ഫെഡോറ 13 Gthumb നേയും F-Spot നേയും നീക്കം ചെയ്തു

Groklaw ക്ക് നന്ദി. ഫെഡോറ 13 പുറത്തിറങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. അതിന്റെ റിലീസ് നോട്ടില്‍ ഇങ്ങനെ പറയുന്നു: 4.1.7. ഫോട്ടോ ഓര്‍ഗനൈസറായ Gthumb ഉം F-Spot ഉം പകരം Shotwell ആണ് default ആയി ഉപയോഗിക്കുന്നത്. GNOME ഡസ്ക്ടോപ്പിന് വേണ്ടി വികസിപ്പിച്ച സ്വതന്ത്ര ഫോട്ടോ ഓര്‍ഗനൈസറാണ് Shotwell. Canonical ഉം ഇതുപോലെ Ubuntu 10.10 ന് വേണ്ടി Gthumb ഉം F-Spot ഉം മാറ്റി വെച്ച് Shotwell ഉപയോഗിക്കുന്നു. Vala എന്ന പ്രോഗ്രാമിങ്ങ് ലാംഗ്വേജ് ഉപയോഗിച്ചാണ് Shotwell … Continue reading ഫെഡോറ 13 Gthumb നേയും F-Spot നേയും നീക്കം ചെയ്തു

പെയിന്റ് ചെയ്യാനുള്ള പ്രോഗ്രാം

gpaint എന്ന ഗ്നോം പ്രോഗ്രാം വരക്കാനും പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്. ഇത് വിവിധ ഫയല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ നമ്മേ സഹായിക്കും. kolourpaint ഉം പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്. വളരെ lightweight ആയ പ്രോഗ്രാമാണിത്.