സമുദ്രത്തിലെ ഒരു മലിനീകരാരി മാത്രമല്ല മൈക്രോ പ്ലാസ്റ്റിക്കുകൾ. കുടിവെള്ളത്തിലും അതുണ്ട്. 5 ഭൂഖണ്ഡങ്ങളിലെ നഗരങ്ങളിൽ നിന്ന് ശേഖരിച്ച 150 ടാപ്പ് വെള്ളത്തിന്റെ സാമ്പിളുകളിൽ 83% ത്തിലും മനുഷ്യന്റെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന കണ്ണുകൊണ്ട് കാണാൻ കഴിയാത്ത പ്ലാസ്റ്റിക് നാരുകൾ, ചെറിയ പ്ലാസ്റ്റിക് കണങ്ങൾ തുടങ്ങിയ കണ്ടെത്തി. സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്. ടാപ്പ് ജലത്തിലെ മൈക്രോ പ്ലാസ്റ്റിക് സാന്നിദ്ധ്യത്തെക്കുറിച്ച് Orb Media, 10 മാസം കൊണ്ട് നടത്തിയ പഠനം ഇതാദ്യമായാണ്. അമേരിക്കയും, ലബനോനും കഴിഞ്ഞ് മൂന്നാം … Continue reading കുപ്പി വെള്ളത്തിൽ പോലും മൈക്രോ പ്ലാസ്റ്റിക്കുണ്ട്
ടാഗ്: ജലം
ജലത്തിന്റെ മഹാ മോഷണം നിർത്തുക
ലോകം മൊത്തമുള്ള ഒരു സംഭവമായ ജല മോഷണത്തിന്റെ കാരണക്കാരെപ്പറ്റി മെച്ചപ്പെട്ട തിരിച്ചറിവുണ്ടാകാനും ഈ അടിസ്ഥാന വിഭവത്തെ സംരക്ഷിക്കാനുമുള്ള ഒരു പുതിയ രീതി University of Adelaide ന്റെ നേതൃത്വത്തിലെ ഗവേഷകരുടെ ഒരു അന്താരാഷ്ട്ര സംഘം വികസിപ്പിച്ചു. ആസ്ട്രേലിയയിലേയും അമേരിക്കയിലേയും സ്പെയിനിലേയും മൂന്ന് case studies ൽ ഉപയോഗിച്ച ആ പുതിയ ചട്ടക്കൂടിന്റേയും മാതൃകയുടേയും വിവരങ്ങളടങ്ങിയ അവരുടെ പ്രബന്ധം Nature Sustainability ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മോഷ്ടാക്കൾ ലോകത്തിന്റെ ജല ലഭ്യതയുടെ 30-50 ശതമാനം മോഷ്ടിക്കുന്നു എന്നാണ് Interpol ന്റെ … Continue reading ജലത്തിന്റെ മഹാ മോഷണം നിർത്തുക
ഉന്നത ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടത് ഫ്ലിന്റിലെ ജനങ്ങളെ വെറുപ്പിച്ചു
സംസ്ഥാനത്തെ മുമ്പത്തെ ഉദ്യോഗസ്ഥരെ മിഷിഗൺ സുപ്രീം കോടതി ശരിക്കും ശിക്ഷിക്കാത്തതിൽ ഫ്ലിന്റിലെ ജനങ്ങൾ നിരാശയും വെറുപ്പും പ്രകടിപ്പിച്ചു. നഗരത്തിലെ ജല പ്രതിസന്ധിയുടെ ഉത്തരവാദിത്തം വൈകിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷം ആളുകളെ വിഷം കൊടുത്ത അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ദുരതന്തങ്ങളിലൊന്നായ ഈ പ്രശ്നത്തിൽ ആരേയും ക്രിമിനലായി ഉത്തരവാദിത്തത്തിൽ കൊണ്ടുവന്നിട്ടില്ല എന്ന് Flint Rising പ്രസ്ഥാവനയിൽ പറഞ്ഞു. 6-0 വിധിയിൽ ഈ സംഘം അവരുടെ അസംതൃപ്തി അറിയിച്ചു. ഫ്ലിന്റിലെ ജല പ്രതിസന്ധി തുടങ്ങിയിട്ട് 2,986 ദിവസങ്ങളായി. വർഷം … Continue reading ഉന്നത ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടത് ഫ്ലിന്റിലെ ജനങ്ങളെ വെറുപ്പിച്ചു
അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ
വെള്ളിയാഴ്ച മുതൽ അറ്റലാന്റയിലെ ധാരാളം താമസക്കാർക്ക് കുടിവെള്ളമില്ല. നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടിയതിനാലാണിത്. ശനിയാഴ്ച രാത്രിയിൽ മേയർ Andre Dickens പ്രഖ്യാപിച്ചു. പ്രശ്നബാധിത പ്രദേശത്ത് വെള്ളം തിളപ്പിച്ച് ഉപയോഗിക്കണം എന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നു. “കാര്യങ്ങൾ വ്യക്തമാക്കാം, അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ ആണ്. പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രാദേശിക infrastructure, പരിസ്ഥിതി സുരക്ഷ, ജനാധിപത്യം എന്നിവക്ക് പകരം അക്രമാസക്തമായ പോലീസിന് വേണ്ടിയാണ് ഫണ്ട് ചിലവാക്കുന്നത്. #StopCopCity,” എന്ന് Debt Collective എന്ന സംഘം പറയുന്നു … Continue reading അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ
ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്
സമീപ പ്രദേശത്തെ രാസവസ്തു ചോര്‍ച്ചക്ക് ശേഷം ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ക്ക് ഇനി മുതല്‍ വെള്ളം സുരക്ഷിതമായി കുടിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്ന് നഗരത്തിലെ ജല വകുപ്പ് ചൊവ്വാഴ്ച പറഞ്ഞു. വെള്ളിയാഴ്ച നടന്ന Bucks Countyയിലെ രാസവസ്തു ചോര്‍ച്ച കുടിവെള്ളത്തെ ബാധിച്ചില്ല എന്നും കുടിവെള്ളം കുടിക്കാനും ഉപയോഗിക്കാനും സുരക്ഷിതമാണെന്ന് Philadelphia Department of Water പ്രഖ്യാപിച്ചു. രാസ നിലയത്തിലെ പൈപ്പ് വെള്ളിയാഴ്ച പൊട്ടിയതിനെ തുടര്‍ന്ന് താമസക്കാരോട് മുന്‍കരുതലായി കുപ്പിവെള്ളം ഉപയോഗിക്കാന്‍ നഗരം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ലാക്റ്റക്സ് വൃത്തിയാക്കുന്ന ജലത്തില്‍ … Continue reading ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്
മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലം വ്യവസായങ്ങളുപയോഗിക്കുന്നു
പമ്പ് ചെയ്യുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന സ്വിസ് ആസ്ഥാനമായ ആഹാര വമ്പനായ നെസ്റ്റ്ലെയുടെ വടക്കെ മിഷിഗണിലെ കുപ്പിവെള്ള സ്ഥാപനത്തിന്റെ അപേക്ഷ പൊതുജനങ്ങളുടെ രോഷം ഉയര്‍ത്തി. ലാഭത്തിന്റെ ഒഴുക്കിനായി മിഷിഗണിലെ വെള്ളം ഉപയോഗിക്കുന്നതില്‍ ഇവര്‍ ഒറ്റക്കല്ല. ഊര്‍ജ്ജക്കമ്പനികള്‍, വ്യവസായങ്ങള്‍, കര്‍ഷകര്‍ ഒക്കെ മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ, ഉപരിതല ജലം സൌജന്യമായി പ്രതിവര്‍ഷം ഉപയോഗിക്കുന്നു. Department of Environmental Quality ന്റെ ഡാറ്റ വിശകലനം ചെയ്ത് Free Press കാണിച്ചുതരുന്നു. — സ്രോതസ്സ് freep.com | Keith … Continue reading മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലം വ്യവസായങ്ങളുപയോഗിക്കുന്നു
ഫ്ലിന്റിലേതിനേക്കാള്‍ കൂടുതല്‍ ഈയം ബ്രുക്ലിനിലെ സ്കൂളുകളിലെ കുടിവെള്ളത്തിലുണ്ട്
Brooklyn ലെ നഴ്സറി സ്കൂളുകളിലെ കുട്ടികള്‍ കുടിക്കുന്ന വെള്ളം Flint, Mich. ലേതിനെക്കാള്‍ മലിനമാണ്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഈയത്തിന്റെ അളവിനെക്കാള്‍ 1,000 മടങ്ങ് കൂടുതല്‍ ഈയം അതില്‍ അടങ്ങിയിരിക്കുന്നു. ഡിസംബര്‍ 16 ന് നടത്തിയ ടെസ്റ്റ് പ്രകാരം, Crown Heights ലെ PS 289 George V. Brower ലെ Room 222 ലെ കുടിവെള്ള ടാപ്പില്‍ കണ്ട ഈയത്തിന്റെ സാന്ദ്രത 15,000 parts per billion ആണ് എന്ന് വിദ്യാഭ്യാസ വകുപ്പ് രേഖകള്‍ കാണിക്കുന്നു. ജല വിതരണക്കാരോട് … Continue reading ഫ്ലിന്റിലേതിനേക്കാള്‍ കൂടുതല്‍ ഈയം ബ്രുക്ലിനിലെ സ്കൂളുകളിലെ കുടിവെള്ളത്തിലുണ്ട്
ലോക ജലവിഭവ വിശകലനം
ഭൂമിയിലെ ശുദ്ധജല സ്രോതസ്സുകളും അവയെ സുസ്ഥിരമായി കൈകാര്യം ചെയ്യാനുള്ള പദ്ധതികളേയും കുറിച്ചുള്ള overview University of Texas at Austin നയിച്ച അടുത്തകാലത്തെ വിശകലന പഠനം നല്‍കുന്നു. ഉപരിതല, ഭൂഗര്‍ഭജല ബന്ധത്തെ കൈകാര്യം ചെയ്യുന്നതില്‍ വ്യത്യസ്ഥങ്ങളായ പദ്ധതിതന്ത്രങ്ങള്‍ ആവശ്യമാണെന്ന് Nature Reviews Earth & Environment ല്‍ വന്ന അവരുടെ റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയിലെ ജല ലഭ്യതയെക്കുറിച്ചും, വിവിധ പ്രദേശങ്ങളില്‍ അത് എങ്ങനെ മാറുന്നു, എന്താണ് ഈ മാറ്റങ്ങള്‍ക്ക് കാരണം എന്നൊക്കെ വിശകലനം ചെയ്യാനായി ഉപഗ്രഹങ്ങള്‍, കാലാവസ്ഥ … Continue reading ലോക ജലവിഭവ വിശകലനം
ജാക്സണിലെ കുടിവെള്ളം സംരക്ഷിക്കാന്‍ മിസിസിപ്പി ഗവര്‍ണര്‍ക്കായില്ല
ദശാബ്ദങ്ങളായുള്ള നിക്ഷേപമില്ലാതിരിക്കല്‍ കാരണം മിസിസിപ്പിയുടെ തലസ്ഥാന നഗരത്തിലെ കുടിവെള്ളം ഉപയോഗിക്കാനാകാത്ത നിലയിലായി. അതിനെതരെ ഗവര്‍ണറുടെ വീടിന് മുമ്പില്‍ സമരം നടക്കുകയാണ്. ഈ നഗരത്തിലെ 80% താമസക്കാരും കറുത്തവരാണ്. BISHOP WILLIAM BARBER II സംസാരിക്കുന്നു: 50 വര്‍ഷങ്ങളായി അത് തുടരുകയാണ്. 1.7 ലക്ഷം പേര്‍ക്ക് കുടിവെള്ളമില്ല. നഗരത്തിലെ 82% പേരും കറുത്തവരാണ്. കറുത്തവര്‍ക്കും, അംഗപരിമിതര്‍ക്കും, വെള്ളക്കാര്‍ക്കും വൃത്തികെട്ട, വിഷമയമാര്‍ന്ന ജലം കൊടുക്കുകയാണ്. MS സഹിച്ച വെള്ളക്കാരനായ ഒരു ഡോക്റ്റര്‍ പോലും സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. അത്രയേറെ കഷ്ടമാണ് … Continue reading ജാക്സണിലെ കുടിവെള്ളം സംരക്ഷിക്കാന്‍ മിസിസിപ്പി ഗവര്‍ണര്‍ക്കായില്ല