ബ്രാന്റല്ലാത്ത, പാക്ക് ചെയ്യാത്ത ആഹാര സാധനങ്ങളുടെ Goods and Service Tax (GST) ഒഴുവാക്കൽ റദ്ദാക്കാനായ നയത്തിനെതിരെ കർണാടകയിലെ നെല്ല് കുത്തുകയും പൊടിക്കുകയും ചെയ്യുന്നവർ ഏക ദിന സമരം നടത്തി. നികുതി ഒഴുവാക്കിയില്ലെങ്കിൽ അനിശ്ചിത കാല സമരം മില്ലുകാർ നടത്തുമെന്ന് അവർ മുന്നറീപ്പ് നൽകുന്നു. ഈ സാധനങ്ങൾക്ക് 5% നികുതി ഈടാക്കാനുള്ള പദ്ധതിയാണ് 42ാം GST Council കൊണ്ടുവന്നത്. GSTക്ക് മുമ്പുണ്ടായിരുന്ന സംവിധാനത്തിൽ ഇവയെ GST, വിൽപ്പന നികുതി, value-added tax (VAT) എന്നിവയിൽ നിന്ന് ഒഴുവാക്കിയിരുന്നു. … Continue reading ബ്രാന്റല്ലാത്ത, പാക്ക് ചെയ്യാത്ത ആഹാര സാധനങ്ങളുടെ മേലുള്ള 5% GST ക്ക് എതിരെ നെല്ല് കുത്തുന്നവർ ഏക ദിന സമരം നടത്തി
ടാഗ്: നികുതി
ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു
രണ്ട് വർഷത്തെ ആഗോള കോവിഡ്-19 മഹാമാരിയുടെ സമയത്ത് എങ്ങനെയാണ് ആകാശംമുട്ടുന്ന അസമത്വം കുതിച്ചുയർന്ന്, ഏകദേശം ഓരോ ദിവസവും ഓരോ പുതിയ ശതകോടീശ്വരൻമാരെ സൃഷ്ടിക്കുകയും അതേസമയം അദേ ദൈനംദിന തോതിൽ പത്ത് ലക്ഷം വീതം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്തത് എന്ന് Oxfam International ന്റെ പുതിയ റിപ്പോർട്ട് വിശദമാക്കുന്നു. ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള grotesque discrepancies ആണ് "Profiting From Pain"-- എന്ന പേരിലെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. മഹാമാരി തുടങ്ങിയതിന് ശേഷം 573 പുതിയ … Continue reading ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു
പണക്കാരുടെ പാളി
— source downtoearth.org.in | 18 Jan 2023
കാലാവസ്ഥാമാറ്റത്തെ രൂക്ഷമാക്കിയ ഉദ്‍വമനത്തിൽ നിന്ന് ലാഭം കൊയ്ത പണക്കാർക്ക് നികുതി ചുമത്തണം
അമേരിക്കയുടെ പ്രസിഡന്റ് ബൈഡനും അപ്പോഴത്തെ G20 തലവൻമാരും ഐക്യരാഷ്ട്രസഭ കാലാവസ്ഥ സമ്മേളനത്തിന് Sharm el-Sheikh ൽ എത്തിയ സമയത്താണ് Oxfam ന്റെ പുതിയ വിശകലനം പുറത്തുവന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 125 ശതകോടീശ്വരൻമാരുടെ നിക്ഷേപം കാരണം 30 ലക്ഷം ടൺ കാർബൺ ഉദ്‍വമനം ഉണ്ടാകുന്നു. ശരാശരി വ്യക്തിയിൽ നിന്നുള്ളതിനേക്കാൾ പത്ത് ലക്ഷം മടങ്ങാണിത്. വികസ്വരരാജ്യങ്ങൾക്ക് അടിയന്തിരമായി ആവശ്യമായ കാലാവസ്ഥാ ധനസഹായം കിട്ടാനായി ആ സമ്പനരിൽ നികുതി ചുമത്തണമെന്ന് “Carbon Billionaires” എന്ന റിപ്പോർട്ട് ആവശ്യപ്പെടുന്നു. — സ്രോതസ്സ് … Continue reading കാലാവസ്ഥാമാറ്റത്തെ രൂക്ഷമാക്കിയ ഉദ്‍വമനത്തിൽ നിന്ന് ലാഭം കൊയ്ത പണക്കാർക്ക് നികുതി ചുമത്തണം
2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല
കോർപ്പറേറ്റ് ലാഭം റിക്കോഡുകൾ ഭേദിക്കുകയാണ്. എന്നിട്ടം രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകൾ നികുതി ഒന്നും കൊടുക്കുന്നില്ല. അമേരിക്കയിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന 19 കോർപ്പേറ്റുകൾ ഒറ്റ അക്കം നികുതിയോ അല്ലെങ്കിലും ഒരു നികുതിയും അടക്കുന്നില്ല എന്ന് അടുത്ത കാലത്തെ Fortune 100 investor filings ന്റെ CAP വിശകലനം കണ്ടെത്തി. 2021 ലെ റിക്കോഡ് ലാഭത്തിന് ശേഷവും മിക്ക കോർപ്പറേറ്റുകളും ഒരു നികുതിയും കൊടുക്കുന്നില്ല. ലാഭകരമായ Fortune 100 corporations ലെ 19 കോർപ്പറേറ്റുകൾ 2021 ൽ വളരെ … Continue reading 2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല
കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു
“The Secret IRS Files” ൽ പുറത്തുകൊണ്ടുവന്ന നികുതി വെട്ടിക്കലിന്റെ ഫലത്തെ വിവരിക്കുമ്പോൾ, അതി സമ്പന്നരായവരെ കൊണ്ട് അവരുടെ ന്യായമായ നികുതി അടപ്പിക്കാനുള്ള തന്റെ ശ്രമം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്ന് Senate Finance Chair ആയ Ron Wyden ന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞു. “The Secret IRS Files,” എന്ന പരമ്പര കഴിഞ്ഞ വർഷം ProPublica പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതി സമ്പന്നരായ അമേരിക്കക്കാരുടെ ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത നികുതി വിവരങ്ങൾ ഉപയോഗിച്ച് അവരുടെ നികുതി ഒഴുവാക്കാനുള്ള … Continue reading കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു
വമ്പൻ എണ്ണക്ക് നികുതി ഈടാക്കുക
https://twitter.com/i/status/1518953045685510146 Make Polluters Pay @StopBigOil
അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു
സ്ഥിര വരുമാനം കിട്ടാനായി ചെറിയ നഗരങ്ങൾ ചിലപ്പോൾ അവരുടെ പോലീസ് സേനയെ ഉപയോഗിക്കാറുണ്ട്. Speed Trap, USA എന്ന് തിരികെ ബ്രാന്റ് ചെയ്യുന്നത് വഴി താമസക്കാരല്ലാത്തവർ ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന നഗരങ്ങൾ ദേശീയ കുപ്രസിദ്ധി നേടിയിരിക്കുന്നു. മറ്റ് സർക്കാർ ഏജൻസികാളുള്ള ശിക്ഷയിലേക്കും ചിലപ്പോൾ ഈ കുപ്രസിദ്ധി നയിക്കുന്നുണ്ട്. ഒക്ലഹോമയിലെ ഒരു ചെറു നഗരത്തെ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാത്തെ Department of Safety നിരോധിച്ചിരിക്കുകയാണ്. 410 പേർ മാത്രമുള്ള ആ നഗരത്തിൽ ആറ് പോലീസുകാരാണുള്ളത്. എന്നാൽ … Continue reading അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു
നികുതി വെട്ടിപ്പുകാരായ ശതകോടീശ്വരൻമാർ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു
അടുത്ത് കുറച്ച് ദശാബ്ദങ്ങളിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങൾ നികുതി അടക്കാത്തതിനാൽ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു എന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി. ഫെഡറൽ നികുതി കോഡ് പരിഷ്കരിച്ച് dynastic സമ്പത്തിനെ പരിഗണിക്കണം എന്ന് Americans for Tax Fairness ന്റെ Dynasty Trusts: Giant Tax Loopholes that Supercharge Wealth Accumulation എന്ന റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെടുന്നു. estate, gift, generation-skipping നികുതികൾ തുടങ്ങിയ wealth-transfer നികുതികളിലെ പഴുതുകൾ ഈ വിശകലനം വിശദമാക്കുന്നു. … Continue reading നികുതി വെട്ടിപ്പുകാരായ ശതകോടീശ്വരൻമാർ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു
നാം പണക്കാര്ക്ക് നികുതി ചാര്ത്തിയാലെന്ത് സംഭവിക്കും?
https://www.youtube.com/watch?v=-RS_BtLB3QE Robert Reich