പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു

ഫെഡറല്‍ സുരക്ഷാ നിയമത്തെ മെരുക്കി പൈപ്പ് ലൈനെതിരായ പ്രക്ഷോഭത്തെ കുറ്റകൃത്യമാക്കാനായി എണ്ണ പ്രകൃതിവാതക വ്യവസായം ശ്രമിക്കുന്നു. പൈപ്പ് ലൈനുകളെ tamper, നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് ഒക്കെ ചെയ്യുന്ന വ്യക്തികളെ കുറ്റവാളികളാക്കാനുള്ള പരിപാടിയാണെന്ന് Intercept ന് കിട്ടിയ രേഖകള്‍ കാണിക്കുന്നു. ഏത് പൈപ്പ് ലൈനിന്റെ "പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന" ആളുകള്‍ക്കെതിരെ ക്രിമിനല്‍ ബാദ്ധ്യതകള്‍ വികസിപ്പിക്കാനുള്ള വകുപ്പുകള്‍ ഇതിലുണ്ട്. ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന infrastructure കളും അതില്‍ ഉള്‍പ്പെടും. ഈ നിയമം പാസാക്കിയാല്‍ കേസെടുക്കപ്പെടുന്ന പൈപ്പ് ലൈനെതിരെ പ്രതിഷേധിക്കുന്ന വ്യക്തികള്‍ 20 വര്‍ഷം വരെ … Continue reading പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു

1965 വരെ മനുഷ്യവംശം അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ ജീവിച്ചിട്ടില്ല

അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ മനുഷ്യവംശം കഴിഞ്ഞ 60 വര്‍ഷം ഒഴിച്ച് ജീവിച്ചിട്ടില്ല എന്ന് ടെക്സാസിലെ A&M University യിലെ ഗവേഷകര്‍ പറയുന്നു. "Low CO2 levels of the entire Pleistocene Epoch" എന്ന പേരില്‍ Nature Communications പ്രസിദ്ധീകരിച്ച പഠനം Pleistocene ന്റെ മൊത്തം 25 ലക്ഷം വര്‍ഷങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രത ശരാശരി 250ppm ആയിരുന്നു. താരതമ്യമായി ഇന്നത്തെ സാന്ദ്രത 410 parts per million ആണ്. 1965 … Continue reading 1965 വരെ മനുഷ്യവംശം അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ ജീവിച്ചിട്ടില്ല

ബ്രിട്ടണിലെ 5 നഗരങ്ങളില്‍ ഉന്മൂലന ലഹള പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു

Extinction Rebellion ബ്രിട്ടണിലെ 5 നഗരങ്ങളില്‍ പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ അടിയന്തരാവസ്ഥക്കെതിരെ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ചത്തെ പ്രകടനങ്ങള്‍ ലണ്ടന്‍, Cardiff, Leeds, Bristol, Glasgow എന്നീ നഗരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. അവിടെ നഗരത്തിലെ ചില ഭാഗങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. രാജ്യത്തെ 3,000 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ ആഴ്ച നടക്കുന്ന സമാധാനപരമായ സമരത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതായി Extinction Rebellion പറഞ്ഞു. അതിന്റെ മൂന്നിലൊന്ന് ലണ്ടനിലാണ് നടക്കുന്നത്. — … Continue reading ബ്രിട്ടണിലെ 5 നഗരങ്ങളില്‍ ഉന്മൂലന ലഹള പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു

പരിസ്ഥിതി ഒരു ബാങ്കായിരുന്നുവെങ്കില്‍ ഇതിനകം അതിനെ രക്ഷപെടുത്തിയേനേ

2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം വാള്‍സ്ട്രീറ്റ് ബാങ്കുകളെ രക്ഷിക്കാനായി അമേരിക്കന്‍ സര്‍ക്കാര്‍ ലക്ഷം കോടിക്കണക്കിന് ഡോളറാണ് ഒഴുക്കിയത്. എന്നാല്‍ കാലാവസ്ഥാ ദുരന്തത്തില്‍ നിന്ന് ഭൂമിയ രക്ഷിക്കാനായി അതേ ശ്രമം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്ന് ബര്‍ണി സാന്റേഴ്സ് അഭിപ്രായപ്പെട്ടു. പരിസ്ഥിതി ഒരു ബാങ്കായിരുന്നുവെങ്കില്‍ അതിനെ ഇതിനകം തന്നെ രക്ഷപെടുത്തിയിരുന്നേനെ എന്ന് 2020 ലെ Democratic പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. $16.3 ലക്ഷം കോടി ഡോളര്‍ നിക്ഷേപം നടത്തി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ 100% … Continue reading പരിസ്ഥിതി ഒരു ബാങ്കായിരുന്നുവെങ്കില്‍ ഇതിനകം അതിനെ രക്ഷപെടുത്തിയേനേ

15 കോടി മരങ്ങള്‍ കാലിഫോര്‍ണിയയിലെ വരള്‍ച്ചയില്‍ നശിച്ചു

ആറ് വര്‍ഷങ്ങളായി കാലിഫോര്‍ണിയയില്‍ തുടരുന്ന വരള്‍ച്ച സാല്‍മണുകളെ ഓടിച്ചു, നൂറുകണക്കിന് വീടുകള്‍ കത്തിച്ചു, പുല്‍ത്തകിടി തൊഴിലാളികളെ വലിയ മാന്ദ്യത്തിലേക്ക് തള്ളി. നൂറ് വര്‍ഷത്തിലെ ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു അത്. 2017 ല്‍ അത് അവസാനിച്ചതിനകം Sierra Nevada മലകളിലെ 15 കോടി മരങ്ങള്‍ നശിക്കുന്നതിന് കാരണമായി. മിക്ക തോപ്പിലെയും മിക്ക മുതിര്‍ന്ന മരങ്ങളും നശിച്ചു. അങ്ങനെ സംസ്ഥാനത്തെ പച്ച കാടുകള്‍ ചാര നിറത്തിലേക്ക് മാറി. താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ Sierra Nevada മലകളിലെ കാടുകളുടെ … Continue reading 15 കോടി മരങ്ങള്‍ കാലിഫോര്‍ണിയയിലെ വരള്‍ച്ചയില്‍ നശിച്ചു

കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു

സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തി പാരീസിലെ റോഡ് തടഞ്ഞ ഒരു കൂട്ടം കാലാവസ്ഥാ പ്രവര്‍ത്തകരെ ഡസന്‍ കണക്കിന് riot പോലീസുകാര്‍ വളഞ്ഞ് കുരുമുളക് വെള്ളം ചീറ്റിച്ചത് ഫ്രാന്‍സിലെ ഏറ്റവും അവസാനം വന്ന പോലീസ് അതിക്രമായി. Seine River ന് കുറുകെയുള്ള Pont Sullyയിലാണ് പോലീസ് ആക്രമണം ഉണ്ടായത്. 50 പ്രതിഷേധക്കാര്‍ പാലത്തിലിരുന്ന് ഗതാഗതം തടയുകയായിരുന്നു. അവരിലേക്ക് പോലീസ് കുരുമുളക് വെള്ള പ്രയോഗം നടത്തി. പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി “സമാധാനപരം” എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. പോലീസ് പിന്നെ അവരെ തല്ലിയോടിച്ചു. … Continue reading കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു

പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ പ്രതിമാസം ഒരാള്‍ എന്നതോതില്‍ ഇന്‍ഡ്യയില്‍ കൊല്ലപ്പെടുന്നു

— സ്രോതസ്സ് downtoearth.org.in | 30 July 2019

ഭൌമ Overshoot ദിനം 2019

ഈ വര്‍ഷം തീരാന്‍ ഇനി 5 മാസം കൂടിയുണ്ട്. എന്നാല്‍ 29 ജൂലൈ 2019 ന് മനുഷ്യവംശം 2019ലെ ഭൂമിയിലെ പരിസ്ഥിതി വിഭവ ബഡ്ജറ്റ് മൊത്തം ഉപയോഗിച്ച് തീര്‍ത്തു. ഏറ്റവും നേരത്തെ എത്തിയ Earth Overshoot Day ആണിതെന്ന് പരിശോധിക്കുന്ന Global Footprint Network പറഞ്ഞു. അമിതമായ ചിലവാക്കലിന്റെ ഗതി വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം അത് ഓഗസ്റ്റ് 1 ആയിരുന്നു, 2017 ല്‍ അത് ഓഗസ്റ്റ് 2 ആയിരുന്നു, 2016 ല്‍ അത് ഓഗസ്റ്റ് 8 ആയിരുന്നു. … Continue reading ഭൌമ Overshoot ദിനം 2019

ഗ്രറ്റ തുന്ഡബര്‍ഗ് ന്യൂയോര്‍ക്കിലെത്തി

after 15-day journey across the Atlantic ഈ പായ് വള്ളത്തിലാണ് അവള്‍ അറ്റലാന്റിക് കടന്നത്