Amory Lovins സംസാരിക്കുന്നു: കാലാവസ്ഥാ സംരക്ഷണത്തെക്കുറിച്ചുള്ള പഴയ കഥ അത് ചിലവേറിയതാണ് എന്നതാണ്. അല്ലെങ്കില്‍ ഇതിനകം അത് ചെയ്തേനെ. അതുകൊണ്ട് അത് പരിഹരിക്കാന്‍ നമ്മേ കൊണ്ട് വിഷമമേറിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യിക്കണം. എന്നാല്‍ കാലാവസ്ഥയെ സംരക്ഷിക്കാനുള്ള പുതിയ കഥ ചിലവേറിയതല്ല, സത്യത്തില്‍ ലാഭകരവുമാണ്. ഒരു ഛിന്നത്തിന്റെ തെറ്റുണ്ട്. ഇന്ധനം വാങ്ങുന്നതിനേക്കാള്‍ ലാഭകരമാണ് ഇന്ധനം സംരക്ഷിക്കുന്നത്. കമ്പനികള്‍ക്ക് വളരെ മുമ്പേ ഇത് നന്നായി അറിയാം. ഉദാഹരണത്തിന് Dupont, SD micro electronics, IBM തുടങ്ങി ധാരാളം കമ്പനികള്‍ ഫാക്റ്ററികള്‍ … Continue reading കാര്‍ ദക്ഷത വീണ്ടും
ടാഗ്: ദക്ഷത
വേണം നമുക്കൊരു ഊര്‍ജ്ജ ദക്ഷതയുള്ള ഭവന നിര്‍മ്മാണ പദ്ധതി
അമേരിക്കന്‍ Energy Information Administration ന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മൊത്തം വാര്‍ഷിക ഊര്‍ജ്ജ ഉപയോഗത്തിന്റേയും ഹരിത ഗൃഹ വാതക ഉദ്വമനത്തിന്റേയും ഏകദേശം പകുതി (48%) ക്ക് കാരണക്കാര്‍ വീടുകളാണെന്നാണ്. ആഗോള ശതമാനം ഇതിലും കൂടുതലാണ്. മൊത്തം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 76% വീടുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കാലാവസ്ഥാ മാറ്റം തടയാന്‍ ഉടന്‍ തന്നെ ഈ ഊര്‍ജ്ജ ഉപഭോഗം കുറക്കാനുള്ള smart solution ന് കള്‍ ഭവന നിര്‍മ്മാണ സെക്റ്റര്‍ കണ്ടെത്തണം. അമേരിക്കന്‍ വൈദ്യുത ഉപഭോഗം വീടുകള്‍ (operations) 76% … Continue reading വേണം നമുക്കൊരു ഊര്‍ജ്ജ ദക്ഷതയുള്ള ഭവന നിര്‍മ്മാണ പദ്ധതി