ആഗോളമായ സാമ്പത്തിക അസമത്വത്തിന്റെ സ്ഥിതിയും അതിനുള്ള പരിഹാരവും നിര്‍ദ്ദേശിച്ചുകൊണ്ട്, അതായത് പണക്കാര്‍ക്ക് നികുതി ചാര്‍ത്തുക, “Survival of the Richest,” എന്നൊരു റിപ്പോര്‍ട്ട് Oxfam പ്രസിദ്ധപ്പെടുത്തി. സ്വിറ്റ്സര്‍ലാന്റിലെ ഡാവോസില്‍ നടന്ന World Economic Forum ന്റെ തുടക്ക ദിവസത്തിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. ലോകത്തിന്റെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ചര്‍ച്ച ചെയ്യാനായി അതിസമ്പന്നരും ലോക നേതാക്കളും ഒത്തുചേരുന്ന സമ്മേളനമാണത്. റിപ്പോര്‍ട്ടിലെ ചില പ്രധാന കാര്യങ്ങള്‍: 2020 ന് ശേഷം സൃഷ്ടിച്ച പുതിയ മൊത്തം സമ്പത്തിന്റെ 63% ഉ … Continue reading പണക്കാര്‍ക്ക് നികുതി ചാര്‍ത്തുക എന്ന് അസമത്വത്തിന്റേയും തീവൃ സമ്പത്തിന്റേയും പുതിയ റിപ്പോര്‍ട്ട്
ടാഗ്: നികുതി
സാല്‍ ഇലക്ക് 18% GST വന്നത് ഒഡിഷയിലെ 15 ലക്ഷം ആദിവാസികളെ ബാധിച്ചു
ഇന്‍ഡ്യയിലെ നികുതി ലളിതവല്‍ക്കുന്ന ലക്ഷ്യവുമായി കൊണ്ടുവന്ന പുതിയ Goods and Services Tax (GST) വ്യവസ്ഥയുടെ fallouts അത് നടപ്പാക്കിയ ജൂലൈ 1 മുതല്‍ പ്രകടമാണ്. കാട്ടില്‍ താമസിക്കുന്ന ആള്‍ക്കാര്‍ ശേഖരിക്കുന്ന ഒരു minor forest produce (MFP) ആയ Sal Leaf ന് 18% നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഒഡീഷയിലെ ആദിവാസി സമൂഹത്തിന്റെ ഉപജീവനമാർഗ്ഗം സാല്‍ ഇല ശേഖരിക്കുകയും അത് ഉപയോഗിച്ച് പാത്രങ്ങള്‍ നിര്‍മ്മിക്കുകയുമാണ്. നികുതി അതിനെ നേരിട്ട് ബാധിച്ചു. 15 ലക്ഷം ആദിവാസികളാണ് സാല്‍ ഇല … Continue reading സാല്‍ ഇലക്ക് 18% GST വന്നത് ഒഡിഷയിലെ 15 ലക്ഷം ആദിവാസികളെ ബാധിച്ചു
ട്രമ്പിന്റെ കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ $5 ലക്ഷം കോടി ഡോളര്‍ വരും
ട്രമ്പും റിപ്പബ്ലിക്കന്‍ നേതാക്കളും അവരുടെ നികുതി പദ്ധതി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സമയത്ത് Americans for Tax Fairness പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ട്രമ്പ് സര്‍ക്കാര്‍ കൊണ്ടുവരുന്ന നികുതിയിളവുകള്‍ മൊത്തം $6.7 ലക്ഷം കോടി ഡോളര്‍ മുതല്‍ $8.3 ലക്ഷം കോടി ഡോളര്‍ വരെ വരും എന്ന് കണ്ടെത്തി. നികുതി പിടിക്കുന്നത് പരിമിതപ്പെടുത്തിയും മറ്റ് നികുതി പഴുതുകള്‍ വഴിയും അതിന്റെ $3 ലക്ഷം കോടി ഡോളര്‍ മുതല്‍ $5 ലക്ഷം കോടി ഡോളര്‍ വരെ അടക്കുകയില്ല. Social Security, … Continue reading ട്രമ്പിന്റെ കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ $5 ലക്ഷം കോടി ഡോളര്‍ വരും
ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ആവശ്യമാണ്
വലിയ ബഹുരാഷ്ട്ര കമ്പനികള്‍ വിദേശങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നത് പുറത്തുകൊണ്ടുവന്ന Paradise Papers ന്റെ വെളിപ്പെടുത്തലിന്റെ പ്രതികരണമായി ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ചാര്‍ത്തണമെന്ന് ലോകത്തെ രാജ്യങ്ങളോട് Tax Justice Network ആഹ്വാനം ചെയ്യുന്നു. മിക്ക രാജ്യങ്ങളും നടപ്പാക്കുന്ന നികുതിയുടെ ഇപ്പോഴത്തെ സംവിധാനം കമ്പനികളുടെ പ്രാദേശിക ശാഖളെ മാത്രമേ പരിഗണിക്കുന്നുള്ളു. അതുകൊണ്ട് നികുതി അധികാരികളുടെ നോട്ടം എത്താത്ത വിദേശത്തേക്ക് ലാഭം മാറ്റാന്‍ ആപ്പിള്‍, നൈക്കി പോലുള്ള കമ്പനികള്‍ക്ക് കഴിയുന്നു. — സ്രോതസ്സ് taxjustice.net | George Turner … Continue reading ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ആവശ്യമാണ്
നികുതി വെട്ടിപ്പിന് ബെനിനിലെ കോടീശ്വരന് $30 കോടി ഡോളര്‍ പിഴ
Benin ലെ ഏറ്റവും വിജയിയായ ഒരു ബിസിനസുകാരനായ Sébastien Ajavon ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ $30 കോടി ഡോളര്‍ പിഴ ചാര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ Ajavon പങ്കെടുത്തിരുന്നു. Ajavon ന്റെ കമ്പനികള്‍ 2014, 2015, 2016 കാലത്ത് വലിയ നികുതി വെട്ടിപ്പുകളാണ് നടത്തിയത്. കോടിക്കണക്കിന് ഡോളര്‍ നികുതായണ് Ajavon കൊടുക്കാനുള്ളത്. — സ്രോതസ്സ് forbes.com | Aug 30, 2017
അത് കമ്യൂണിസമല്ല, അത് സാമാന്യ ബുദ്ധിയാണ്
Rutger Bregman - “Utopia for Realists”
അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ലോകത്ത ഏറ്റവും സമ്പന്നരായവരുടെ ഭാഗ്യം മറച്ച് വെക്കുന്നത്
ലോകം മൊത്തമുള്ള പ്രഭുക്കന്‍മാരേയും പണം വെളുപ്പിക്കലുകാരേയും നികുതിവെട്ടിപ്പ് നടത്താനും തങ്ങളുടെ സ്വന്തം രാജ്യാതിര്‍ത്തിക്കകത്ത് സ്വന്തം സമ്പത്ത് മറച്ച് വെക്കാനും സഹായിക്കുന്നതില്‍ അമേരിക്കയിലെ കുറച്ച് സംസ്ഥാനങ്ങള്‍ എങ്ങനെയാണ് "subservient to the trust industry" എന്നതിനെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തുവന്നു. Institute for Policy Studies (IPS) ന്റെ പുതിയ റിപ്പോര്‍ട്ടാണ് Billionaire Enabler States: How U.S. States Captured by the Trust Industry Help the World's Wealthy Hide Their Fortunes. … Continue reading അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ലോകത്ത ഏറ്റവും സമ്പന്നരായവരുടെ ഭാഗ്യം മറച്ച് വെക്കുന്നത്
ആളുകളുടെ അന്തസിനെക്കുറിച്ച് നിങ്ങള്‍ പറയുന്നില്ല
Rutger Bregman, Winnie Byanyima
ശതകോടീശ്വരന്‍മാരില്‍ നിന്ന് സംഭാവന കിട്ടുന്ന ലക്ഷപ്രഭുക്കള്‍
Tucker Carlson Blows Up at Rutger Bregman in Unaired Fox News Interview | NowThis
വസ്തു നികുതി പുരോഗമനപരമാണ്
Polly Cleveland