കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ അനിശ്ഛിതകാലത്തെ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ചെറുപ്പക്കാരനായ ഒരാള്‍ ആദ്യത്തെ ഇരയായി. 30- വയസ് പ്രായമായ Mazan al-Maghrebi റാമല്ലയിലെ സ്വന്തം വസതിയില്‍ വെച്ച് നിര്യാതനായി. നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് മുതല്‍ അദ്ദേഹത്തിന്റെ വൃക്കക്ക് രോഗം വന്നു എന്ന് Saba news agency റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ ഓഫര്‍ ജയിലില്‍ സമരം നടത്തുന്ന മിക്ക തടവുകാരുടേയും രക്തസമ്മര്‍ദ്ദം താഴ്നിരിക്കുകയാണ്. കടുത്ത തലവേദനയും വയറിന്റെ പ്രശ്നങ്ങളും അവര്‍ അനുഭവിക്കുന്നു. തണുത്ത വെള്ളം കുടിക്കാന്‍ അവരെ … Continue reading പടിഞ്ഞാറെക്കരയില്‍ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ഒരാള്‍ മരിച്ചു
ടാഗ്: ജയില്‍
ഫ്ലോറിഡയിലെ ജയിലിലിലെ പീഡനം
അമേരിക്കയിലെ തകര്‍ന്ന ജയില്‍ വ്യവസ്ഥ
‘In an Ideal World’
നിങ്ങളുടെ ആഹാരത്തില്‍ എലിവിഷം
മുമിയയെ ചികില്‍സിക്കുക
മുമിയക്ക് (മുമിയ അബു ജമാൽ) ഉടന്‍ Hepatitis C ചികില്‍സ നല്‍കണം എന്ന് ധാരാളം വിദഗ്ദ്ധരുടെ ആവശ്യപ്പെട്ടിട്ടും പെന്‍സില്‍വേനിയ Department of Corrections (DOC) അദ്ദേഹത്തിന് വൈദ്യസഹായം നിഷേധിക്കുകയാണ്. PA DOC യെ ഉത്തരവാത്തത്തില്‍ കൊണ്ടുവരാനും മുമിയയുടെ ജീവന്‍ രക്ഷിക്കാനുള്ള Hepatitis C ചികില്‍സക്കുള്ള അവകാശം സംരക്ഷിക്കാനുമായി Abu-Jamal v Kerestes എന്ന കേസുമായി ഞങ്ങള്‍ കോടതിയില്‍ വീണ്ടുമെത്തി. Hepatitis C ക്ക് ചികില്‍സയുണ്ട്. ദിവസവും ഒരു ഗുളിക വീതം 12 ആഴ്ചത്തേക്ക്. മുമിയ ആരോഗ്യ പരിപാലന … Continue reading മുമിയയെ ചികില്‍സിക്കുക
ജയില്‍-വ്യവസായ സംഘം, പുതിയ അടിമത്തം
ചരിത്രത്തിലെ ഏറ്റവും വലിയ ജയില്‍ സംവിധാനം
ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി
അംഗോള 3 ലെ അവസാനത്തെ ആളായ ആല്‍ബര്‍ട്ട് വുഡ്‌ഫോക്സ് ലൂസിയാനയിലെ ജയിലില്‍ നിന്ന് മോചിതനായി. "അംഗോള" എന്ന പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധമായ Louisiana State Penitentiary ല്‍ അദ്ദേഹം 40 വര്‍ഷമാണ് ഏകാന്ത തടവില്‍ കിടന്നത്. 1972ല്‍ ജയില്‍ പോലീസിന്റെ മനപ്പൂര്‍വ്വമല്ലാത്ത കൊലപാതകത്തിന്റേയും പ്രകോപനപരമായ മോഷണത്തിന്റേയും കുറ്റാരോപണത്തിന് എതിരെ കേസിന് പോകില്ല എന്ന ഉറപ്പ് നല്‍കിയതിനാലാണ് 69 ആമത്തെ ജന്‍മദിനത്തില്‍ അദ്ദേഹത്തിന് മോചനം കിട്ടിയത്. അദ്ദേഹത്തിനെതിരായ മുമ്പത്തെ കൊലപാതകകുറ്റാരോപണം മുമ്പ് തന്നെ തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാനം വുഡ്‌ഫോക്സിനെ പുറത്തുവിടാതിരിക്കുകയായിരുന്നു. … Continue reading ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി
ജയിലിലേക്ക് അയച്ച് ആളുകളെ വീണ്ടും അടിമകളാക്കുന്നു
ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല
NAACP യുടെ വാര്‍ഷിക സമ്മേളനത്തില്‍ ഒബാമ ഇങ്ങനെ പറഞ്ഞു: "അമേരിക്കയില്‍ ലോകത്തെ മൊത്തം ജനങ്ങളുടെ 5% മാത്രമാണ് താമസിക്കുന്നത്. എന്നാലും ലോകത്തെ മൊത്തം തടവുകാരില്‍ 25% വും അമേരിക്കക്കാരാണ്. ആലോചിച്ച് നോക്കൂ. നമ്മുടെ incarceration തോത് ചൈനയുടെ നാല് മടങ്ങാണ്. യൂറോപ്പിലെ മുകളിലത്തെ 35 രാജ്യങ്ങളിലെ മൊത്തം തടവുകാരെക്കാള്‍ കൂടുതലാണിത്. എപ്പോഴും ഇങ്ങനെയായിരുന്നില്ല. ഈ പൊട്ടിത്തെറിക്കുന്ന incarceration തോത്. 1980 ല്‍ 5 ലക്ഷം പേരേ അമേരിക്കയില്‍ ജയിലുണ്ടായിരുന്നുള്ളു. ഇന്നത് 22 ലക്ഷമാണ്. 1980 നേക്കാള്‍ നാല് … Continue reading ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല



