നൂറുകണക്കിന് ഖനി തൊഴിലാളികളും അവരടെ കുടുംബാംഗങ്ങളും മരിച്ചു. വിഷ ആസ്ബസ്റ്റോസ് കാരണം 1,200 പേരെങ്കിലും രോഗികളായി. Libby യിലെ ആളുകള്‍ എന്തുകൊണ്ട് മരിക്കുന്നു എന്നത് W.R. Grace ന് 1963 ല്‍ ഖനി കൊണ്ടുവന്നപ്പോള്‍ മുതലേ അറിയാമായിരുന്നു. എന്നാല്‍ 30 വര്‍ഷം അത് ഖനിയുടെ ഉടമായായി ഇരുന്നു. അത് നിര്‍ത്തിയില്ല. കമ്പനി അധികൃതരും ഉന്നത ഉദ്യോഗസ്ഥരും ആസ്ബസ്റ്റോസിന്റെ അപകടത്തെ മറച്ചുവെക്കുന്നതിനെക്കുറിച്ച് കമ്പനിയുടെ പതിനായിരക്കണക്കിന് ആഭ്യന്തര രേഖകളും കോടതി രേഖകളും സാക്ഷി. ഫെഡറല്‍ അന്വേഷകര്‍ ഖനി തൊഴിലാളികളുടെ ആരോഗ്യം … Continue reading ആസ്ബസ്റ്റോസിനാല്‍ ഒരു വധശിക്ഷ
ടാഗ്: പരിസ്ഥിതി
ഒരു അമേരിക്കന്‍ കോര്‍പ്പറേറ്റിന്റെ മാരകമായ നിശബ്ദത
ആസ്ബറ്റോസ് അവിടെയുണ്ടെന്ന് 1963 ല്‍ ഖനി വാങ്ങുന്നതിന് മുമ്പ് Grace ന് അറിയാമായിരുന്നു. അത് യഥാര്‍ത്ഥത്തിലൊരു നറുക്കെടുപ്പായിരുന്നു. എന്തെങ്കിലും ഒരു വാണിജ്യ ഉപയോഗം കണ്ടെത്താനാവും എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. അങ്ങനെ പണവുമുണ്ടാക്കാമെന്നും അവര്‍ മനക്കോട്ട കെട്ടി. എന്നാല്‍ Libby യിലെ നാരുകള്‍ക്ക് ആവശ്യത്തിന് ബലമില്ല. അങ്ങനെ അത് ഒരു മാലിന്യം ആയി. Grace ന് മുമ്പ് ഖനി പ്രവര്‍ത്തിപ്പിച്ചിരുന്ന കമ്പനി വര്‍ഷം തോറും ജോലിക്കാരെ എക്സ്-റേ ടെസ്റ്റിനും ശ്വാസകോശ ടെസ്റ്റുകള്‍ക്കും വിധേയമാക്കുമായിരുന്നു. ഇത് Grace ഉം വര്‍ഷങ്ങളോളം … Continue reading ഒരു അമേരിക്കന്‍ കോര്‍പ്പറേറ്റിന്റെ മാരകമായ നിശബ്ദത
പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്
മനസിലായ ഒരു പ്രത്യേക സംവിധാനമുണ്ടെങ്കില്‍ ആ അറിവിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ കിട്ടുന്നതിന് മുമ്പ് തന്നെ ഒരു hypothesis മുന്നോട്ട് വെക്കുക എന്നത് ശാസ്ത്രത്തില്‍ ചിലപ്പോള്‍ സംഭവിക്കുന്ന കാര്യമാണ്. അതിന്റെ ഒന്നാം തരം ഉദാഹരണമാണ് അന്തരീക്ഷത്തിലെ ഓസോണിന്റെ നാശത്തിന് CFC കാരണമാകും എന്ന് Molina യും Rowland (1974) ഉം കണക്കാക്കിയത്. 1985 ല്‍ Farman et al അന്റാര്‍ക്ടിക്കയില്‍ ഓസോണ്‍ ദ്വാരം കണ്ടെത്തുന്നത് വരെ അവരുടെ കണ്ടെത്തലിന്റെ സത്യം പുറത്തായില്ല. അതേ കാലത്ത് നിന്നുള്ള വേറൊരു ഉദാഹരണം. … Continue reading പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്
ഹിമാലയത്തിലെ ഹിമാനികളെ കരിപ്പൊടി മേഘങ്ങള്‍ ബാധിക്കുന്നു
ലോകത്തിലെ പകുതിയാളുകള്‍ക്ക് വെള്ളം എത്തിക്കുന്ന നദീ ശൃംഖലയുടെ സ്രോതസ്സായ ഹിമാലയത്തിലേയും ടിബറ്റിലേയും ഹിമാനികള്‍ കരിപ്പൊടി മേഖങ്ങളുടെ സ്വാധീനത്താല്‍ കൂടുതല്‍ വേഗത്തില്‍ ഉരുകുന്നു. ഡീസല്‍, തടി എന്നിവ കത്തിക്കുന്നതിനാലാണ് കരിപ്പൊടിയുണ്ടാകുന്നത്. ആഗോളതപനത്തിന് കാര്‍ബണ്‍ഡൈഓക്സൈഡ് കാരണമാകുന്നു എന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണെങ്കിലും കരിപ്പൊടി താപനില വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. കറുത്ത കാര്‍ബണ്‍ ഹിമാനികളില്‍ എത്തിയാല്‍ അതിന്റെ നിറം കാരണം സൌരതാപത്തെ ആഗിരണം ചെയ്യുകയും സൌരോര്‍ജ്ജം പ്രതിഫലിപ്പിക്കുന്ന മഞ്ഞ് ഉരുകുന്നതിനും കാരണമാകുന്നു. ഈ വലിയ പ്രശ്നത്തെ ഇതുവരെ നാം … Continue reading ഹിമാലയത്തിലെ ഹിമാനികളെ കരിപ്പൊടി മേഘങ്ങള്‍ ബാധിക്കുന്നു
ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം
ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം എന്നാല്‍ വ്യാവസായിക മാലിന്യങ്ങള്‍ക്ക് ആര് പണം കൊടുക്കും അത് രാക്ഷസീയമായ, മനുഷ്യത്വമില്ലാത്ത ഒന്നാണ്. ആഫ്രിക്കയില്‍ ദിവസവും നടക്കുന്ന കാര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ്. Cote d’Ivoire യിലെ 31,000 പേര്‍ക്ക് എണ്ണക്കച്ചവട കമ്പനിയായ Trafigura നഷ്ടപരിഹാരം കൊടുക്കുന്നു. 2006 ല്‍ Trafigura അയച്ചുകൊടുത്ത എണ്ണ വിഷമാലിന്യമുള്ളതായിരുന്നു എന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ അവരുടെ Ivorian കരാറുകാരന്‍ രാജ്യത്തിന്റെ തലസ്ഥാനത്തേയും ഗ്രാമപ്രദേശത്തേയും ജനവാസ കേന്ദ്രങ്ങള്‍ക്കടുത്ത് ഈ എണ്ണ കുഴിച്ചുമൂടി. പതിനായിരക്കണക്കിന് ആളുകള്‍ രോഗികളായി … Continue reading ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം
പവിഴപ്പുറ്റ് bleaching അവക്ക് രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു
വന്‍തോതിലുള്ള പവിഴപ്പുറ്റ് bleaching ലോകം മൊത്തമുള്ള പവിഴപ്പുറ്റ് സമൂഹങ്ങളെ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. bleaching കാരണം അവക്ക് രോഗങ്ങളുണ്ടാകുന്നു എന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. അങ്ങനെ സംഭവിക്കുന്നത് വലിയ ദോഷമാണ് പവിഴപ്പുറ്റുകള്‍ക്ക് ചെയ്യുന്നത് എന്ന് Ecology ജേണലില്‍ വന്ന ലേഖനം പറയുന്നു. പവിഴപ്പുറ്റ് polyp ന് അകത്ത് ജീവിക്കുന്ന ആല്‍ഗകളാണ് പവിഴപ്പുറ്റിന് വേണ്ട പോഷകങ്ങളും ഓക്സിജനുമെല്ലാം നല്‍കുന്നത്. നിറമുള്ള ആ ആല്‍ഗകള്‍ ചാവുന്നതിനെയാണ് Bleaching എന്ന് പറയുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍ polyps മാത്രം അവശേഷിക്കും. ചൂടുകൂടുന്നതിന്റെ … Continue reading പവിഴപ്പുറ്റ് bleaching അവക്ക് രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു
കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്
ഏത് കടല്‍ക്കൊള്ളക്കാരാനാ? താഴേക്ക് വായിക്കുക, Mohamed Abshir Waldo സംസാരിക്കുന്നു: സോമാലിയയുടെ തീരത്ത് കടല്‍ കൊള്ള ഇല്ലാതാക്കാനായി അന്തര്‍ ദേശീയ സംഘം നടത്തിയ ശ്രമത്തെ പ്രസിഡന്റ് ഒബാമ പ്രശംസിച്ചു. ആ സംഘം കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ അമേരിക്കയുടെ ചരക്ക് കപ്പലിന്റെ കപ്പിത്താനായ Richard Phillips നെ മോചിപ്പിച്ചു. സൈനിക നടപടിയില്‍ മൂന്ന് കടല്‍ക്കൊള്ളക്കാര്‍ കൊല്ലപ്പെട്ടു. സോമാലിയയുടെ തീരക്കടിലില്‍ അമേരിക്കന്‍ നാവിക സേന സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ സോമാലിയക്കകത്ത് കരയില്‍ കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രങ്ങള്‍ ആക്രമണം നടത്തണമെന്ന് ചില സൈനിക വിദഗ്ദ്ധര്‍ … Continue reading കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്
തുമ്പികള്‍ക്ക് ദാഹിക്കുന്നു
ശുദ്ധ ജലത്തിന്റെ ദൌര്‍ലഭ്യം കാരണം Mediterranean തുമ്പികളുടേയും (dragonflies), damselflies ന്റേയും അഞ്ചിലൊന്ന് നശിക്കുമെന്ന് IUCN Red List of Threatened Species™ പറയുന്നു. കാലാവസ്ഥാ മാറ്റവും ആവാസവ്യവസ്ഥാ നാശവും ചെറുജീവികളെ ബാധിക്കുന്നുണ്ട്. Mediterranean തുമ്പികളുടേയും, damselflies ന്റേയും 163 സ്പീഷീസുകളിള്‍ 5 എണ്ണം Critically Endangered ഉം, 13 എണ്ണം Endangered ഉം, 13 എണ്ണം Vulnerable ഉം, 27 എണ്ണം Near Threatened ഉം, 96 എണ്ണം Least Concern ഉം 6 എണ്ണം … Continue reading തുമ്പികള്‍ക്ക് ദാഹിക്കുന്നു
അയ്-അയ് അപകടത്തില്‍
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധയമുള്ള രാജ്യമായ മഡഗാസ്കറിലെ നിവാസിക്ക് പോലും അപൂര്‍വ്വമായ കാഴ്ച്ചയാണ് അയ്-അയ്(aye-aye0). ഭൂമിയിലെ മറ്റ് ഭാഗങ്ങളില്‍ കാണാത്ത ധാരാളം ജീവികള്‍ അവിടെയുണ്ട്. എന്നാല്‍ മഡഗാസ്കറിലെ സര്‍ക്കാരിനെ മറിച്ചിട്ട സൈനിക അട്ടിമറി കുറ്റവാളികള്‍ക്ക് വന്യജീവികളെ കൊന്നൊടുക്കുന്നതിന് അവസരം നല്‍കിയിരിക്കുകയാണ്. മാര്‍ച്ചിലാണ് പട്ടാള അട്ടിമറി നടന്നത്. അതോടെ ക്രമസമാധാന നില തകരുകയും മനുഷ്യ സഹായ സംഘങ്ങളെല്ലാം രാജ്യം വിടുകയും ചെയ്തു. വന്യജീവിതം പരിപാലിച്ചിരുന്ന നിയന്ത്രണ സംവിധാനങ്ങളില്ലാതായതോടെ കുറ്റവാളികളുടെ ഒരു സംഘം രൂപീകൃതമായി. വലിയ ദുരന്തമാണുണ്ടായത്. അയ്-അയ് പോലുള്ള … Continue reading അയ്-അയ് അപകടത്തില്‍
കുപ്പിവെള്ളം കളിസ്ഥലത്ത് അമ്ലമഴയുണ്ടാക്കും
പരസ്യത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്ത് വിപരീത ആശയത്തെ സ്വീകരിക്കുന്ന ബുദ്ധിപൂര്‍വ്വമായ പരസ്യ പ്രചരണപരിപാടിയാണ് Tappening. കള്ളം പറയല്‍. “എന്തുകൊണ്ടാണ് ചില കുപ്പിവെള്ള കമ്പനികള്‍ അവരുടെ സ്രോതസ്സിനെക്കുറിച്ച് വ്യക്തമാക്കാതിരിക്കുന്നത്എന്തുകൊണ്ടാണ്?” എന്ന് Tappening ന്റെ സ്ഥാപകരിലൊരാള്‍ ചോദിക്കുന്നു. കമ്പനികള്‍ അതിവേഗം വളരുന്ന ഉപഭോക്തൃ സഞ്ചയത്തിനോട് “കള്ളം പറയുകയാണ്.” ആര്‍ക്കും പങ്കെടുത്ത് “സ്വന്തമായ ഒരു കള്ളം തുടങ്ങാനായി” ഒരു വെബ് സൈറ്റ് ഒരുക്കിയിട്ടുണ്ട് ഈ പരിപാടിയില്‍. http://www.startalie.com. കള്ളങ്ങളായ ഒരുകൂട്ടം പരസ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയുമാവാം.. അവയില്‍ ചിലത്: 1. … Continue reading കുപ്പിവെള്ളം കളിസ്ഥലത്ത് അമ്ലമഴയുണ്ടാക്കും