വാര്‍ത്തകള്‍

+ റിബല്‍ ശക്തികളെ സഹായിക്കുന്ന അമേരിക്കയുടെ നടപടി തെറ്റാണെന്ന് CIA പഠനം +ബ്രിട്ടീഷ്‍ കല്‍ക്കരി ഖനി കമ്പനിക്കെതിരെ കേസ് കൊടുത്തു + വിദേശികളുടെ ചാരപ്പണി കാരണം ബ്രസീല്‍ സര്‍ക്കാര്‍ Encrypted Email ഉപയോഗിക്കാന്‍ പോകുന്നു + കൊളംബസ് ദിനത്തില്‍ തദ്ദേശീയരുടെ പ്രതിഷേധം + ആളില്ലാവിമാന ആക്രമണങ്ങള്‍ ഭൂകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു

വാര്‍ത്തകള്‍

ഇന്‍ഡ്യയിലെ മരുന്ന് കമ്പോളത്തില്‍ 25% വും വ്യാജമാണ് വ്യാജമരുന്നുകളുടെ കേന്ദ്രം തലസ്ഥാനമാണ്. NCR, അതില്‍ ഡല്‍ഹി, ഗുര്‍ഗോണ്‍, ഫരീദാബാദ്, നോയിഡ ഉള്‍പ്പെടുന്നു. NCR ല്‍ വില്‍ക്കുന്ന മരുന്നുകളില്‍ മൂന്നിലൊന്നും വ്യജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. “Fake and Counterfeit Drugs In India –Booming Biz” എന്ന ASSOCHAM പ്രസിദ്ധപ്പെടുത്തിയ പഠനത്തിലാണ് ഈ വിവരം. US$ 1400-1700 കോടി ഡോളറിന്റെ പ്രാദേശിക മരുന്ന കമ്പോളത്തില്‍ വ്യാജമരുന്നുകള്‍ US$ 425 കോടി ഡോളറിന്റേതാണ്. 25% എന്ന ഇപ്പോഴത്തെ തോതില്‍ വ്യാജ മരുന്നുകള്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

കള്ള കടപ്പത്രങ്ങള്‍ വിറ്റതിന് Citigroup $700 കോടി ഡോളര്‍ പിഴയടച്ചു സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത, ദശലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ toxic mortgage-backed securities വിറ്റതിന് $700 കോടി ഡോളര്‍ പിഴയടക്കാമെന്ന് Citigroup സമ്മതിച്ചു. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് $250 കോടി ഡോളര്‍ ഉപയോഗിക്കും. $400 കോടി ഡോളര്‍ civil penalty ആണ് എന്ന് അറ്റോര്‍ണി ജനറലായ എറിക് ഹോള്‍ഡര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏറ്റവും വലിയ പിഴയാണിത്. ഈ കരാര്‍ "വളരെ സൗമ്യമായി" പോയി എന്ന് Public Citizen എന്ന … Continue reading വാര്‍ത്തകള്‍

സ്വന്തം പൌരന്‍മാരെ സംശയിക്കുന്ന സര്‍ക്കാര്‍

CIA യും FBI യും അമേരിക്കയിലും വിദേശത്തും നടത്തുന്ന അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് 1970 കളുടെ പകുതിയില്‍ ഐഡഹോയില്‍(Idaho) നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ഫ്രാങ്ക് ചര്‍ച്ച് ന്റെ നേതൃത്വത്തിലുള്ള US Senate കമ്മറ്റി വലിയ പരിശോധന നടത്തി. തദ്ദേശിയമായ ചാരപ്പണിയും, CIA നടത്തിയ വിദേശരാഷ്ട്രത്തലവന്‍മാരുടെ വധശ്രമങ്ങളും, ഇടതുപക്ഷ സംഘടനകളില്‍ FBI യും CIA യും നടത്തിയ നുഴഞ്ഞ്കയറ്റങ്ങളും ഒക്കെ പല വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണം പരിശോധിച്ചു. നമ്മുടെ സ്വകാര്യജീവിതത്തെ ഉറ്റുനോക്കുന്നത് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നു. FBI ക്കും CIA … Continue reading സ്വന്തം പൌരന്‍മാരെ സംശയിക്കുന്ന സര്‍ക്കാര്‍