സിനിമ: യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അലെക്

പാവം കോര്‍പ്പറേറ്റുകള്‍ എന്നാണ് ഇപ്പോഴും ദല്ലാള്‍മാരുടെ വാദം.

തീച്ചൂളകളുടെ സമയം

തീച്ചൂളകളുടെ സമയം ഒക്റ്റേവിയോ ഗെറ്റിനോയും(Octavio Getino) ഫെര്‍നാണ്ടോ സൊളനാസും( Fernando Solanas) സംവിധാനം ചെയ്ത 1968 ലെ സിനിമയാണ് The Hour of the Furnaces. സ്പാനിഷ് ഭാഷയിലുള്ള ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ കാണാന്‍ Caption ബട്ടണ്‍ അമര്‍ത്തുക. അധികാരിയില്ലാത്ത സ്ഥപനം, തിരശ്ഛീന പ്രസ്ഥാനങ്ങള്‍ എന്ന ആശയങ്ങളുടെ തുടക്കം ഇതില്‍ നിങ്ങള്‍ക്ക് കാണാനാവും. ഭാഗം ൧ ഇതിന്റെ അവസാന ഭാഗത്തില്‍ മരണക്കിടക്കയിലെ ചെ യെ കാണാം. ഭാഗം ൨ ഇത് പ്രധാനപ്പെട്ടതാണ്. ഭാഗം ൩ വിപ്ലവം … Continue reading തീച്ചൂളകളുടെ സമയം

സിനിമ: വിദ്യാഭ്യാസം ലാഭത്തിന്

— സ്രോതസ്സ് pbs.org സ്വകാര്യവത്കരണം എല്ലറ്റിന്റേയും വില കൂട്ടും. നാം നേടിയെടുത്ത എല്ലാ സാമൂഹ്യനേട്ടങ്ങളും ഇല്ലാതാക്കുന്ന മുതലാളിത്ത പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതികരിക്കുക. ഇതില്‍ ഇടത്-വലത് വ്യത്യാസം ഇല്ല. നാം ഇന്ന് വരെ അനുഭവിക്കുന്ന നല്ലകാര്യങ്ങള്‍ മുമ്പ് ജീവിച്ചിരുന്നവരുടെ നല്ല നയങ്ങളുടെ ഫലമാണ്. ഇടത് വെറുപ്പിന്റെ പേരില്‍ ഭാവിജനങ്ങളുടെ ജീവിത നിലവാരം തകര്‍ക്കരുത്. മുതലാളിത്തത്തിന്റെ നേതാക്കളായ അമേരിക്കയിലെ ജനങ്ങളില്‍ നിന്ന് പാഠം പഠിക്കുക. സ്വകാര്യവത്കരണം എന്ന തട്ടിപ്പ് ലാഭത്തിന് വേണ്ടിയുള്ള രോഗം

സിനിമ: ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍

- അഭിമുഖം mljagadees.wordpress.com

അമേരിക്കന്‍ ശരത്‌കാലം

" ... we now have a film of our own. This is not amateur hour. This is a movie as well made, in technical terms, as any Hollywood blockbuster with Pentagon funding. But this is a movie with us in it. I don't mean our little group of activist friends. I mean us, the people … Continue reading അമേരിക്കന്‍ ശരത്‌കാലം

ചൂട്

ANNOUNCER: Tonight on FRONTLINE- SUNITA NARAIN, Ctr. for Science and Environment, New Delhi: We're standing at the precipice of hell. If everybody else was to live like an American, then the planet is doomed. ANNOUNCER: In the midst of a campaign dominated by economic anxiety- Sen. JOHN McCAIN (R-AZ), Presidential Nominee: The facts of global … Continue reading ചൂട്

സ്വര്‍ഗ്ഗമോ അതോ മറവിയോ

ഇത് ഉടോപ്യ ആകാം. പക്ഷേ ഇപ്പോഴുള്ള വ്യവസ്ഥയേക്കുറിച്ച് ജാക് ഫ്രസ്കോ(Jacque Fresco) ചോദിക്കുന്ന ചോദ്യങ്ങളും അദ്ദേഹത്തിന്റെ വിശകലനവും ശരിയാണ്. ശാസ്ത്രീയ സര്‍ക്കാര്‍ എന്ന ആശയം നമുക്ക് അവശ്യം വേ​ണ്ടതാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ വിവരംകെട്ടവരും അവരെ അവിടെഎത്തിച്ചവരും ആണ് ഭരിക്കുന്നത്.