ജനിതക മാറ്റം വരുത്തിയ കടുകിന്റെ കാര്യത്തില്‍ ഇന്‍ഡ്യ അപകടകരമായ തെറ്റ് ചെയ്യുന്നുവോ?

ആഗോള എണ്ണക്കുരു, കാര്‍ഷികവ്യവസായ, ജൈവസാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ ദീര്‍ഘകാലമായി ഇന്‍ഡ്യയുടെ പ്രാദേശിക പാചകഎണ്ണ ഉത്പാദകരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴി‍ഞ്ഞ 20 വര്‍ഷങ്ങളില്‍ ഇന്‍ഡ്യ പാചകഎണ്ണയുടെ സ്വയംപര്യാപ്തതയില്‍ നിന്ന് പകുതി ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് എത്തി. ഇപ്പോള്‍ സര്‍ക്കാര്‍ ജനിതക മാറ്റം വരുത്തിയ കടുക് അടിച്ചേല്‍പ്പിച്ച് ഇന്‍ഡ്യയുടെ ആഹാര, കൃഷി പാരമ്പര്യമായ ഒരു വിളയെ തുടച്ചു നീക്കുകയാണ്. അമേരിക്കന്‍ കമ്പനികള്‍ ഇന്‍ഡ്യയുടെ എണ്ണക്കുരു ഉത്പാദന പരിപാടികളെ തുരങ്കം വെക്കുന്നു എന്ന് 2013 ല്‍ മുമ്പത്തെ കൃഷി മന്ത്രിയായിരുന്ന ശരദ് പവാര്‍ കുറ്റപ്പെടുത്തിയിരുന്നു. … Continue reading ജനിതക മാറ്റം വരുത്തിയ കടുകിന്റെ കാര്യത്തില്‍ ഇന്‍ഡ്യ അപകടകരമായ തെറ്റ് ചെയ്യുന്നുവോ?

ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ വിതരണം സുപ്രീം കോടതി തടഞ്ഞു, കേസ് ഒക്റ്റോബര്‍ 17 ലേക്ക് മാറ്റിവെച്ചു

ഒക്റ്റോബര്‍ 17 വരെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ വിതരണം സുപ്രീം കോടതി തടഞ്ഞു. ജനിതകമാറ്റം വരുത്തിയ വിളകളുടെ വിതരണം തടയണമെന്ന അരുണ റോഡ്രിഗസിന്റെ പരാതിയില്‍മേലുള്ള വാദം അന്ന് കോടതി കേള്‍ക്കും. എല്ലാത്തരത്തിലുള്ള ജനിതകമാറ്റം വരുത്തിയ വിളകളേയും നിരോധിക്കണം എന്നും പൊതുവായി ഒരു ജൈവസുരക്ഷാ protocol സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇത്തരം വിളകളുടെ പാടത്തെ പരീക്ഷണണങ്ങളും HT Mustard DMH 11 ഉള്‍പ്പടെ കളനാശിനി സഹനശേഷിയുള്ള വിളകളും (Herbicide Tolerant (HT)) അവയുടെ വകഭേദങ്ങളും നിരോധിക്കണം. HT … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ വിതരണം സുപ്രീം കോടതി തടഞ്ഞു, കേസ് ഒക്റ്റോബര്‍ 17 ലേക്ക് മാറ്റിവെച്ചു

ജനിതകമാറ്റംവരുത്തിയ കടുകിന്റെ തീരുമാനം കാലാവധിയില്ലാതെ വൈകിപ്പിച്ചേക്കാം

ജനിതകമാറ്റംവരുത്തിയ(GM) കടുക് സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ സബ് കമ്മറ്റി പറഞ്ഞെങ്കിലും അത് കാലാവധി വെക്കാതെ അത് കുപ്പിയില്‍ വെച്ചിരിക്കാനുള്ള സാദ്ധ്യതയാണ് കാണുന്നത്. വെള്ളിയാഴ്ച സുപ്രീം കോടതി സാമൂഹ്യപ്രവര്‍ത്തകയായ അരുണ റോഡ്രിഗസിന്റെ GMO വിരുദ്ധ പരാതിയില്‍ മേലുള്ള വാദം കേള്‍ക്കും. Dhara Mustard Hybrid-11 (DMH-11) എന്ന പേരിലുള്ള ജനിതകമാറ്റംവരുത്തിയ കടുകിന് കേന്ദ്രം പ്രാധമിക അംഗീകാരം കോടുത്തത് 2013 ലെ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെ ലംഘിക്കുന്നു എന്നാണ് അരുണയുടെ വാദം. മറ്റ് കാര്യങ്ങളോടൊപ്പം കളനാശിനി സഹനശേഷിയുള്ള … Continue reading ജനിതകമാറ്റംവരുത്തിയ കടുകിന്റെ തീരുമാനം കാലാവധിയില്ലാതെ വൈകിപ്പിച്ചേക്കാം

മൊണ്‍സാന്റോയെ സഹായിക്കാതെ നിങ്ങളുടെ ദിവസം തുടങ്ങൂ

A Rock Star Bucks a Coffee Shop Neil Young If you don't like a rock star bucks a coffee shop Well you better change your station, cause that ain't all that we got Yeah I want a cup of coffee but I don't want a GMO I like to start my day off without helping … Continue reading മൊണ്‍സാന്റോയെ സഹായിക്കാതെ നിങ്ങളുടെ ദിവസം തുടങ്ങൂ

ജനിതകമാറ്റം വരുത്തിയ ആഹാരവും മുഴകളുമായി ബന്ധിപ്പിക്കുന്ന പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു

ജനിതകമാറ്റം വരുത്തിയ ചോളവും മുഴയും രോഗങ്ങളും എലികളിലുണ്ടാകുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവാദമായ പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു. അത് മുമ്പ് 2012 ല്‍ പ്രസിദ്ധീകരിച്ചതാണ്. വേറൊരു ജേണലില്‍ 2013 ല്‍ അത് വീണ്ടും പ്രസിദ്ധീകരിച്ചു. 4 മറ്റ് ജേണലുകളും അത് പ്രസിദ്ധീകരിക്കാമെന്ന് അതെഴുതിയ Gilles-Eric Séralini പറയുന്നു. Environmental Sciences Europe നെയാണ് അവര്‍ തെരഞ്ഞെടുത്തത്. കാരണം അത് എല്ലാവര്‍ക്കും ലഭ്യമായതിനാല്‍ പഠനത്തിന്റെ വിവരം മൊത്തം ശാസ്ത്ര സമൂഹത്തിനും കിട്ടുമല്ലോ. പ്രബന്ധം വായിക്കാന്‍ http://www.enveurope.com/content/26/1/14 ല്‍ പോകുക. [ക്ഷമിക്കണം … Continue reading ജനിതകമാറ്റം വരുത്തിയ ആഹാരവും മുഴകളുമായി ബന്ധിപ്പിക്കുന്ന പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു

ജനിതകമാറ്റം വരുത്തിയ ജീവികളെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞരെ തടയും

ജനിതകമാറ്റം വരുത്തിയ ജീവികളുടെ (GMO) അപകടത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള ശാസ്ത്രജ്ഞര്‍ക്ക് നിയന്ത്രണം കൊണ്ടുവരുകയും biotech, pharmaceutical കമ്പനികളുമായി സാമ്പത്തിക ബന്ധമുള്ള വിദഗ്ദ്ധര്‍ക്ക് EPA regulations നെ സ്വാധീനിക്കാന്‍ പ്രത്യേക അവസരം കൊടുക്കുയും ചെയ്യുന്നതാണ് അമേരിക്കയിലെ പുതിയ നിയമം. Environmental Protection Agency യുടെ ഉപദേശക സമതിയെ തകര്‍ക്കുന്നതാണ് H.R. 1422, 229-191 എന്ന നിയമം. - http://www.globalresearch.ca/new-law-blocks-anti-gmo-scientists-from-advising-us-environmental-protection-agency-epa/5419119

ബയോടെക്നോളജിയുടെ ധാര്‍മ്മികത

Philip Bereano മായുള്ള അഭിമുഖം. എന്തുകൊണ്ടാണ് ജനിതക എഞ്ജിനീയറിങ് (GE) ന് താങ്കളെ പോലുള്ള ധാര്‍മ്മികതയുടെ വക്താവിന്റെ ആവശ്യം? ഞാന്‍ സാമൂഹ്യ ധാര്‍മ്മികത കൈകാര്യം ചെയ്യുന്നു: സമത്വം, നീതി, മാന്യത, ജനാധിപത്യം ഇവയുടെ പ്രശ്നങ്ങള്‍. ഈ മൂല്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ GE പരാജയപ്പെടുന്നു. എല്ലാ ഉന്നത സാങ്കേതികവിദ്യ പോലെ GE ഉം സ്വാഭാവികമായി ജനാധിപത്യ വിരുദ്ധമാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടര്‍. ഉപയോഗത്തില്‍ അവ ജനാധിപത്യപരമാകാം. കാരണം ഒരു ഉപഭോഗ സമൂഹത്തില്‍ ആര്‍ക്കും അത് വാങ്ങാം. എന്നാല്‍ അവ വികസനത്തിന്റെ … Continue reading ബയോടെക്നോളജിയുടെ ധാര്‍മ്മികത