കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തിനാലെന്ന കാരണത്താല്‍ പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA (Mahatma Gandhi National Rural Employment Guarantee Act) ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചു. അതതില്‍ 2,744 കോടി രൂപ പണിക്കാര്‍ക്ക് കൊടുക്കാനുള്ള MGNREGA വേതനമാണ്. ഡിസംബര്‍ 26, 2021 മുതല്‍ അവര്‍ക്ക് കൂലി കൊടുക്കുന്നില്ല. Libtech India ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. 2005 ലെ നിയമത്തിന്റെ Section 27 ആണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രയോഗിച്ചത്. എന്നാല്‍ അത് … Continue reading പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു
ടാഗ്: തൊഴിലാളി
മുതലാളിത്തം എങ്ങനെ നിങ്ങളെ ചൂഷണം ചെയ്യുന്നു
https://www.youtube.com/watch?v=2mI_RMQEulw Richard Wolff
തൊഴിലാളികളുടെ വിപ്ലവം ഇപ്പോഴും ചീട്ടിലുണ്ടോ?
കേന്ദ്രത്തിലെ(പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കേ അമേരിക്ക) തൊഴിലാളിവര്‍ഗ്ഗത്തിന്റെ പരിവര്‍ത്തനത്വം(reformism) 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് വികസിച്ചത്. അത് ഇപ്പോഴും (1980) തുടരുന്നു. അത് ആഗോള മുതലാളിത്തത്തിന്റെ സ്ഥിരമായ സ്വഭാവമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. തുടരുന്ന എന്നാല്‍ സന്തുലിതമല്ലാത്ത മുതലാളിത്ത വികാസവും ഉന്നത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളുടെ യഥാര്‍ത്ഥ ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും ഉണ്ടായ ഒരു കാലഘട്ടമാണ് ചോദ്യത്തിലെ ഒന്നര നൂറ്റാണ്ട്. തിരിച്ച് പോകാനാകില്ല എന്ന എല്ലാ സൂചനകളും തരുന്ന ഒരു പ്രതിസന്ധി ഘട്ടത്തിലേക്ക് ആഗോള വ്യവസ്ഥ പ്രവേശിച്ചാല്‍, മെട്രോനഗര തൊഴിലാളി വര്‍ഗ്ഗത്തിന്റെ … Continue reading തൊഴിലാളികളുടെ വിപ്ലവം ഇപ്പോഴും ചീട്ടിലുണ്ടോ?
ബൈഡന്റെ നിര്‍ബന്ധം കാരണം തൊഴില്‍ കരാറ് റദ്ദാക്കിക്കൊണ്ട് സമരം ചെയ്യാന്‍ റെയില്‍ തൊഴിലാളികള്‍
റെയില്‍ സമരം വന്നാല്‍ അത് വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ മുന്നറീപ്പ് നല്‍കുന്നു. സമരത്തെ തടയുന്ന നിയമത്തിന് വോട്ട് ചെയ്യണമെന്നും House നിയമനിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. 25% ശമ്പള വര്‍ദ്ധനവുള്ള ഒരു കരാറ് അംഗീകരിക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടു. പക്ഷെ അതില്‍ ശമ്പളമുള്ള രോഗ അവധിയില്ല. അതിനാല്‍ പതിനായിരക്കണക്കിന് റെയില്‍ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന 12 റെയില്‍ യൂണിയനുകളില്‍ നാലെണ്ണം ഈ കരാറിനെ എതിര്‍ത്തു. അതിലൊന്നായ Brotherhood of Maintenance of Way Employes Division പറഞ്ഞു, … Continue reading ബൈഡന്റെ നിര്‍ബന്ധം കാരണം തൊഴില്‍ കരാറ് റദ്ദാക്കിക്കൊണ്ട് സമരം ചെയ്യാന്‍ റെയില്‍ തൊഴിലാളികള്‍
ജെപി മോര്ഗ്ഗനിലെ ശമ്പള വ്യത്യാസം
https://www.youtube.com/watch?v=2WLuuCM6Ej0 Katie Porter Apr 10, 2019
മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി
നവംബര്‍ 19, 2022 ന് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ആണ് സാധനങ്ങളുടേയും ആഹാരത്തിന്റെ വിലക്കയറ്റ കാലത്തും തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് കൂലി കൊടുക്കുന്നത്. കേന്ദ്ര ബാങ്കിന്റെ കണക്ക് പ്രകാരം നിര്‍മ്മാണം, കൃഷി, horticulture, കാര്‍ഷികേതര വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം വിഭാഗങ്ങളിലേയും തൊഴിലാളികള്‍ക്കുള്ള ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസക്കൂലി. മദ്ധ്യപ്രദേശിലേയും, ഗുജറാത്തിലേയും പുരുഷ കര്‍ഷക തൊഴിലാളികളുടെ ദിവസക്കൂലി Rs 217.8 ഉം Rs 220.3 ഉം … Continue reading മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി
അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍
ബ്രിട്ടണ്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Anti-Slavery International ജൂണ്‍ 2012 ന് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അന്തര്‍ദേശീയ കമ്പോളത്തിന് വേണ്ടി വസ്ത്രങ്ങളുണ്ടാക്കുന്ന ഇന്‍ഡ്യയിലെ വസ്ത്ര നിര്‍മ്മാണ വ്യവസായത്തിലെ അടിമത്തിന് സമമായ പ്രയോഗങ്ങളെ അത് highlights. റിപ്പോര്‍ട്ടില്‍ പ്രതിപാതിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍, തമിഴ്നാട്ടിലെ തിരുപ്പൂരിലെ spinning mills ഉം ഡല്‍ഹിയിലെ വസ്ത്ര finishing വ്യവസായവും ആണ്. 2009, 2010 കാലത്താണ് ഗവേഷണം നടത്തിയത്. ഇപ്പോഴത്തെ തൊഴിലാളികള്‍, മുമ്പത്തെ തൊഴിലാളികള്‍, അവരുടെ കുടുംബാങ്ങള്‍ തുടങ്ങിയവരുമായി തുണിവ്യവസായത്തില്‍ ജോലി ചെയ്തതിന്റെ അനുഭവത്തെക്കുറിച്ച് … Continue reading അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍
അലക്ക് വ്യവസായത്തിലെ തൊഴിലാളികളുടെ ചൂഷണം അവസാനിപ്പിക്കുക
https://mf.b37mrtl.ru/files/2018.07/5b4afd4adda4c867358b4578.mp4 Rosanna Rodriguez, Mahoma Lopez Laundry Workers Center On Contact
കോര്‍പ്പറേറ്റുകള്‍ വിജയിക്കുന്നു, തൊഴിലാളികള്‍ പരാജയപ്പെടുന്നു
https://www.youtube.com/watch?v=hwyvjvZO5Ls Robert Reich
മുതലാളിത്തത്തിന്റെ പ്രവര്‍ത്തനത്തില്‍ തൊഴിലില്ലായ്മ സഹജമായ ഒന്നാണ്
https://player.vimeo.com/video/433213972 Robert Pollin