1930കളിലെ Great Depression ന് ശേഷം അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് മേല്‍ പതിച്ച ഏറ്റവും മോശമായി സാമൂഹ്യ മഹാദുരന്തം ദശലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലും, തൊഴിലില്ലായ്മയിലും, കുടിയൊഴിപ്പിക്കലിലും തള്ളിയിട്ടിരിക്കുകയാണ്. 5.4 കോടി ആളുകള്‍ ആഹാര സുരക്ഷിതത്വം ഇല്ലാത്തവരാണെന്ന് അമേരിക്കയിലെ രണ്ടാമത്തെ വലിയ ആഹാര പരോപകാര സംഘടനയായ Feeding America കണക്കാക്കുന്നു. നാലില്‍ ഒന്ന് കുട്ടികള്‍ പട്ടിണിയിലാണ്. ധാരാളം മെട്രോ പ്രദേശങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ വര്‍ദ്ധിക്കുന്നതായി Princeton University ലെ Eviction Lab ന്റെ റിപ്പോര്‍ട്ട് പറയുന്നു. 64 ലക്ഷം വരെ … Continue reading അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു
ടാഗ്: ദാരിദ്ര്യം
അധഃസ്ഥിതരുടെ അവസ്ഥ
Linh Dinh On Contact
MLKയുടെ ദരിദ്ര ജനങ്ങളുടെ പരിപാടി കഴിഞ്ഞ് 50 വര്‍ഷത്തില്‍
അത് ഭ്രാന്താണ്. അത് അധാർമികമാണ്. അത് അന്യായമാണ്.
ദാരിദ്ര്യം എന്നത് അക്രമം ആണ്
America Will Be - Episode 2 Poor People's Campaign: A National Call for Moral Revival
വീട്ടിലിരിക്കൂ
— സ്രോതസ്സ് cartoonistsatish.com
വീട്ടലേക്കുള്ള യാത്ര മദ്ധ്യേ കുടിയേറ്റ തൊഴിലാളികളുടെ മേലെ തീവണ്ടി കയറി
— സ്രോതസ്സ് cartoonistsatish.com | May 8, 2020
ലണ്ടനില്‍ തൊഴിലാളിവര്‍ഗ്ഗ താമസക്കാരെ സാമൂഹ്യമായി തുടച്ചുനീക്കുന്നു
Belgravia ലെ രണ്ട് താമസ കെട്ടിടങ്ങളിലെ വാടകക്കാരെ ഒഴുപ്പിക്കുകയും ആ കെട്ടിടങ്ങള്‍ പൊളിച്ച് അവിടെ ആഡംബര ഫ്ലാറ്റുകളും വിലപിടിപ്പുള്ള കടകളും നിര്‍മ്മിക്കാന്‍ 30 വയസിന് താഴെ പ്രായമുള്ളവരിലെ ഏറ്റവും സമ്പന്നനും Duke of Westminster ആയ Hugh Grosvenor പദ്ധതിയുണ്ടാക്കുന്നു. ബ്രിട്ടണിലെ ഭീമമായ സാമ്പത്തിക അസമത്വത്തിന്റേയും സാമൂഹ്യ തുടച്ചുനീക്കലിന്റേയും ഏറ്റവും പ്രകടമായ ഉദാഹരണമാണിത്. മൂന്ന് വര്‍ഷം മുമ്പ് ആറാം ഡ്യൂക്കിന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷം സമ്പന്നനായ 28 വയസുള്ള ഡ്യൂക്കിന് £930 കോടി പൌണ്ട് പാരമ്പര്യമായി കിട്ടി. … Continue reading ലണ്ടനില്‍ തൊഴിലാളിവര്‍ഗ്ഗ താമസക്കാരെ സാമൂഹ്യമായി തുടച്ചുനീക്കുന്നു
രണ്ട് പൂജ്യങ്ങള്‍ കടംവാങ്ങുക
2 of 3 child deaths in India due to malnutrition — സ്രോതസ്സ് downtoearth.org.in | 18 Sep 2019
ലോകത്തെ മൊത്തം ദരിദ്രരുടേയും 28% ഇന്‍ഡ്യയിലാണ്
2005-15 കാലത്ത് 27.1 കോടി ജനത്തെ ദാരിദ്ര്യത്തില്‍ നിന്ന കരകയറ്റിയിട്ടും ഇന്‍ഡ്യയില്‍ ആണ് ലോകത്തെ മൊത്തം ദരിദ്രരുടേയും 28% കഴിയുന്നത് എന്ന് 2019 ലെ Human Development Index (HDI) പറയുന്നു. ഡിസംബര്‍ 9, 2019 ന് പ്രസിദ്ധപ്പെടുത്തിയ വാര്‍ഷിക HDI 2019 റിപ്പോര്‍ട്ട് 2019 ന്റെ HDIയില്‍ ഇന്‍ഡ്യയെ മൊത്തം 189 രാജ്യങ്ങളില്‍ 129 ആം സ്ഥാനത്താണ് നിര്‍ത്തിയിരിക്കുന്നത്. ലോകത്തെ മൊത്തം ദരിദ്രരായ 130 കോടി ആളുകളില്‍ 36.4 കോടിയാളുകള്‍ (28%) ഇന്‍ഡ്യയിലാണ് കഴിയുന്നത്. 66.1 … Continue reading ലോകത്തെ മൊത്തം ദരിദ്രരുടേയും 28% ഇന്‍ഡ്യയിലാണ്