അദ്ധ്യാപകര്‍ വാള്‍ സ്റ്റ്രീറ്റില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു

മേയ് 12, 20,000 ഓളം അദ്ധ്യാപകരും ന്യൂയോര്‍ക്കുകാരും സാമ്പത്തിക കേന്ദ്രമായ വാള്‍ സ്റ്റ്രീറ്റില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. സാധാരണ ജനങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും, ദരിദ്ര കുട്ടികള്‍ക്കുമുള്ള ബഡ്ജറ്റ് വെട്ടിക്കുറക്കാതെ ശതകോടീശ്വരന്‍മാരില്‍ നിന്ന് അവര്‍ തല്‍കേണ്ട നികുതി പിരിച്ചെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവര്‍ റോഡ് തടയുന്നുണ്ട്. നമ്മുടെ സുപ്രീം കോടതി കാണേണ്ട!

തൊഴില്‍ സൃഷ്ടിക്കുന്നത്

പരിസ്ഥിതി സൗഹൃദം മുതല്‍ തിരക്കൊഴുവാക്കി നടക്കാവുന്ന നഗരം സൃഷ്ടിക്കുന്നതു വരെ ധാരാളം ഗുണങ്ങള്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് പറയാനുണ്ടാവും. അതിന്റെ കൂടെ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കാനുണ്ട്: തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുത്. Department of Transportation ന്റെ FastLane ബ്ലോഗില്‍ സെക്രട്ടറി Ray LaHood ഒരു പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് എഴുതിയിരുന്നു. കാല്‍നട, സൈക്കിള്‍, റോഡ് പ്രൊജക്റ്റുകളെന്നിവയുടെ തൊഴില്‍ സാധ്യതയാണ് റിപ്പോര്‍ട്ടില്‍. University of Massachusetts ലെ Heidi Garrett-Peltier ആണ് ബാള്‍ട്ടിമൂറില്‍ ഈ പഠനം നടത്തിയത്. റോഡ് പരിപാലനത്തിന് നഗരം … Continue reading തൊഴില്‍ സൃഷ്ടിക്കുന്നത്

ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം

രണ്ട് പേര്‍ക്ക് സംസാരിച്ചിരിക്കുന്നതില്‍ താല്‍പ്പര്യമുണ്ടെന്നു കരുതുക. സുപ്രീം കോടതിയുടെ അനുമതിയോടെ തന്നെ അവര്‍ അങ്ങനെ സംസാരിച്ചെന്നിരിക്കും. എന്നുകരുതി അവരെ സംസാര തൊഴിലാളികള്‍ എന്ന് വിളിക്കുമോ? വെറും പണത്തിന്റെ കൈമാറ്റം നടന്നു എന്ന കാരണത്താല്‍ അവരെ തൊഴിലാളികളെന്ന് പറയാന്‍ കഴിയില്ല. ഇല്ല. കാരണം പ്രയോജനപ്രദമായ അദ്ധവാനം ഉണ്ടാകാതെ തന്നെ പണത്തിന്റെ കൈമാറ്റം നടക്കാം. ചിലപ്പോള്‍ നാം നമുക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് (ഭിക്ഷക്കാരല്ലവര്‍ക്കും)ദാനം കൊടുക്കുന്നു, ഗുണ്ടകള്‍ കത്തി/(കോപ്പീറൈറ്റ്, പേറ്റന്റ്) കാണിച്ച് പണം വാങ്ങുന്നു. ഗുണ്ടകളെ നാം ഗുണ്ടാ തൊഴിലാളികള്‍ എന്ന് … Continue reading ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം

തൊഴിലില്ലായ്മക്ക് പരിഹാരം

തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം. സാമ്പത്തിക നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്നതിനാല്‍ വ്യവസായികള്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാതിരിക്കാന്‍ മുണ്ട് മുറുക്കിയുടുക്കുകയാണ്. മാന്ദ്യകാലത്ത് ഏറ്റവും ആദ്യം സംഭവിക്കുന്ന കാര്യമാണ് പിരിച്ച് വിടല്‍. മാന്ദ്യം തുടരുകയും ചെറിയ സുസ്ഥിര സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയാണെങ്കില്‍ തൊഴിലായിരിക്കണം നമ്മുടെ ആദ്യ ശ്രദ്ധ. ഭാഗ്യത്തിന് നാം ഇത് മുമ്പും ചെയ്തിട്ടുണ്ട്. 1920 കളില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സമ്പുഷ്ടമായ അവസ്ഥയിലെത്തി. രാജ്യത്തിന് വേണ്ടതും അതില്‍ കൂടുതലും സമ്പദ്‌വ്യവസ്ഥ നല്‍കി. കൂടുല്‍ ആഹാരം, കൂടുതല്‍ വസ്ത്രം, ഉപയോഗത്തേക്കാള്‍ കൂടുതല്‍ ഉരുക്ക്. പിന്നീട് വന്ന … Continue reading തൊഴിലില്ലായ്മക്ക് പരിഹാരം