ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബ്രിട്ടണ്‍ ചാരപ്പണി നടത്തി

ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ GCHQ നിയമവിരുദ്ധമായി ചാരപ്പണി നടത്തി എന്ന കാര്യം വ്യക്തമാക്കുന്നതില്‍ 22 ജൂണില്‍ തങ്ങള്‍ നടത്തിയ പ്രഖ്യാപനം പരാജയപ്പെട്ടു എന്ന് ബ്രിട്ടണിലെ രഹസ്യാന്വേഷണ സംഘത്തെ നിരീക്ഷിക്കുന്ന Investigatory Powers Tribunal (IPT) പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെ നിയമപരമായി ചോദ്യം ചെയ്യുന്ന 10 NGO കള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. "തെക്കെ ആഫ്രിക്കയിലെ Legal Resources Centre നോടൊപ്പം Egyptian Initiative for Personal Rights (EIPR) നെ അല്ല Amnesty International … Continue reading ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബ്രിട്ടണ്‍ ചാരപ്പണി നടത്തി

ബ്രസീലിലെ രണ്ട് ഡസനിലധികം നേതാക്കളുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി

WikiLeaks ഉം The Intercept ഉം ജൂലൈ 4 ന് പ്രസിദ്ധപ്പെടുത്തിയ വിവരം അനുസരിച്ച് "ബ്രസീല്‍ സര്‍ക്കാരിന്റെ 29 പ്രധാന ഫോണ്‍ നമ്പരുകളിലേക്കുള്ള ഫോണ്‍ വിളികള്‍ U.S. National Security Agency (NSA) ചോര്‍ത്തി" എന്ന് അറിയാനായി. അതായത് ഫോണ്‍ ടാപ്പിങ് ചെയ്തു. Rousseff മാത്രമല്ല, അവരുടെ assistant, secretary, chief of staff, അവരുടെ ഓഫീസ്, Presidential jetലെ ഫോണ്‍ എന്നിവയും ഉള്‍പ്പെടുന്നു. "പ്രസിഡന്റിന്റെ അടുത്തുള്ളവര്‍ മാത്രമല്ല, എന്നാല്‍ Central Bank ന്റെ തലവന്‍ ഉള്‍പ്പടെ … Continue reading ബ്രസീലിലെ രണ്ട് ഡസനിലധികം നേതാക്കളുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി

ഇ-മെയില്‍ സ്വയ രക്ഷ

വിപുലമായ മേല്‍നോട്ടം നമ്മുടെ മൌലികാവകാശങ്ങളെ ലംഘിക്കുന്ന ഒന്നാണ്. അത് സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ അപകടത്തിലാക്കുന്നു. അന്യരുടെ മേല്‍നോട്ടത്തിനെ തടയാനുള്ള ഇ-മെയില്‍ encryption എന്ന സാങ്കേതികവിദ്യ താങ്കളെ പഠിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഇത് പൂര്‍ത്തിയാക്കിയാല്‍ താങ്കള്‍ക്ക് കള്ളന്‍മാര്‍ക്കോ മേല്‍നോട്ട ഉദ്യോഗസ്ഥനോ വായിക്കാന്‍ പറ്റാത്ത കോഡ് ചെയ്യപ്പെട്ട ഇ-മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. അതിനായി താങ്കള്‍ക്ക് ഇന്റര്‍നെറ്റ് ബന്ധമുള്ള ഒരു കമ്പ്യൂട്ടര്‍, ഒരു ഇ-മെയില്‍ അകൌണ്ട്, അരമണിക്കൂര്‍ സമയം ഇത്ര മാത്രം മതി. താങ്കള്‍ക്ക് ഒന്നും ഒളിച്ച് വെക്കാനില്ലെങ്കില്‍ … Continue reading ഇ-മെയില്‍ സ്വയ രക്ഷ

ജര്‍മ്മന്‍ ബ്ലോഗര്‍മാര്‍‍ക്കെതിരായ രാജ്യദ്രോഹക്കുറ്റാരോപണം ഉപേക്ഷിച്ചു

ജനങ്ങളുടെ മേലുള്ള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ചാരപ്പണിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത രണ്ട് ബ്ലോഗര്‍മാര്‍‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം ജര്‍മ്മനി ഉപേക്ഷിച്ചു. സ്വതന്ത്ര വാര്‍ത്താ സൈറ്റായ Netzpolitik.org ല്‍ ആണ് ആ മാധ്യമപ്രവര്‍ത്തകരെഴുതിയത്. 50 വര്‍ഷത്തിലാദ്യമായാണ് ജര്‍മ്മനിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ജര്‍മ്മനിയിലുണ്ടായി.

ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അമേരിക്ക ചാരപ്പണി ചെയ്തു

മുമ്പ് കുരുതിയിരുന്നതിലും വിപുലമായാണ് National Security Agency ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചാരപ്പണി ചെയ്തതെന്ന് വിക്കിലീക്സും ഇന്റര്‍സെപ്റ്റും പറയുന്നു. ബ്രസീലിന്റെ പ്രസിഡന്റ് ഡില്‍മ റൂസഫിന്റെ സ്വകാര്യ ഫോണ്‍ ആയിരുന്നു NSA ലക്ഷ്യം വെച്ചതെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രസീലിലെ ഒരു ഡസനിലധികം ഉയര്‍ന്ന രാഷ്ട്രീയ സാമ്പത്തിക ഉദ്യോഗസ്ഥര്‍, ഡില്‍മ റൂസഫിന്റെ presidential വിമാനത്തിലെ ഫോണ്‍ എന്നിവയും ചോര്‍ത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ മാസികയായ Der Spiegel നേയും ചാരപ്പണി ചെയ്തു. അതേ സമയം NSA whistleblower ആയ … Continue reading ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അമേരിക്ക ചാരപ്പണി ചെയ്തു

ആപ്പിള്‍ വാച്ച് വിവരം ശേഖരിക്കാനുള്ള മറ്റൊരു ഉപകരണം

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ആരോഗ്യ വിവരങ്ങളും ശേഖരിക്കാന്‍ കമ്പനിയെ സഹായിക്കുന്ന ഉപകരണമാണ് ആപ്പിള്‍ വാച്ച്. ഭീമന്‍ മരുന്ന് കമ്പനികള്‍, ഡോക്റ്റര്‍മാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവര്‍ക്ക് ഗുണകരമാണിത്. മറ്റ് ആപ്പിള്‍ ഉപകരണങ്ങളേക്കാള്‍ വാച്ച് കൂടുതല്‍ സമയം വ്യക്തികളോടൊപ്പം ഉണ്ടാവും. മൊബൈല്‍ ഫോണ്‍ ചിലപ്പോള്‍ നിങ്ങള്‍ മറന്നു പോയാലും വാച്ചെടുക്കാന്‍ മറക്കില്ലല്ലോ. വേറെ ആര്‍ക്കും ഉപയോഗിക്കാനുമാവില്ല.

സ്നോഡന്റെ ക്രിസ്തുമസ് ദിന സന്ദേശം

എഡ്വേഡ് സ്നോഡന്‍ : "നമ്മുടെ സര്‍ക്കാരുകള്‍ ഒന്ന് ചേര്‍ന്ന് ലോകം മൊത്തമുള്ള ഒരു പൊതുജന ചാരപ്പണി(mass surveillance) സംവിധാനം നിര്‍മ്മിച്ച് നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയാണെന്ന് അടുത്ത കാലത്ത് നാം അറിഞ്ഞു. ഇത്തരം വിവരങ്ങളുടെ അപകടത്തെക്കുറിച്ച് ബ്രിട്ടണിലെ ജോര്‍ജ്ജ് ഓര്‍വെല്‍ നമുക്ക് മുന്നറീപ്പ് നല്‍കിയിട്ടുമുണ്ട്. നാം വായിക്കുന്ന പുസ്തകങ്ങള്‍, ഉപയോഗിക്കുന്ന മൈക്രോഫോണ്‍, വീഡിയോ ക്യാമറ, ടെലിവിഷന്‍ തുടങ്ങിയവ ഇന്ന് നമുക്ക് കൈവശമുള്ളവയെ സംബധിച്ച് ഒന്നുമല്ല. നാം എവിടെയൊക്കെ പോകുന്നു എന്ന് അറിയിക്കാനായുള്ള sensors നാം നമ്മുടെ … Continue reading സ്നോഡന്റെ ക്രിസ്തുമസ് ദിന സന്ദേശം

വിദേശ സാങ്കേതികവിദ്യകളില്‍ നിന്ന് തനതായവയിലേക്ക് മാറാന്‍ ചൈന പദ്ധതിയിടുന്നു

2020 ഓടെ ബാങ്ക്, സൈന്യം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് വിദേശ സാങ്കേതികവിദ്യകളൊഴുവാക്കാന്‍ ചൈന പദ്ധതിയിടുന്നു. ദൈശീയ സുരക്ഷാ വ്യാകുലതകള്‍ കാരണം സമ്പദ്‌വ്യവസ്ഥയുടെ നാല് വിഭാഗങ്ങളിലാണ് മാറ്റങ്ങളുണ്ടാവുക. Cisco Systems Inc., International Business Machines Corp.(IBM), Intel Corp., Hewlett-Packard Co.(HP) പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ ആഘാതമായിരിക്കും ഇത്.