിവസം, എന്റെ ചെരുപ്പകള്‍ കുതിരുകയും കാലുകള്‍ നനയുകയും ചെയ്തപ്പോള്‍ “എന്തുകൊണ്ട് കാറില്ലാതെ ജീവിക്കാം എന്ന തീരുമാനം ഞാന്‍ എന്തുകൊണ്ടെടുത്തു?" എന്നോര്‍ത്ത് അത്ഭുതപ്പെട്ടു. കാര്‍ എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ സ്രോതസ്സായാണ് നഗരത്തിലെ കൌമാരകാലത്ത് എനിക്ക് തോന്നിയത്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കാര്‍ ഒരു സാംസ്കാരിക രോഗത്തിന്റെ ലക്ഷണമായി എനിക്ക് മനസിലായി. കോളേജില്‍ പഠിക്കുന്ന കാലത്ത് പണം സമ്പാദിക്കാനായി ഞാന്‍ കാര്‍ വാങ്ങേണ്ട എന്ന് തീരുമാനിച്ചുു. അതോടൊപ്പം ടയറിനടിയിലെ മഞ്ഞ് നീക്കം ചെയ്യുക, പാര്‍ക്കിങ് സ്ഥലം … Continue reading കാറില്ലേ, പ്രശ്നമൊന്നുമില്ല: കാറില്ലാതെ ജീവിക്കുന്നതിന്റെ ഗുണം

സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?

ഇന്നലെ മനോരമാ ചാനലിന്റെ പ്രചരണതന്ത്ര പരിപാടിയില്‍ ഉയര്‍ന്ന ചോദ്യമാണിത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനികള്‍ സെബാസ്റ്റ്യന്‍ പോള്‍, എം.ഏ.ഷാനവാസ്, കെ.എം. റോയി എന്ന പത്രപ്രവര്‍ത്തകന്‍. ചര്‍ച്ചയേക്കാളുപരി അത് ഒരു നാടകം പോലെയിരുന്നു. സെബാസ്റ്റ്യന്‍ പോള്‍, കെ.എം. റോയി ഇവര്‍ BOT റോഡിന്റെ പക്ഷവും എം.ഏ.ഷാനവാസും ആവതാരകനും ജനപക്ഷവും ആയിരുന്നു നിലയുറപ്പിച്ചത്. പലകാര്യങ്ങള്‍ പറഞ്ഞതില്‍ ശ്രദ്ധിക്കപ്പെട്ടത് മൂന്നു കാര്യങ്ങളാണ്. കാര്‍ എന്നത് സാധാരണക്കാരന്റെ സ്വപ്നമാണ്. ഭാവിതലമുറക്ക് വലിയ ഗുണങ്ങളാണ് ഇതുമൂലം ലഭിക്കാന്‍ പോകുന്നത്. BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങളെ വെറും … Continue reading സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?

അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am

കേരളത്തില്‍ വരാന്‍ പോകുന്ന ഒരു സ്വകാര്യ പാതയെക്കുറിച്ചൊരു ലേഖനം കുറച്ചുനാള്‍ മുമ്പ് എഴുതിയിരുന്നു. സ്വകാര്യ റോഡിന്റെ സാങ്കേതിക ഗുണങ്ങളേക്കുറിച്ച് malayal.am എഴുതിയതായും കണ്ടു. അതില്‍ പറഞ്ഞ ഒരു പ്രധാന കാര്യം യാത്രയുടെ ഗുണങ്ങളാണ്. മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവണം. അതുമൂലം, ലൂബ്രിക്കന്റിന്റെയും എണ്ണയുടെയും ഉപഭോഗം, വണ്ടിയുടെ തേയ്‌മാനം, മലിനീകരണത്തിലെ കുറവ്, സമയലാഭം തുടങ്ങിയവ വാഹനമുടമയ്ക്ക് മാത്രമല്ല സമൂഹത്തിനും പല ലാഭങ്ങളുണ്ടാക്കുന്നു. ഏഴുതിയത് ഹൈവേ എഞ്ചിനീയറാണെങ്കിലും വാഹനങ്ങളേക്കുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയൊന്നുമില്ലെന്നു തോന്നുന്നു. ഇന്റര്‍ നെറ്റില്‍ … Continue reading അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am

മിതവേഗതയുടെ ഊര്‍ജ്ജ ലാഭം, ഒരു ടെസ്‌ലാ ഉദാഹരണം

World Solar Challenge പോലെ ആസ്ട്രേലിയില്‍ നടത്തുന്ന ഒരു മത്സരമാണ് Global Green Challenge. വാഹനങ്ങളുടെ ഇന്ധനക്ഷമതയാണ് അവിടെ പരീക്ഷിക്കപ്പെടുന്നത്. ഗതാഗതത്തില്‍ എന്താണ് ഇപ്പോള്‍ സാദ്ധ്യമായതെന്നും ഹരിത ഗതാഗതത്തിന് വേണ്ടി എന്തോക്കെ നടക്കുന്നുവെന്ന് നമുക്കവിടെ കാണാം. അവിടെ അവസാനത്തെ റിക്കോഡ് വന്നത് 2008 മോഡല്‍ ടെസ്‌ലാ റോഡ്‌സ്റ്റര്‍ എന്ന വൈദ്യുത കാറില്‍ നിന്നാണ്. Simon Hackett ഉം സഹ-ഡ്രൈവറായ Emilis Prelgauskas ഉം കൂടി അവരുടെ റോഡ്‌സ്റ്റര്‍ ഒറ്റ ചാര്‍ജ്ജിങ്ങില്‍ 501 കിലോമീറ്റര്‍ ഓടിച്ചു. ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ള … Continue reading മിതവേഗതയുടെ ഊര്‍ജ്ജ ലാഭം, ഒരു ടെസ്‌ലാ ഉദാഹരണം

ലണ്ടന്‍ ബസ് ഓപ്പറേറ്റര്‍ സ്മിത്ത് വൈദ്യുത വാനുകള്‍ നിരത്തിലിറക്കുന്നു

ഒരു മാസത്തെ പരീക്ഷണത്തിന് ശേഷം Go-Ahead London ബസ് കമ്പനി ആദ്യ ബാച്ച് Smith electric Edison വാനുകള്‍ നിരത്തിലിറക്കുന്നു. റോഡ് വശത്തെ പരിപാലനത്തിനും Go-Ahead London ന്റെ വിവിധ ആസ്ഥാനങ്ങളിലേക്ക് spare parts വിതരണം ചെയ്യാനുമാണ് ഈ വാനുകള്‍ ഉപയോഗിക്കുക. ഇപ്പോള്‍തന്നെ Go-Ahead London ആറ് ഹൈബ്രിഡ് ഡീസല്‍-ഇലക്ട്രിക് ബസ്സുകള്‍ ഓടിക്കുന്നുണ്ട്. ഇവരാണ് ലണ്ടനില്‍ ആദ്യമായി വൈദ്യുത വാഹനങ്ങള്‍ ഉപയോഗിച്ച കമ്പനി. Ford Transit വാനിന്റെ പൂര്‍ണ്ണമായും വൈദ്യുതി കൊണ്ടോടുന്ന വകഭേദമാണ് Smith Edison. അതിന്റെ … Continue reading ലണ്ടന്‍ ബസ് ഓപ്പറേറ്റര്‍ സ്മിത്ത് വൈദ്യുത വാനുകള്‍ നിരത്തിലിറക്കുന്നു

വിമാന പൊട്ടത്തരം

വ്യോമയാന മലിനീകരണ സന്നദ്ധ പ്രവര്‍ത്തകരായ Plane Stupid പരസ്യനിയന്ത്രണ വകുപ്പിമായി തര്‍ക്കത്തിലാണ്. കാര്‍ബണ്‍ ഉദ്‌വമനത്താല്‍ ധൃവക്കരടികള്‍ ആകാശത്തു നിന്ന് വീണു ചാവുന്ന രക്തരൂക്ഷിത വീഡിയോയാണ് പ്രശ്നം. Plane Stupid ആ പരസ്യം തിയേറ്ററിലും ഓണ്‍ലൈനിലും എത്തി. നഗരത്തിലേക്ക് ആകാശത്തുനിന്ന് ധാരാളം ധൃുവക്കരടികള്‍ വീഴുന്നതായി ഈ വീഡിയോയില്‍ കാണിക്കുന്നു. അംബരചുംബികളില്‍ തട്ടിവീഴുന്നു, കാറിന്റെ പുറത്ത് വീഴുന്നു, ചോരയൊഴുകുന്നു. വീഴ്ച്ചയുടെ ശബ്ദമല്ലാതെ ഉപയോഗിക്കുന്ന വേറൊരു ശബ്ദം ജറ്റ് എഞ്ജനിന്റെ സീല്‍ക്കാരമാണ്. പരസ്യകമ്പനിയായ Mother ആണ് Plane Stupid ന് വേണ്ടി … Continue reading വിമാന പൊട്ടത്തരം

അള്‍ട്രാ കപ്പാസിറ്റര്‍ ബസ്

വര്‍ഷങ്ങളായി നഗരത്തിലെ ഗതാഗത ഏജന്‍സികള്‍ അവരുടെ ബസുകളുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാന്‍ ജൈവ ഇന്ധനങ്ങള്‍, ഹൈഡ്രജന്‍, ബാറ്ററി, ഹൈബ്രിഡ്-വൈദ്യുത-ഡീസല്‍, തുടങ്ങി പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് വരികയാണല്ലോ. ഇപ്പോള്‍ ചൈനയിലെ ഒരു കമ്പനിയും അവരുടെ അമേരിക്കയിലെ കൂട്ടാളിയും ചേര്‍ന്ന് അള്‍ട്രാകപ്പാസിറ്റര്‍(ultracapacitor) ഉപയോഗിക്കുന്ന ഏറ്റവും ഹരിതവും ഏറ്റവും സാമ്പത്തിക ലാഭകരവുമായ നഗരത്തിലെ ബസ്സുകള്‍ നിര്‍മ്മിച്ചിരിക്കുന്നു. എന്നാല്‍ ഒരു കുഴപ്പമുണ്ട്: ഏറ്റവും മെച്ചപ്പെട്ട അള്‍ട്രാകപ്പാസിറ്റര്‍ പോലും ലിഥിയം-അയോണ്‍ ബാറ്ററിയുടെ 5% മാത്രമേ സംഭരിക്കുകയുള്ളു. അതായത് ഒരു ചാര്‍ജ്ജിങ്ങില്‍ മൈലേജ് കുറച്ച് കിലോമീറ്റര്‍ … Continue reading അള്‍ട്രാ കപ്പാസിറ്റര്‍ ബസ്

ബ്രസീലില്‍ Iveco വൈദ്യുത ട്രക്കുകളിറക്കി

വൈദ്യുത propulsion സാങ്കേതിക വിദ്യയിലെ തുടക്കക്കാരായ Iveco Introduces 1986 ല്‍ ആണ് ആദ്യത്തെ പൂര്‍ണ്ണമായ വൈദ്യുത drive നിര്‍മ്മിച്ചത്. അവര്‍ ഇപ്പോള്‍ ബ്രസീലില്‍ വൈദ്യുത ട്രക്കുകളിറക്കി. ലാറ്റിനമേരിക്കയിലെ ആദ്യത്തെ മലിനീകരണമില്ലാത്ത ലഘു വാണിജ്യ വാഹനമാണ് ഇത്. Iveco യും Itaipu Binacional ഉം കൂടിയുള്ള സംയുക്ത സംരംഭമായാണ് ഈ പ്രൊജക്റ്റ് ജനിച്ചത്. ബ്രസീലിന്റേയും പരാഗ്വയുടേയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത നിലയത്തിന്റെ നടത്തിപ്പുകാരാണ് Itaipu Binacional. double cab Daily 55C അടിസ്ഥാമായ … Continue reading ബ്രസീലില്‍ Iveco വൈദ്യുത ട്രക്കുകളിറക്കി

പോര്‍ട്ട്‌ലാന്റില്‍ കാര്‍ഗോ സൈക്കിള്‍

പോര്‍ട്ട്‌ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിച്ച ഒരു കാര്‍ഗോ സൈക്കിള്‍ ആണിത്. “pub bike” എന്നോ “mobile party” എന്നോ വിളിക്കുന്ന ഈ സൈക്കിള്‍ കമ്പനി നടത്തുന്ന Biketobeerfest എന്ന ഉത്സവത്തിന് പ്രദര്‍ശിപ്പിക്കും. Metrofiets ഡിസൈനുള്ള സൈക്കിളിന്റെ നീളമുള്ള ബോഡിയുടെ മുമ്പിലാണ് കാര്‍ഗോ ഉറപ്പിച്ചിരിക്കുന്നത്. പിന്നില്‍ പിസ വെക്കാനുള്ള സ്ഥലമുണ്ട്. റാക്കിന് താഴെ സൌണ്ട് സിസ്റ്റമുണ്ട്. 9 ഗിയറുകളുണ്ട്. വേഗത്തില്‍ സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. ഡിസ്ക് ബ്രേക്കുകളാണ് ഇത് ഉപയോഗിക്കുന്നത്. ഫുള്‍ ലോഡില്‍ ഇതിന്റെ ഭാരം Metrofiets ന് അനുവദിച്ചിട്ടുള്ള … Continue reading പോര്‍ട്ട്‌ലാന്റില്‍ കാര്‍ഗോ സൈക്കിള്‍

സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം

City of Lights ല്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും കാണാവുന്ന കാഴ്ച്ചയാണിത്. എന്നാല്‍ ഇവര്‍ ചവുട്ടുന്നത് അവരുടെ സ്വന്തം സൈക്കിളല്ല. ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനത്തിന്റെ സൈക്കിളാണ് അവ. Vélib’ സിസ്റ്റം എന്നാണ് അതിനെ വിളിക്കുന്നത്. പാരീസുകാരല്ലാത്തവര്‍ക്കും ഉപയോഗിക്കവുന്ന രീതിയില്‍ ലളിതമാണ് അത്. സൈക്കിള്‍ സ്റ്റേഷനിലെത്തുക, €1 കൊടുത്ത് ഒരു ദിവസത്തേക്കുള്ള പാസ് വാങ്ങുക. സൈക്കിളെടുത്ത് ചവുട്ടുക. നിങ്ങളുടെ ആവശ്യം കഴിഞ്ഞ് നഗരത്തിലെ ഏതെങ്കിലും സ്റ്റേഷനില്‍ സൈക്കിള്‍ തിരിച്ച് നല്‍കുക. പാരീസിലെ Vélib’ പോലെ വാഷിങ്‌ടണ്‍ … Continue reading സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം