Sheila Bair BillMoyers.com
ടാഗ്: ധനകാര്യം
പണം എവിടെ നിന്ന് വന്നു എന്ന് നിങ്ങള്‍ക്കറിയാമോ?
റിട്ടയര്‍മെന്റ് പദ്ധതികള്‍
John Oliver
IMF തലൈവിയായ ലഗാര്‍ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു
2008 ല്‍ ഫ്രാന്‍സിലെ ധനകാര്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ഒരു വ്യവസായ ഭീമന് കൊടുത്ത US$41.7 കോടി ഡോളറിന്റെ state arbitration payout നെ ചോദ്യം ചെയ്തില്ല എന്ന കാരണത്താല്‍ ഇപ്പോഴത്തെ IMF തലൈവിയായ Christine Lagarde നെ കുറ്റക്കാരിയാണെന്ന് വിധിച്ചു. എന്നാല്‍ അപൂര്‍വ്വമായ കോടതിക്ക് പുറത്തുള്ള arbitration payment നെ അനുവദിച്ചതിന് ജഡ്ജി ഈ കേസില്‍ അവര്‍ക്ക് ശിക്ഷയൊന്നും വിധിച്ചില്ല. 2011ല്‍ IMF ന്റെ മുമ്പത്തെ തലവനായിരുന്ന Dominique Strauss-Khan ലൈംഗിക അപവാദ കേസില്‍ രാജിവെച്ചിരുന്നു. — … Continue reading IMF തലൈവിയായ ലഗാര്‍ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു
2016ല്‍ ലോകത്തെ അതി സമ്പന്നര്‍ $23700 കോടി ഡോളര്‍ നേടി
ലോകത്തെ അതി സമ്പന്നരായ 200 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പാദ്യത്തിന്റെ കൂടെ $23700 കോടി ഡോളര്‍ 2016ല്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ അവരുടെ മൊത്തം സമ്പാദ്യം $4.4 ട്രില്യണ്‍ ആയി. Bloomberg ന്റെ അഭിപ്രായത്തില്‍ 5.7% ആണ് ഈ വര്‍ഷം അവരുടെ സമ്പത്ത് വര്‍ദ്ധിച്ചത്. ട്രമ്പിന്റെ വിജയത്തിന് ശേഷം അമേരിക്കയിലെ സമ്പന്നര്‍ $7700 കോടി ഡോളര്‍ നേടി. ട്രമ്പ് കോര്‍പ്പറേറ്റ് നിയന്ത്രണങ്ങെല്ലാം എടുത്ത് കളയുമെന്നും കോര്‍പ്പറേറ്റുകളുടേയും വ്യക്തികളുടേയും വരുമാനത്തിനുള്ള നികുതി ഇല്ലാതാക്കുമെന്ന ഊഹത്തിലടിസ്ഥാനത്തിലാണ് ഇത്. — സ്രോതസ്സ് bloomberg.com
യുദ്ധ ബഡ്ജറ്റ് വെളുപ്പിക്കാനുള്ള സ്വര്‍ഗ്ഗങ്ങള്‍
Sharmini Peries coming to you from Baltimore. Within a week the 11 million documents called the Panama papers, published by the International Consortium of Investigative Journalists, has become a household name. The documents are connected to the Panama law firm Mossack Fonsesca that helped establish offshore accounts for some of the wealthiest and most powerful … Continue reading യുദ്ധ ബഡ്ജറ്റ് വെളുപ്പിക്കാനുള്ള സ്വര്‍ഗ്ഗങ്ങള്‍
ശരിക്കും എന്താണ് Full Reserve Banking?
Full Reserve Banking ന്റെ നിര്‍വ്വചനം ആശയക്കുഴപ്പവും consternation മുണ്ടാക്കുന്ന ഒരു കാര്യമാണ്. “reserve ratio” എന്നതിനെ സംബന്ധിച്ചാണ് ആശയക്കുഴപ്പമുള്ളത്. സാധാരണ reserve ratio യെ ഇങ്ങനെയാണ് നിര്‍വ്വചിക്കാറുള്ളത്: Reserve ratio = ബാങ്കിന്റെ കൈവശമുള്ള പണം / ഉപഭോക്താക്കള്‍ ബാങ്കില്‍ നിക്ഷേപിച്ച പണം Reserve ratio വര്‍ദ്ധിക്കുന്നതിനനുസരിച്ച് bank run കാലത്ത് ബാങ്കിന്റെ കുറവ് അപകടസാദ്ധ്യത എന്ന് ഇതില്‍ നിന്ന് മനസിലാവും. 100% ratio ആണെങ്കില്‍ ഏതൊരു ഉപഭോക്താവും പണം ആവശ്യപ്പെട്ടാല്‍ ആ നിമിഷം ബാങ്കിന് … Continue reading ശരിക്കും എന്താണ് Full Reserve Banking?
അമേരിക്കയിലെ ദരിദ്രര്‍ എവിടെയാണ്
— സ്രോതസ്സ് vox.com
റിട്ടയര്‍മന്റ് വ്യത്യാസം: 100 CEOമാരും v. നമ്മളും
വെറും 100 CEOമാരുടെ റിട്ടയര്‍മന്റ് ഫണ്ട് $470 കോടി ഡോളറാണ് - ഇത് അമേരിക്കയിലെ മൊത്തം കുടുംബങ്ങള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന retirement savingsന്റെ 41% വരും. $470 കോടി ഡോളറെന്നത് ഏറ്റവും താഴെയുള്ള ആളുകളുടെ retirement savingsല്‍ താഴെപ്പറയുന്നത് പോലെ തുല്യമാണ്: 59 percent of African-American families 75 percent of Latino families 55 percent of female-headed households 44 percent of white working class households $300 കോടി ഡോളര്‍ … Continue reading റിട്ടയര്‍മന്റ് വ്യത്യാസം: 100 CEOമാരും v. നമ്മളും
എന്താണ് കള്ളപ്പണം
ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എന്തൊക്കെയോ ഒരു ധാരണയുണ്ടാകുന്നില്ലെ? അതാണ് ഭാഷയുടെ ശക്തി. സത്യത്തില്‍ കള്ളപ്പണം എന്നൊരു പണമില്ല. RBI അച്ചടിച്ച എല്ലാ പണവും നല്ല പണം തന്നെയാണ്. എന്നാല്‍ ചിലര്‍ സ്വന്തമായും നോട്ടുകളച്ചടിക്കും. അതാണ് കള്ളനോട്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ അളവ് വളരെ കുറവാണെന്നാണ് RBI പറയുന്നത്. എന്നാലും അതിനെ തടയണം. മെച്ചപ്പെട്ട പോലീസിങ്ങും, ഇന്റലിജെന്‍സും ഒക്കെ അതിനുള്ള വഴിയാണ്. എന്നാല്‍ കള്ളപ്പണമെന്നത് കള്ളനോട്ട് പോലെ പ്രത്യേകം ചുണ്ണാമ്പ് തേച്ച് മാറ്റിവെക്കാവുന്ന ഒന്നല്ല. കള്ളപ്പണമുണ്ടാകുന്നത് … Continue reading എന്താണ് കള്ളപ്പണം