ഭൂമിയിലെ ഓസോണ്‍ പാളിക്ക് മാറ്റം വരുന്നു

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുള്ള ഓസോണ്‍ പാളിയിലെ മാറ്റം ഉത്തരാര്‍ദ്ധ ഗോളത്തിലെ സൈബീരിയ, സ്കാന്റിനേവിയ, വടക്കേ ക്യാനഡ എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് കുറക്കുകയും ബാക്കിയുള്ള ഭൂമിയിലെ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് ഉയര്‍ത്തുകയും ചെയ്യും എന്ന് University of Toronto ലെ ഭൌതിക ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 21 ആം നൂറ്റാണ്ടിലെ കാലാവസ്ഥാ മാറ്റം അന്തരീക്ഷ പ്രവാഹങ്ങളെ മാറ്റുകയും ഉയര്‍ന്ന അന്തരീക്ഷത്തില്‍ നിന്ന് ഓസോണ്‍ flux നെ താഴ്ന്ന അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ … Continue reading ഭൂമിയിലെ ഓസോണ്‍ പാളിക്ക് മാറ്റം വരുന്നു

മാഫിയ ആണവ മാലിന്യങ്ങളടങ്ങിയ ബോട്ട് മുക്കി

ഇറ്റലിയുടെ തെക്കെ തീരത്ത് മാഫിയ മുക്കിയ ബോട്ടില്‍ 120 ബാരല്‍ ആണവ മാലിന്യങ്ങളുണ്ടായിരുന്നു എന്ന് ഇറ്റലിയിലെ അധികൃതര്‍ പറഞ്ഞു. 110 മീറ്റര്‍ നീളമുള്ള ബോട്ട് Calabria തീരത്ത് 28 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ 500 മീറ്റര്‍ ആഴത്തില്‍ കാണപ്പെട്ടു. "ഈ മാലിന്യങ്ങള്‍ എവിടെ നിന്നു വന്നു എന്ന് ഇപ്പോള്‍ നമുക്കറിയില്ല. പക്ഷേ വിദേശത്തുനിന്നാണ്," എന്ന് പ്രോസിക്യൂട്ടര്‍ Bruno Giordano പറഞ്ഞു. വിഷവസ്തുക്കള്‍ അടങ്ങിയ 32 ബോട്ടുകള്‍ മാഫിയ മെഡിറ്ററേനിയന്‍ കടലില്‍ മുക്കിയിട്ടുണ്ട്. Cunsky അത്തരത്തിലുള്ള ഒന്നാണ്. Calabrese മാഫിയയുടെ … Continue reading മാഫിയ ആണവ മാലിന്യങ്ങളടങ്ങിയ ബോട്ട് മുക്കി

ടയര്‍ കത്തിക്കുന്നത്

ഒഹായോയിലെ ചില ജനപ്രതിന്ധികള്‍ക്ക് ടയര്‍ കത്തിക്കുന്നത് പുനരുത്പാദിതോര്‍ജ്ജമാണ്. ടയര്‍ നിര്‍മ്മിക്കുന്നത് പ്രധാനമായും എണ്ണയില്‍ നിന്നാണ്. എണ്ണ കത്തിക്കുന്നത് പുനരുത്പാദിതോര്‍ജ്ജമാണെന്ന് തോന്നുന്നില്ല. ടയര്‍ കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുക. കേട്ടിട്ട് എളുപ്പം. നല്ല രീതിയില്‍ മലിനീകരണ നിയന്ത്രണം നടത്തിയാല്‍ ശുദ്ധമായി ചെയ്യാവുന്നതാണെന്ന് തോന്നും. എന്നാല്‍ ഡയോക്സിന്‍ (Dioxins) വളരെ അപകടകരമായ ക്യാന്‍സര്‍ദാദാവാണ്(carcinogens). വിവധ സിമന്റ് കമ്പനി, പേപ്പര്‍ കമ്പനി, boilers, ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള stack gasses ലെ dioxin ന്റേയും furan ന്റേയും അളവിനേക്കുറിച്ചുള്ള പഠനം നടന്നിട്ടുണ്ട്. കല്‍ക്കരി … Continue reading ടയര്‍ കത്തിക്കുന്നത്

ജെല്ലി ഫിഷ് ആക്രമണം

ലോകത്തെ പല കടലുകളിലും ഭീമന്‍ ജെല്ലി ഫിഷ് കീഴടക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തില്‍ അമിത മത്സ്യബന്ധനം, മറ്റ് മാനുഷിക പ്രവര്‍ത്തനങ്ങളുമാണ് ഇതിന്റെ കാരണം. Trends in Ecology and Evolution എന്ന ജേണലില്‍ CSIRO Marine & Atmospheric Research ലെ Dr Anthony Richardson ഉം സഹപ്രവര്‍ത്തകരും നടത്തിയ പഠന റിപ്പോര്‍ട്ട് വന്നു. ജെല്ലി ഫിഷിന്റെ എണ്ണം കൂടുകയാണ്. പ്രത്യേകിച്ച് തെക്ക് കിഴക്കന്‍ ഏഷ്യ, കരിംകടല്‍, മെക്സിക്കോ ഉള്‍ക്കടല്‍, വടക്കന്‍ കടല്‍ എന്നിവിടങ്ങളില്‍. മീന്‍പിടുത്ത വലകളെ നശിപ്പിക്കുന്ന … Continue reading ജെല്ലി ഫിഷ് ആക്രമണം

വായുവിലെ കരിപൊടിയുടെ അപകടം

ചെറു കരികണികകളും(soot) cardiovascular രോഗങ്ങളാലുള്ള മരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇത്തരം കണികകള്‍ ശ്വസിക്കുന്നവരില്‍ നേരത്തെ കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണ് മരണ തോത്. Health Effects Institute എന്ന സംഘടനയാണ് ഈ പഠനം നടത്തിയത്. Los Angeles, Central Valley of California; Birmingham, Ala.; Atlanta; Ohio River Valley; Pittsburgh തുടങ്ങിയ ഏറ്റവും കൂടുതല്‍ soot കണികകളുള്ള അമേരിക്കയിലെ 116 നഗരങ്ങളിലാണ് പഠനം നടത്തിയതെന്ന് അതിന്റെ പ്രസിഡന്റായ Dan Greenbaum പറഞ്ഞു. … Continue reading വായുവിലെ കരിപൊടിയുടെ അപകടം

പസഫിക്കിലെ ഭീമന്‍ ചവറ് കൂന വൃത്തിയാക്കുന്നതിനെക്കുറിച്ച്

ടെക്സാസിന്റെ ഇരട്ടി വലിപ്പമുള്ള വലിച്ചെറിഞ്ഞ 60 ലക്ഷം ടണ്‍ പ്ലാസ്റ്റിക്ക് ചവറിന്റെ കൂന വൃത്തിയാക്കാന്‍ San Francisco യില്‍ നിന്ന് ഒരു സംഘം പുറപ്പെട്ടു. ചവറിന്റെ വിഷലിപ്തമായ ഈ സൂപ്പ് 1997 ല്‍ സമുദ്രസഞ്ചാരിയായ(oceanographer) ചാള്‍സ് മൂര്‍(Charles Moore) ആണ് കണ്ടെത്തി. North Pacific gyre(a vortex or circular ocean current)ന്റെ നടുവിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. doldrums എന്ന് വിളിക്കുന്ന അതി മര്‍ദ്ദ സിസ്റ്റം കാരണത്താലും കാറ്റും ഒഴുക്കും ഇല്ലാത്തതിനാലും കടല്‍ യാത്രക്കാര്‍ സാധാരണ … Continue reading പസഫിക്കിലെ ഭീമന്‍ ചവറ് കൂന വൃത്തിയാക്കുന്നതിനെക്കുറിച്ച്

പാം ഓയിലിന്റെ കുറ്റബോധം നിറഞ്ഞ രഹസ്യങ്ങള്‍

പാം ഓയില്‍ എന്നത് അദൃശ്യമായ ingredient ആണ്. നിങ്ങളുടെ margarine, ബ്രഡ്, ബിസ്കറ്റ്, എന്തിന് കിറ്റ്കാറ്റിന്റെ കവറിന്‍ പോലും അത് ഉപയോഗിക്കുന്നു എന്ന് എഴുതിയിട്ടുണ്ടാവില്ല. "vegetable എണ്ണ" എന്ന് ചിലപ്പോള്‍ എഴുതിയിട്ടുണ്ടാവും. അതിന്റെ ആഘാതം 11200 കിലോമീറ്റര്‍ ആകലെയാണ്. അവിടെ അത് വളരെ വ്യക്തമാണ്. ഇന്‍ഡോനേഷ്യയിലേയും മലേഷ്യയിലേയും ജൈവ സമ്പന്നമായ കാടുകള്‍ പാം ഓയില്‍ പ്ലാന്റേഷനുകള്‍ നിര്‍മ്മിക്കാനായി വെട്ടിനശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 48 ചതുരശ്ര കിലോമീറ്റര്‍ എന്ന തോതിലാണ് വനനശീകരണം നടക്കുന്നത്. മഴക്കാടുകള്‍ ഇല്ലാതെയാവുമ്പോള്‍ അതിനോടൊപ്പം ഒറാങ് ഉട്ടാന്‍, … Continue reading പാം ഓയിലിന്റെ കുറ്റബോധം നിറഞ്ഞ രഹസ്യങ്ങള്‍

മെര്‍കുറി ഉദ്‌വമനം

മനുഷ്യരുടെ പ്രവര്‍ത്തഫലമായുള്ള ഉയരുന്ന മെര്‍കുറി ഉദ്‌വമനത്തെക്കുറിച്ച് വിശദമായ ഒരു പഠനം നടന്നു. ലോകം മൊത്തത്തിലും ഏഷ്യയില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്ക് പ്രത്യേകിച്ചും മെര്‍ക്കുറി ഒഴുകിയെത്തി ചൂരയേയും മറ്റ് സമുദ്ര ആഹങ്ങളേയും ബാധിക്കുന്നതിനെക്കുറിച്ച് പുതിയ വെളിച്ചമാണ് ഈ പഠനം. പസഫിക്കിലേക്ക് മെര്‍ക്കുറി എത്തുന്നത് പ്രധാനമായും അന്തരീക്ഷത്തില്‍ നിന്നുമാണ്. 2050 ഓടെ പസഫിക്കിലേക്ക് 50% അധികം മെര്‍ക്കുറി എത്തിച്ചേരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. 1990 കളിലേതിനെക്കാള്‍ 30% അധികമാണ് 2006 ലെ മെര്‍ക്കുറി നില എന്ന് ജല സാമ്പിളുകള്‍ ഉപയോഗിച്ചുള്ള പഠനത്തിനം … Continue reading മെര്‍കുറി ഉദ്‌വമനം

കടലിലെ മരണ മേഖല

മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ച് വരികയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴി വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്നും ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിനാല്‍ സമുദ്രജലത്തിന് അമ്ലത കൂടിവരുന്നു. കടല്‍ ജീവികളെ സമുദ്രത്തിന്റെ അമ്ലവത്കരണം കൊണ്ട് മാത്രമല്ല കാര്‍ബണ്‍ ഡൈ ഓക്സൈഡ് ദ്രോഹം ചെയ്യത്. സമുദ്രത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതും ഓക്സിഡന്റെ അളവ് കുറയുകയും ചെയ്യുന്നതിന്റെ വിവരിങ്ങള്‍ സംയോജിപ്പിച്ച് Science മാസികയില്‍ Peter Brewer ഉം Edward … Continue reading കടലിലെ മരണ മേഖല

ശുദ്ധ വായു നിയമം

പശ്ചാത്തലം ഏപ്രില്‍ 2, 2007, Massachusetts v. EPA, 549 U.S. 497 (2007), ശുദ്ധ ഊര്‍ജ്ജ നിയമത്തിന്റെ (Clean Air Act) പരിധിയില്‍ പെടുന്ന അന്തരീക്ഷം മലിനമാക്കുന്ന വാതകങ്ങളുടെ കൂട്ടത്തില്‍ ഹരിതഗൃഹ വാതകങ്ങളും ഉണ്ടെന്ന സുപ്രീം കോടതി കണ്ടെത്തി. പുതിയ വാഹനങ്ങളില്‍ നിന്ന് വരുന്ന ഹരിതഗൃഹ വാതകങ്ങള്‍ പൊതുജനാരോഗ്യം തകര്‍ക്കുന്ന മലിനീകരണം ഉണ്ടാക്കുന്നോ ഇല്ലയോ എന്ന് അധികാരികള്‍ ഉറപ്പ് വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് ചെയ്യുമ്പോള്‍ അധികാരികള്‍ Clean Air Act ന്റെ 202(a) വിഭാഗം … Continue reading ശുദ്ധ വായു നിയമം