ലോകം മൊത്തമുള്ള കാലാവസ്ഥാ മാറ്റം, മലിനീകരണം, വിവിധ പരിസ്ഥിതി വ്യത്യാസങ്ങള് തുടങ്ങിയവ പുല്മേടുകളുടെ വ്യക്തിത്വം തന്നെ മാറ്റുകയാണ് എന്ന് Proceedings of the National Academy of Sciences (PNAS) വന്ന ഒരു പുതിയ പഠനം പറയുന്നു. ലോകത്തെ മഞ്ഞില്ലാത്ത കരയുടെ 40% വും പുല്മേടുകളാണ്. പുല്മേടുകള് ധാരാളം സ്പീഷീസുകള്ക്ക് ആഹാരവും താമസവും നല്കുന്നു. ലോകത്തെ കാര്ബണിന്റെ 30% ഉം സംഭരിക്കുന്നത് പുല്മേടുകളാണ്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതില് അതിന് വലിയ പങ്കുണ്ട്. എന്നാല് മനുഷ്യന്റെ പ്രവര്ത്തി കാരണം … Continue reading ആഗോള പരിസ്ഥിതി നാശം പുല്മേടുകളെ മാറ്റുന്നു
ടാഗ്: പരിസ്ഥിതി
മനുഷ്യന്റെ പ്രവര്ത്തനങ്ങള് ആഗോള മണ്ണൊലിപ്പ് 4,000 കൊല്ലങ്ങള്ക്ക് മുമ്പ് ശക്തമാക്കി
ജൈവ വ്യവസ്ഥയുടെ ഉത്പാദനക്ഷമത മണ്ണൊലിപ്പ് കുറക്കും. അത് പോഷക ചക്രങ്ങള്ക്ക് മാറ്റം വരുത്തുന്നതിനാലും കാലാവസ്ഥയേയും സമൂഹത്തേയും ബാധിക്കുന്നതിനാലും ആണ് ഇങ്ങനെ സംഭവിക്കുന്നത്. ലോകം മൊത്തമുള്ള 600 ല് അധികം തടാകങ്ങളിലെ എക്കല് നിക്ഷേപങ്ങള് വിശകലനം ചെയ്ത് മണ്ണൊലിപ്പിന്റെ കാലാനുസൃതമായ മാറ്റങ്ങള് ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര് പഠിക്കുകയുണ്ടായി. ലോകം മൊത്തം തടാകങ്ങളില് അവശിഷ്ടങ്ങള് എക്കല് അടിഞ്ഞുകൂടുന്നതിന്റെ പ്രാധാന്യം വര്ദ്ധിച്ചതായി അവര് കണ്ടു. പൂമ്പൊടി രേഖകളുടെ അടിസ്ഥാനത്തില് മരത്തിന്റെ ആവരണം കുറഞ്ഞതായും കാണാനായി. അത് വനനശീകരണത്തിന്റെ വ്യക്തമായ സൂചനയാണ്. … Continue reading മനുഷ്യന്റെ പ്രവര്ത്തനങ്ങള് ആഗോള മണ്ണൊലിപ്പ് 4,000 കൊല്ലങ്ങള്ക്ക് മുമ്പ് ശക്തമാക്കി
കാലാവസ്ഥ സാമൂഹ്യപ്രവര്ത്തക ഗ്രറ്റ തുന്ബര്ഗ് പോര്ച്ചുഗലിലെത്തിച്ചേര്ന്നു
വൈറ്റ് ഹൌസിന് മുമ്പില് 11-മിനിട്ട് മരണ-പ്രകടനം
20 സ്ഥാപനങ്ങളാണ് കാര്ബണ് ഉദ്വമനത്തിന്റെ മൂന്നിലൊന്നും നടത്തിയത്
ലോകത്തെ കോര്പ്പറേറ്റുകള് ഖനനം ചെയ്തെടുത്ത ആ ഫോസില് ഇന്ന്ധനങ്ങളും അതിന്റെ 1965 ന് ശേഷം നടന്ന കാര്ബണ് ഉദ്വമനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും കാലാവസ്ഥാ അടിയന്തിരാവസ്ഥയില് വമ്പന് എണ്ണയുടെ പങ്കിന്റെ ലോകത്തെ പ്രധാന വിദഗ്ദ്ധനായ അമേരിക്കയിലെ Climate Accountability Institute ലെ Richard Heede നടത്തിയ വിശകലനം നടത്തി. 1965 എന്നത് വ്യവസായത്തിനും രാഷ്ട്രീയത്തിനും ഫോസിലിന്ധനത്തിന്റെ പാരിസ്ഥിതിക ആഘാതം വ്യക്തമായി മനസിലായ കാലമാണ്. ലോകം മൊത്തം ഊര്ജ്ജവുമായി ബന്ധപ്പെട്ട 35% കാര്ബണ് ഡൈ ഓക്സൈഡും മീഥേനും പുറത്തിവിട്ടത് ഏറ്റവും മുകളിലുള്ള … Continue reading 20 സ്ഥാപനങ്ങളാണ് കാര്ബണ് ഉദ്വമനത്തിന്റെ മൂന്നിലൊന്നും നടത്തിയത്
300 കോടി പക്ഷികളെ നഷ്ടപ്പെട്ടു
— സ്രോതസ്സ് birds.cornell.edu
അമേരിക്കയിലും ക്യാനഡയിലും ഏകദേശം 300 കോടി പക്ഷികള് കഴിഞ്ഞ 50 വര്ഷത്തില് ഇല്ലാതായി
Science ജേണലില് പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്ട്ട് പ്രകാരം 1970ന് ശേഷം അമേരിക്കയിലും ക്യാനഡയിലും പക്ഷികളുടെ എണ്ണം 29% കുറഞ്ഞു. അത് ഏകദേശം 300 കോടി പക്ഷികള് ആണ്. വലിയ ഒരു ecological പ്രശ്നമാണ് കാണിക്കുന്നത്. ഇല്ലാതായ 300 കോടി പക്ഷികളില് 90% ഉം തത്തകള്, warblers, finches, swallows ഉള്പ്പടെയുള്ള 12 പക്ഷി കുടുംബങ്ങളില് ഉള്പ്പെട്ടവയാണ്. സാധാരണ കാണുന്ന ഈ പക്ഷി സ്പീഷീസുകള് ആഹാര ശൃംഘലയിലും വിത്ത് വിതരണം, കീട നിയന്ത്രണം ഉള്പ്പടെയുള്ള ജൈവവ്യവസ്ഥയുടെ പ്രവര്ത്തനങ്ങളിലും വലിയ … Continue reading അമേരിക്കയിലും ക്യാനഡയിലും ഏകദേശം 300 കോടി പക്ഷികള് കഴിഞ്ഞ 50 വര്ഷത്തില് ഇല്ലാതായി
ഗ്രറ്റ തുന്ബര്ഗ് കടല് യാത്ര വീണ്ടും തുടങ്ങി
https://static01.nyt.com/images/2019/11/13/climate/13CLI-GRETA/13CLI-GRETA-jumbo.jpg Greta Thunberg aboard La Vagabonde on Wednesday as the 48-foot catamaran sailed out of Hampton, Va., bound for Spain.Credit...Rob Ostermaier/The Virginian-Pilot, via Associated Press 16 വയസുള്ള സ്വീഡനിലെ കാലാവസ്ഥാ സാമൂഹ്യപ്രവര്ത്തക Hampton, Va. യില് നിന്ന് ബുധനാഴ്ച രാവിലെ കടലിലൂടെയുള്ള തിരിച്ചുള്ള യാത്ര തുടങ്ങി. ഈ പ്രാവശ്യം അവള് ആസ്ട്രേലിയയില് നിന്നുള്ള ഒരു ദമ്പദിമാരുടെ 48-അടി നീളമുള്ള La Vagabonde എന്ന ബോട്ടിലാണ് യാത്ര ചെയ്യുന്നത്. … Continue reading ഗ്രറ്റ തുന്ബര്ഗ് കടല് യാത്ര വീണ്ടും തുടങ്ങി
പ്രാദേശികമായ നീറ്റുചൂളയില് നിന്നുള്ള വിഷ ഉദ്വമനം
ഡല്ഹിയിലെ മലിനീകരണത്തിന് കാരണം കര്ഷകരാണോ?
Vikas Rawal — സ്രോതസ്സ് newsclick.in | 04 Nov 2019