പോര്‍ട്ട്ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിച്ച ഒരു കാര്‍ഗോ സൈക്കിള്‍ ആണിത്. “pub bike” എന്നോ “mobile party” എന്നോ വിളിക്കുന്ന ഈ സൈക്കിള്‍ കമ്പനി നടത്തുന്ന Biketobeerfest എന്ന ഉത്സവത്തിന് പ്രദര്‍ശിപ്പിക്കും. Metrofiets ഡിസൈനുള്ള സൈക്കിളിന്റെ നീളമുള്ള ബോഡിയുടെ മുമ്പിലാണ് കാര്‍ഗോ ഉറപ്പിച്ചിരിക്കുന്നത്. പിന്നില്‍ പിസ വെക്കാനുള്ള സ്ഥലമുണ്ട്. റാക്കിന് താഴെ സൌണ്ട് സിസ്റ്റമുണ്ട്. 9 ഗിയറുകളുണ്ട്. വേഗത്തില്‍ സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. ഡിസ്ക് ബ്രേക്കുകളാണ് ഇത് ഉപയോഗിക്കുന്നത്. ഫുള്‍ ലോഡില്‍ ഇതിന്റെ ഭാരം Metrofiets ന് അനുവദിച്ചിട്ടുള്ള … Continue reading പോര്‍ട്ട്ലാന്റില്‍ കാര്‍ഗോ സൈക്കിള്‍
ടാഗ്: ഗതാഗതം
സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം
City of Lights ല്‍ എത്തിച്ചേരുന്ന എല്ലാവര്ക്കും കാണാവുന്ന കാഴ്ച്ചയാണിത്. എന്നാല്‍ ഇവര്‍ ചവുട്ടുന്നത് അവരുടെ സ്വന്തം സൈക്കിളല്ല. ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനത്തിന്റെ സൈക്കിളാണ് അവ. Vélib’ സിസ്റ്റം എന്നാണ് അതിനെ വിളിക്കുന്നത്. പാരീസുകാരല്ലാത്തവര്ക്കും ഉപയോഗിക്കവുന്ന രീതിയില്‍ ലളിതമാണ് അത്. സൈക്കിള്‍ സ്റ്റേഷനിലെത്തുക, €1 കൊടുത്ത് ഒരു ദിവസത്തേക്കുള്ള പാസ് വാങ്ങുക. സൈക്കിളെടുത്ത് ചവുട്ടുക. നിങ്ങളുടെ ആവശ്യം കഴിഞ്ഞ് നഗരത്തിലെ ഏതെങ്കിലും സ്റ്റേഷനില്‍ സൈക്കിള്‍ തിരിച്ച് നല്‍കുക. പാരീസിലെ Vélib’ പോലെ വാഷിങ്ടണ്‍ … Continue reading സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം
യാത്രയിലും വാഹന ഉടമസ്ഥതയിലും ചെറിയ മാറ്റം
US Census Bureau പുതിയ American Community Survey (ACS) ഡാറ്റ പ്രസിദ്ധീകരിച്ചു. 2008 ല്‍ രാജ്യത്തെ ജനങ്ങളുടെ പൊതു സ്വഭാവം ഇതില്‍ പ്രകടമാണ്. ജോലിക്കായുള്ള യാത്രക്ക് കാര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2007 - 2008 കാലത്ത് 75.5% ല്‍ നിന്ന് കുറഞ്ഞ് 76.1% ആയി. 2008 ലെ ഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് ചില വിവരങ്ങള്‍: വീടുകളുടെ എണ്ണം 0.6% ഉയര്‍ന്ന് 113,101,329 ആയി. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം 2007 ലെ 4.9% ല്‍ നിന്ന് 2008 … Continue reading യാത്രയിലും വാഹന ഉടമസ്ഥതയിലും ചെറിയ മാറ്റം
എളുപ്പം ചുറ്റിയടിക്കാന്‍ സൈക്കിള്‍ തന്നെ മെച്ചം
സ്കാന്റിനേവിയയുടെ തലസ്ഥാനത്തെ കാര്‍ ഡ്രൈവര്‍മാരുടെ ജീവിതം എങ്ങനെ ദുഷ്കരമാക്കാം എന്നത് Andreas Rohl നെ എന്നും അലട്ടിയിലുന്ന ചോദ്യമാണ്. കോപ്പന്‍ഹേഗനിലെ സൈക്കിള്‍ പദ്ധതിയുടെ തലവനാണ് Mr. Rohl. 20 ലക്ഷം ആള്‍ക്കാരുള്ള നഗരത്തില്‍ കൂടുതല്‍ ആളുകളെക്കൊണ്ട് കാര്‍ ഉപേക്ഷിച്ച് സൈക്കിള്‍ തെരഞ്ഞെടുപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. നാല് ചക്രത്തെക്കാള്‍ രണ്ട് ചക്രത്തിലെ യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുകയും അതിനോടൊപ്പമുണ്ട്. സൈക്കിളിന്റെ യൂറോപ്പിലെ തലസ്ഥാനമായ Greater കോപ്പന്‍ഹേഗന്‍ ലോകത്തിലെ ഏറ്റവും സൈക്കിള്‍ സൌഹൃദമായ നഗരമാണ്. നഗരത്തിലെ 37% ആളുകള്‍ ജോലിക്കുപോകാനും സ്കൂളില്‍ … Continue reading എളുപ്പം ചുറ്റിയടിക്കാന്‍ സൈക്കിള്‍ തന്നെ മെച്ചം
ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?
NH ലെ തിരക്ക് കുറഞ്ഞ് കിട്ടുമല്ലോ. വളരെ നല്ലകാര്യം. ചേര്‍ത്തല-അരൂര്‍ നാലുവരി പാത പോലെ NH മൊത്തം നാലുവരിയായല്‍ തിരക്കും അപകടവും കുറക്കാം. എന്നാല്‍ ഈ നല്ലകാര്യത്തോടൊപ്പം ഇതിന് ചില കാണാച്ചരടുകളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്താണവ. ഇത് സ്വകാര്യമേഖലയുടെ റോഡാണ്. ഇതുവരെ NH സര്‍ക്കാരാണ് നടത്തിക്കൊണ്ടു പോന്നിരുന്നത്. എന്നാല്‍ ഇനിയിപ്പം അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്. BOT എന്ന Build-Operate-Transfer എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളാവും ഇത് നിര്‍മ്മിക്കുന്നത്. സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിന്റെ മേഖലയാണ്. എങ്ങനെയാണവര്‍ ലാഭമുണ്ടാക്കുന്നത്? ചുങ്കം(ടോള്‍) … Continue reading ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?
നിങ്ങളുടെ കാര്‍ ഉപയോഗം കുറക്കുന്നതെങ്ങനെ?
റോഡ് ഗതാഗതമാണ് ബ്രിട്ടണിലെ 22% കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനത്തിന് കാരണം. കാര്‍ യാത്രകളില്‍ 24% ഷോപ്പിങ്ങിന് വേണ്ടുയുള്ള യാത്രകളാണ്. ഒരു കാര്‍ സ്വന്തമാക്കാനുള്ള പണം കൊണ്ട് £8 പൌണ്ട് പ്രതിദിനം ടാക്സി യാത്ര നടത്തുകയോ 55 ദിവസത്തേക്ക് കാര്‍ വാടക്കെടുക്കുകയോ ചെയ്യാം. 61% കാര്‍ യാത്രകളും 1.6 മുതല്‍ 3.2 കിലോമീറ്റളുകള്‍ക്കുള്ളിലാണ്. - from cuttingyourcaruse.co.uk ഇത് ബ്രിട്ടണിന്റെ കണക്കാണ്. നമ്മുടെ നാട്ടില്‍ വ്യത്യസ്ഥ ട്രന്റായിരിക്കും.
വൈദ്യുത ഹൈവേ
ഒരു സൌരോര്‍ജ്ജ കമ്പനിയും ഒരു പ്രാദേശിക ബാങ്കും കൂടി ചേര്‍ന്ന് San Francisco യേയും Los Angeles നേയും ബന്ധിപ്പിക്കുന്ന ഒരു “വൈദ്യുത ഹൈവേ” നിര്‍മ്മിച്ചു. വൈദ്യുത വാഹനങ്ങള്‍ക്ക് ഈ റൂട്ടില്‍ അതിവേഗ ചാര്‍ജ്ജിങ് സംവിധാനം ലഭ്യമാക്കുകയാണ് അവരുടെ ലക്ഷ്യം. അമേരിക്കയില്‍ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം നിര്‍മ്മിക്കുന്നത്. Highway 101 ല്‍ അഞ്ച് സ്ഥലത്ത് 240-volt, 70-ampere ന്റെ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ SolarCity യും Rabobank ഉം ചേര്‍ന്ന് ഇന്ന് ഉദ്ഘാടനം ചെയ്തു. വൈദ്യുത വാഹനങ്ങളെ … Continue reading വൈദ്യുത ഹൈവേ
കൊലയാളി കാറുകള്‍
15 വയസ്സുള്ള വിദ്യാര്തഥിനിയുടെ കാലിലൂടെ കാര്‍ കയറി. സ്കൂളിലേക്ക് രാവിലെ നടന്ന് പോകുമ്പോളായിരുന്നു കായംകുളം നഗരത്തിലായിരുന്നു സംഭവം. വളവ് തിരിഞ്ഞ് വന്ന കാര്‍ കുട്ടിയെ ഇടിച്ചിട്ട് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് നില്ക്കുകയാണുണ്ടായത്. L ബോര്‍ഡ് വെച്ച SUV കാര്‍ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണം. കാല്‍മുട്ടിന് താഴെ പൂര്‍ണ്ണമായി തകര്‍ന്ന് വെറും ഒരു തുണ്ട് തൊലിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു കാല്. ഡോക്റ്റര്‍മാര്‍ അവിടം മുറിച്ചുനീക്കി. ഇനി ആ കുട്ടി ജീവിത കാലം മുഴുവന്‍ ഒരു … Continue reading കൊലയാളി കാറുകള്‍
ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍
Bombardier Transportation ന്റെ ചൈനയുമായി ചേര്‍ന്നുള്ള സംരംഭമായ Bombardier Sifang (Qingdao) Transportation Ltd നെ Chinese Ministry of Railways (MOR) 80 അതിവേഗ ZEFIRO 380 തീവണ്ടികള്‍ നിര്‍മ്മിക്കാനായി തെരഞ്ഞെടുത്തു. $400 കോടി ഡോളറിന്റെ കരാറാണ് ഇത്. തീവണ്ടികള്‍ 2014 ഓടെ കൈമാറും. 6,000 km അതിവേഗ പാത ചൈന നിര്‍മ്മിച്ചിട്ടുണ്ട്. 380 kph ആണ് Bombardier ന്റെ അടുത്ത തലമുറ ZEFIRO അതിവേഗ റയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പാത നല്കുന്ന വേഗത. … Continue reading ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍
നഗരത്തിലെ തിരക്ക് കുറക്കുന്ന തിരക്ക് ചുങ്കം
IBM നിര്‍മ്മിച്ച Stockholm Congestion Charging System സ്വീഡന്റെ തലസ്ഥാനത്തെ റോഡുകളിലെ തിരക്ക് കുറച്ചു. നഗര ഗതാഗതം 18% കുറഞ്ഞു, ഒപ്പം CO2 ഉദ്വമനവും. Stockholm City Traffic നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അതോടൊപ്പം നികുതി ഇളവ് നല്കുന്ന ഹരിത വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടയായിട്ടുണ്ട്. പൊതുഗതാഗതമുപയോഗിക്കുന്നവരുടെ എണ്ണം 7% വര്‍ദ്ധിച്ചു. 2008 ല്‍ ഏകദേശം 8.2 കോടി വാഹനങ്ങളെ congestion charge system കൈകാര്യം ചെയ്തു. അതായത് 99.99% വാഹനങ്ങള്‍. congestion charge ഒരു ദേശീയ … Continue reading നഗരത്തിലെ തിരക്ക് കുറക്കുന്ന തിരക്ക് ചുങ്കം