ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങളാണ് മലിനീകരണത്തിന്റെ ഫലങ്ങളെല്ലാം അനുഭവിക്കുന്നത് എന്ന് പുതിയ പഠനം കണ്ടെത്തി. എന്നാലും അനുപാതമില്ലാതെ വെള്ളക്കാരായ അമേരിക്കക്കാരാണ് ആ പ്രശ്നമുണ്ടാക്കുന്നത്. Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങള്‍ തങ്ങളുടെ ഉപഭോഗ ശീലങ്ങള്‍ കാരണം അല്ലാതെ 50% അധികം സൂഷ്മകണിക മലിനീകരണം അനുഭവിക്കുന്നു. എന്നാല്‍ വെള്ളക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്തമുള്ളതിനേക്കാള്‍ 17% കുറവ് മലിനീകരണമേ സഹിക്കേണ്ടിവരുന്നുള്ളു. വ്യാവസായിക മലിനീകരണം, കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍, … Continue reading മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്
ടാഗ്: നീതി
ഒരു കവയത്രിയെ ഇസ്രായേല്‍ എന്തുകൊണ്ട് ജയിലിലടച്ചു
കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ സര്‍ക്കാര്‍ ഒരു കവയത്രിയെ 5 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഒരു കവിത എഴുതിയതിന്.രണ്ടര വര്‍ഷം മുമ്പ് Dareen Tatour എന്ന പാലസ്തീന്‍കാരി സ്ത്രീ അവരുടെ ഫേസ്‌ബുക്ക് താളില്‍ അറബിയില്‍ ഇങ്ങനെ എഴുതി. Resist, my people, resist them In Jerusalem, I dressed my wounds and breathed by sorrows And carried the soul in my palm For an Arab Palestine. — English … Continue reading ഒരു കവയത്രിയെ ഇസ്രായേല്‍ എന്തുകൊണ്ട് ജയിലിലടച്ചു
വൃദ്ധരുടെ ഗൂലാഗുകള്
പണത്തിന്റേയും നിഗൂഢതയുടേയും അന്തര്‍ദേശീയ കോടതി
Investors state dispute court. — സ്രോതസ്സ് propublica.org
1974 ലെ വിദ്യാർത്ഥികളുടെ കാണാതാകൽ കേസിൽ വിരമിച്ച 4 സൈനിക ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ കോടതി വിധിച്ചു
പനോഷെയുടെ ഏകാഥിപത്യത്തിൻ കീഴിൽ സാമൂഹ്യപ്രവർത്തകയും വിദ്യാർത്ഥിനിയുമായിരുന്ന María Angélica Andreoli Bravo നെ 1974 ൽ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിൽ വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ ചിലിയൽ ഒരു കോടതി വിധിച്ചു. തട്ടിക്കൊണ്ടു പോയതിന് ശേഷം വിദ്യാർത്ഥിനിയെ വിവിധ രഹസ്യ തടവറകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്തു. നാല് സൈനിക ഉദ്യോഗസ്ഥരെ 10 മുതൽ 13 വർഷം വരെ തടവ് ശിക്ഷയാണ് വിധിച്ചത്. — സ്രോതസ്സ് democracynow.org
രഹസ്യ ആഗോള നിയമ വ്യവസ്ഥ
ISDS - Investor State Dispute Settlement court
തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍
Alison Flowers, Chris Hedges On Contact 005
ചിരിച്ചതിന് കേസില്‍പ്പെട്ട സാമൂഹ്യപ്രവര്‍ത്തക പുതിയ വിചാരണ നേരിടുന്നു
Attorney General Jeff Sessions നെ ആ ചുമതലക്ക് നിയോഗിച്ച യോഗത്തില്‍ (hearing) ചിരിച്ചതിന് കോഡ്പിങ്ക് പ്രവര്‍ത്തകയായ Desiree Fairooz യെ അറസ്റ്റ് ചെയ്തിരുന്നു. ദയാഹര്‍ജി (plea deal) തള്ളിയതിനാല്‍ അവര്‍ ഇപ്പോള്‍ രണ്ടാമത് വിചാരണ നേരിടാന്‍ പോകുന്നു. hearing സമയത്ത് മോശമായി പെരുമാറിയതിന് മെയില്‍ ആണ് അവരെ കുറ്റവാളിയായി വിധിച്ചത്. "എല്ലാ അമേരിക്കക്കാരേയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിച്ചതില്‍" Sessions ന്റെ പ്രവൃത്തികളുടെ രേഖകളെക്കുറിച്ച് സെനറ്റര്‍ Richard Shelby (R-Ala.) പുകഴ്‍ത്തിയ സമയത്താണ് ആ മുറിയിലുണ്ടായിരുന്ന … Continue reading ചിരിച്ചതിന് കേസില്‍പ്പെട്ട സാമൂഹ്യപ്രവര്‍ത്തക പുതിയ വിചാരണ നേരിടുന്നു
വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു
അമേരിക്കയില്‍ വെള്ളക്കാരന്‍ കറുത്തവരെ കൊന്നാല്‍ കൊലയാളിക്ക് നിയമ പ്രത്യാഘാതം മിക്കപ്പോഴും ഉണ്ടാവില്ല. ആറിലൊന്ന് കൊലപാതകങ്ങളിലും ഒരു ക്രിമിനല്‍ ഉത്തരവും ഉണ്ടാകില്ല എന്ന് 1980 മുതല്‍ 2014 വരെയുള്ള നാല് ലക്ഷം കൊലപാതകങ്ങള്‍ പഠിച്ചതില്‍ നിന്നും Marshall Project ന് അറിയാന്‍ കഴിഞ്ഞു. വംശങ്ങളുടെ കൂട്ടമാണെങ്കില്‍ ഈ തോത് ഇതിലും കൂടുതലായിരിക്കും. കറുത്തവനെ വെള്ളക്കാരന്‍ കൊന്നാല്‍ 17% കേസിലും അത് ന്യായമായി കണക്കാക്കപ്പെടുന്നു. കുറ്റം ചെയ്യുന്ന ആളിനെ പോലീസുദ്യോഗസ്ഥര്‍ കൊല്ലുമ്പോഴോ, സ്വയരക്ഷക്ക് വേണ്ടി കൊല്ലുന്നതിനോ പറയുന്ന ന്യായമാണ് അത്. … Continue reading വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു
ചിലിയില്‍ പിനോഷെയുടെ ഏകാധിപത്യത്തിന്റെ 24 മുമ്പത്തെ ഏജന്റുമാരെ ശിക്ഷിച്ചു
രണ്ട് കേസില്‍ കുറ്റം തെളിഞ്ഞതോടെ Augusto Pinochet യുടെ ഏകാധിപത്യത്തിന്റെ മറ്റൊരു 24 മുമ്പത്തെ ഏജന്റുമാരെ കൂടി Court of Appeal of Santiago ശിക്ഷിച്ചു. Operation Colombo യില്‍ പങ്കെടുത്തവരാണ് ഈ ഏജന്റുമാര്‍. പിനോഷെയുടെ കുറ്റങ്ങള്‍ മറച്ച് വെക്കാനുള്ള ഒരു intelligence operation ആയിരുന്നു അത്. പ്രതിഷേധിച്ച ഒരാളെ ഇല്ലാതാക്കിയതും മറ്റൊരാളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതുമാണ് കേസിന് കാരണമായത്. — സ്രോതസ്സ് telesurtv.net 2017-08-16