https://soundcloud.com/ruralindia/ww9c7bmj2qtd https://soundcloud.com/ruralindia/they-were-no-one-the-dead-devesh — സ്രോതസ്സ് ruralindiaonline.org | Apr 24, 2023
ടാഗ്: തൊഴിലാളി
കൈസറിലെ നഴ്സ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്തു
ബുധനാഴ്ച ഏപ്രിൽ 27 ന് Kaiser ന്റെ Santa Clara Medical Center ൽ വെച്ച് ഒരു പുരുഷ നഴ്സ് ജോലി സമയത്ത് സ്വയം വെടിവെച്ച് മരിച്ചു. നിറച്ച ഒരു തോക്കുമായാണ് അദ്ദേഹം ജോലി സ്ഥലത്ത് എത്തിയത്. Emergency Room ൽ രാത്രി സമയ ജോലി ചെയ്യുന്നതിനിടക്ക് സ്വയം വെടിവെക്കുകയായിരുന്നു. ഈ സമയത്ത് ആ വ്യക്തിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. “മാനസികാരോഗ്യ സേവനത്തിന്റെ കാര്യത്തിൽ Kaiser കുപ്രസിദ്ധമാണ്. ഇത് അവർക്ക് നല്ലതല്ല. ഒന്നും മാറിയിട്ടില്ല. നഴ്സുമാർ ക്ഷീണിച്ചിരിക്കുകയാണ്. … Continue reading കൈസറിലെ നഴ്സ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്തു
സോഷ്യൽ ഡമോക്രാറ്റുകൾ തൊഴിലാളി വർഗ്ഗത്തെ ഉപേക്ഷിച്ചു
https://mf.b37mrtl.ru/files/2019.07/5d2ad131fc7e9332418b4619.mp4 George Galloway on populism, racism and antisemitism On Contact
താങ്ങുവിലക്കായുള്ള കർഷകരുടെ ആവശ്യപ്പെടൽ
https://www.youtube.com/watch?v=_u3J70Vhxac Udit Misra
‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി
പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കുക എന്നീ ആവശ്യങ്ങളുമായി തമിഴ് നാട്ടിലെ ബാങ്ക് ജോലിക്കാർ ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ ജാഥ ജൂലൈ 19 ന് നടത്തി. Bank Employees Federation of India (BEFI) ആണ് 4,000 km ദൂരം വാഹന ജാഥ നടത്തിയത്. സർക്കാർ ബാങ്കുകളേയും സഹകരണ ഗ്രാമീണ ബാങ്കുകളേയും രക്ഷിക്കണമെന്ന് അവർ ആവശ്യപ്പട്ടു. ചെന്നെ, തുത്തുക്കുടി, ഹൊസൂർ, കോയമ്പത്തൂർ എന്നീ നാല് കേന്ദ്രങ്ങളിൽ നിന്നാണ് ജാഥ തുടങ്ങിയത്. ജൂലൈ 22 ന് … Continue reading ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി
വാൾസ്ട്രീറ്റിലെ ബോണസ് 1985 ന് ശേഷം 1,743% വർദ്ധിച്ചു
ന്യൂയോർക്ക് നഗരത്തിലാസ്ഥാനമാക്കിയിട്ടുള്ള ആസ്തി വ്യവസായ ജോലിക്കാരുടെ ശരാശരി വാർഷിക ബോണസ് 2021 ൽ 20% വർദ്ധിച്ച് $257,500 ഡോളറായി. വാർഷിക വിലക്കയറ്റ തോതായ 7% നേക്കാൾ വളരെ അധികമാണ്. അതിന് വിപരീതമായി 2021 ൽ അമേരിക്കയിലെ തൊഴിലാളികൾക്ക് അവരുടെ വേതന ശക്തി കുറഞ്ഞു. ജനുവരി 2021 മുതൽ ജനുവരി 2022 വരെ അമേരിക്കയിലെ സ്വകാര്യ മേഖല തൊഴിലാളികളുടെ ശമ്പളം 4.2% ആണ് വർദ്ധിച്ചത് എന്ന് Bureau of Labor Statistics പറയുന്നു. 1985 ന് ശേഷം വാൾസ്ട്രീറ്റിലെ … Continue reading വാൾസ്ട്രീറ്റിലെ ബോണസ് 1985 ന് ശേഷം 1,743% വർദ്ധിച്ചു
മുതലാളിത്തമെന്നത് സ്ഥാപനങ്ങളുടെ ഒരു ക്രമീകരണമാണ്
https://www.youtube.com/watch?v=fEAM4vzQLT8 Richard Wolff
നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു
തിങ്കളും ചൊവ്വയും നടന്ന ചർച്ചകൾക്ക് ശേഷം രാജ്യത്തെ തൊഴിൽ കരാറുകളെ സംബന്ധിച്ച ചർച്ച സംഗ്രഹിച്ചുകൊണ്ട്, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും flexibility നൽകാനായി നാല് ദിവസ തൊഴിൽ ആഴ്ച കൊണ്ടുവരുന്നു എന്ന് ഫെഡറൽ സർക്കാർ തീരുമാനിച്ചു. platform തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതായിരുന്നു മുമ്പ് നടന്ന ചർച്ച. തൊഴിൽ കമ്പോളത്തെക്കുറിച്ചുള്ള നിശ്ചയരേഖ സർക്കാർ പിന്നീട് പ്രഖ്യാപിച്ചു. "നമുക്ക് വിഷമകരമായ രണ്ട് വർഷങ്ങളാണ് കഴിഞ്ഞ് പോയത്. ഈ കരാറോടെ, കൂടതൽ നൂതനമായതും സുസ്ഥിരമായതും ഡിജിറ്റലായതുമായ ഒരു സമ്പദ്‍വ്യവസ്ഥയുടെ മുന്നറീപ്പ് ദീപം നാം സ്ഥാപിച്ചിരിക്കുകയാണ്. … Continue reading നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു
നമുക്ക് എന്തുകൊണ്ട് വാരാന്ത്യമുണ്ടായി
https://www.youtube.com/watch?v=Z8y3Y6w-b4w Robert Reich
സിംഘുവിലെ കർഷക വിപ്ലവത്തിനു വേണ്ടി കര്‍ഷകരുടെ പോക്കും വരവും
ഗോതമ്പു വിളകൾക്കു വെള്ളമൊഴിക്കേണ്ട സമയമായിരുന്നു അത്. തന്‍റെ കൃഷിസ്ഥലത്തെ നിർണ്ണായകമായ ഈ പരിപാടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ സാബരന്‍ സിങിന് കഴിയുമായിരുന്നില്ല. അങ്ങനെ ഡിസംബർ ഒന്നാം വാരം അദ്ദേഹം സിംഘുവിൽ നിന്നും പഞ്ചാബിലെ തന്‍റെ ഗ്രാമത്തിലേക്കു തിരിച്ചു പോയി. പക്ഷെ നവംബർ 26 മുതൽ സ്ഥിരമായി താമസിച്ചുവന്ന സമരസ്ഥലം വിട്ടു പോവുകയായിരുന്നില്ല അദ്ദേഹം. 250 കിലോ മീറ്റർ അകലെയുള്ള ഖാണ്ട് ഗ്രാമത്തിലെ തന്‍റെ 12 ഏക്കർ കൃഷിസ്ഥലത്തു നിന്നും അദ്ദേഹം കുറച്ചു ദിവസങ്ങൾക്കു ശേഷം സിംഘുവിൽ തിരിച്ചെത്തി. “ഞാൻ … Continue reading സിംഘുവിലെ കർഷക വിപ്ലവത്തിനു വേണ്ടി കര്‍ഷകരുടെ പോക്കും വരവും