കഴിഞ്ഞ ആറ് വര്‍ഷം 5,00,506 കമ്പനികള്‍ അടച്ചുപൂട്ടി. ലോക്സഭയില്‍ Union Corporate Affairs മന്ത്രിയായ Rao Inderjit Singh നവംബര്‍ 29 ന് പറഞ്ഞതാണത്. നോട്ട് നിരോധനം, GST നടപ്പാക്കല്‍, കോവിഡ്-19 എന്നിവ ഈ കാലത്ത് നാം കണ്ടു. അതേ സമയത്ത് ഈ രാജ്യത്ത് 7,17,049 പുതിയ കമ്പനികളും സ്ഥാപിതമായി. വന്‍തോതില്‍ അടച്ചുപൂട്ടല്‍ നടന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര (81,412), ഡല്‍ഹി (55,753), പശ്ഛിമ ബംഗാള്‍ (33,938), കര്‍ണാടക (27,502) എന്നിവയാണ്. രസകരമായി, ബിസിനസുകള്‍ അടച്ചുപൂട്ടുന്നത് ഏറ്റവും കൂടുതലുണ്ടായത് … Continue reading 2016 ന് ശേഷം അഞ്ച് ലക്ഷം കമ്പനികള്‍ പൂട്ടി, നോട്ട് നിരോധനം, GST, കോവിഡ്-19
ടാഗ്: തൊഴില്‍
ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു
ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു. അത് കോവിഡ്-19 മഹാമാരി തുടങ്ങുന്നതിന് മുമ്പ്, 2019 ലേതിനെക്കാള്‍ 2.1 കോടി കൂടുതലാണ്. ILO World Employment and Social Outlook – Trends 2022 എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. മഹാമാരിക്ക് മുമ്പത്തേക്കാളും 2% കുറവാണ് ആഗോള തൊഴില്‍ മണിക്കൂര്‍. അത് കാരണം 5.2 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതായതിന്റെ തുല്യമായ നഷ്ടമാണുണ്ടായത്. 2022 ലെ ആഗോള തൊഴില്‍ സേനയില്‍ 4 കോടി ആളുകള്‍ … Continue reading ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു
60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു
തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാറിന്റെ കാലത്ത് പുതിയ തൊഴിലുകളൊന്നുമില്ല. സര്‍ക്കാര്‍ ജോലികള്‍ക്ക് ഉപരോധവും ഒഴിവ് നികത്താതെയുമിരിക്കുന്നു എന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത്. 30 ലക്ഷം ജോലികളാണ് കേന്ദ്ര സര്‍ക്കാര് ഉപരോധത്തിലാക്കിയിരിക്കുന്നത്. 30 ലക്ഷം തൊഴിലുകള്‍ സംസ്ഥാന സര്‍ക്കാരുകളും ഒഴിച്ചിട്ടിരിക്കുന്നു. [കൂടുതല്‍ സംസ്ഥാനങ്ങളും ഭരിക്കുന്നത് നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയാണ്.] അതില്‍ രസകരമായവ: 1.07 ലക്ഷം തസ്തികകള്‍ ഇന്‍ഡ്യന്‍ ആര്‍മിയിലും 92,000 തസ്തികകള്‍ Central Armed Police Force … Continue reading 60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു
ഒരു കറന്‍സിയുടെ വില കുറച്ചാല്‍ നിങ്ങള്‍ ശരിക്കും കുറക്കുന്നത് അദ്ധ്വാനത്തിന്റെ വിലയാണ്
Michael Hudson #classwar
UP, MP & ഗുജറാത്തും തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി!
— സ്രോതസ്സ് cartoonistsatish.com | May 11, 2020
ജന്‍ഡര്‍ തൊഴില്‍ വിവേചനം
Stephanie Seguino
കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കില്ല
John Oliver Hey dont put blame on govt. The govt is elected by the business. They are serving the interest of their masters!
വിജയകരമായ പരീക്ഷണത്തിന് ശേഷം ന്യൂസിലാന്റിലെ സ്ഥാപനം പ്രവര്‍ത്തി ദിനം നാല് ദിവസമാക്കി
ട്രസ്റ്റുകള്‍, വില്‍പ്പത്രം, എസ്റ്റേറ്റ് ആസൂത്രണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്ന 250 ജോലിക്കാരുള്ള Perpetual Guardian ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിനം എന്നൊരു ആശയം പരീക്ഷിച്ചു. 8 മണിക്കൂര്‍ നാല് ദിവസം ജോലി ചെയ്താല്‍ 5 ദിവസത്തിന്റെ ശമ്പളം കിട്ടും. ഈ പരീക്ഷണത്തെ പരിശോധിച്ച ഗവേഷകര്‍ ഈ സ്ഥാപനത്തിലെ ജോലിക്കാരില്‍ കുറവ് ആയാസവും, കൂടിയ തൊഴില്‍ സംതൃപ്തിയും, മെച്ചപ്പെട്ട തൊഴില്‍-ജീവിത തുല്യതയും കണ്ടെത്തി. — സ്രോതസ്സ് theguardian.com | 2 … Continue reading വിജയകരമായ പരീക്ഷണത്തിന് ശേഷം ന്യൂസിലാന്റിലെ സ്ഥാപനം പ്രവര്‍ത്തി ദിനം നാല് ദിവസമാക്കി
“താല്‍ക്കാലിക ജോലി സമ്പദ്‌വ്യവസ്ഥ” കമ്പനികള്‍ക്ക് അടിയിയിക്കൊണ്ട് കാലിഫോര്‍ണിയ സുപ്രീം കോടതിയുടെ വിധി
കാലിഫോര്‍ണിയ സുപ്രീം കോടതിയുടെ പുതിയ വിധി തൊഴിലാളികളെ സ്വതന്ത്രരായ കരാറുകാരായി മാറ്റുന്ന രീതി കൂടുതല്‍ ദുഷ്കരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഇനിമുതല്‍ ഊബര്‍ പോലുള്ള കമ്പനികള്‍ക്ക് overtime, നഷ്ടപരിഹാരം, തൊഴിലില്ലായ്മ വേതനം തുടങ്ങിയവ കൊടുക്കേണ്ടിവരും. തിങ്കളാഴ്ചത്തെ വിധി തൊഴിലാളികളുടെ അവകാശങ്ങളുടെ ഒരു വിജയമാണ്. അതുപോലെ gig economy എന്ന് വിളിക്കുന്ന താല്‍ക്കാലിക ജോലി സമ്പദ്‌വ്യവസ്ഥക്ക് ഏറ്റ അടിയും. തൊഴിലാളികളെ കരാറുകാരെന്ന് വിളിച്ച് ഇത്തരം കമ്പനികള്‍ ഒരു കൂട്ടം തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുകയാണ്. — സ്രോതസ്സ് democracynow.org
ഇല്ല, സാങ്കേതിക കമ്പനികള്‍ വലിയ തൊഴില്‍ ദാദാക്കളല്ല
മൊത്തം തൊഴില്‍ സേനയുടെ ശതമാനമായി വേണം നിങ്ങള്‍ തൊഴിലുകളെ കാണാന്‍. അങ്ങനെ ചെയ്താല്‍ കമ്പനികള്‍ അവര്‍ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം 20 വര്‍ഷങ്ങളിലെ ചിത്രം കാണാം: ആധുനിക ടെക് കമ്പനികള്‍ ഏറ്റവും താഴെയാണ്. ഒരു വ്യത്യാസം Amazon ന്റെ കാര്യത്തിലാണ്. എന്നാല്‍ Amazon നെ ഒരു ടെക് കമ്പനി എന്ന് വിളിക്കാനാവില്ല. പലചരക്ക് കടക്ക് ഒരു വെബ് interface കൊടുക്കുന്നതിനെ കണക്കാക്കാനാവില്ല. എന്നാല്‍ ക്ലൌഡ് സേവനം നല്‍കുന്നതിനെ കണക്കാക്കാം. അതുകൊണ്ട് അവര്‍ പകുതി പകുതി എന്ന് കണക്കാക്കാം. … Continue reading ഇല്ല, സാങ്കേതിക കമ്പനികള്‍ വലിയ തൊഴില്‍ ദാദാക്കളല്ല