ഒരു ഉത്പന്നമോ ഒരു സര്‍വീസ്സോ അതിന്റെ മുഴുവന്‍ ജീവിത ചക്രത്തില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടേയും ആകെ അളവിനെ ആണ് കാര്‍ബണ്‍ പാദമുദ്ര എന്ന് വിളിക്കുന്നത്. രണ്ട് രീതിയില്‍ അത് കണക്കാക്കാം. 1. Life Cycle Assessment (LCA) രീതി. 2. നിര്‍മ്മാണം, പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങളുടെ അളവ്, പിന്നെ disposing. ഉദാഹരണത്തിന് കാര്‍. ആദ്യ രീതി അനുസരിച്ച് കാര്‍ നിര്‍മ്മിക്കുന്നതില്‍ (മുഴുവന്‍ … Continue reading കാര്‍ബണ്‍ പാദമുദ്ര (footprint)
ടാഗ്: പരിസ്ഥിതി
കാര്‍ബണ്‍ കാല്‍കുലേറ്റര്‍
സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമായ ഈ LCA tool വികസിപ്പിച്ചത് Industrial Design Consultancy ആണ്. ഉത്മന്നങ്ങ്ളുടെ കാര്‍ബണ്‍ പാദമുദ്ര (carbon footprint) യും ഊര്‍ജ്ജ ഉപയോഗവും ഇത് പറഞ്ഞുതരുന്നു. ഉത്പന്നത്തിന്റെ ജീവിത ചക്രം മുഴുവന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഇതിന്റെ പ്രത്യേകതയാണ്. അതായത് ഖനനം, നിര്‍മ്മാണം, ഗതാഗതം, ഉപയോഗം പിന്നെ disposal. എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു - from http://www.lcacalculator.com
കാലാവസ്ഥാ മാറ്റവും കീടങ്ങളും
ഏകദേശം 550 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വലിയ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചു. അതില്‍ നിന്നുള്ള തീയും പുകയും കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വളരെ കൂടുകയും അന്തരീക്ഷ താപനില 9 ഡിഗ്രി ഫാറെന്‍ഹീറ്റ് ആകുകയും ചെയ്തു. 5000 വര്‍ഷം ഇത് അങ്ങനെ നിലനിന്നു. ഈ സംഭവത്തെ Paleocene-Eocene Thermal Maximum എന്നാണ് അറിയപ്പെടുന്നത്. ഭൂമി 100,000 വര്‍ഷങ്ങളോളം ചൂടായിത്തന്നെ നിന്നു. ഈ കാലത്ത് സസ്യങ്ങളുടെ പോഷക ഗുണങ്ങള്‍ കുറഞ്ഞു. അതിനാല്‍ ആഹാരത്തിനായി ഉഷ്ണ … Continue reading കാലാവസ്ഥാ മാറ്റവും കീടങ്ങളും
ആണവോര്‍ജ്ജ വ്യവസായത്തിലെ (ചവര്‍ വ്യവസായം) വൃത്തികെട്ട കളികള്‍
വാഷിങ്ങ്ടണ്‍: മറന്ന് പോയിട്ടുണ്ടാവാം, എന്നിരുന്നാലും 10 വര്‍ഷം മുമ്പ് ഫെഡറല്‍ ഗവണ്‍മന്റ് ഏറ്റെടുക്കേണ്ടിയിരുന്ന ആണവ മാലിന്യം ഇപ്പോഴും നിലയങ്ങളില്‍ തന്നെ കെട്ടികിടക്കുന്നു. 100 ല്‍ അധികം ആണവനിലയങ്ങളാണ് അമേരിക്കയില്‍ ഉള്ളത്. ഈ മാലിന്യ നിര്‍മ്മാര്‍ജ്ജനം 20 വര്‍ഷം behind schedule ല്‍ ആണ്. ഇതു വരെ ധാരാളം കോടതി ഓര്‍ഡറുകളും സെറ്റില്‍മന്റ്കളും ഉണ്ടായിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മന്റ് കമ്പനികള്‍ക്ക് (public utilities) $342 മില്ല്യണ്‍ കൊടുത്തുകഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ $7 ബില്ല്യണ്‍ മുതല്‍ ഏകദേശം $11 ബില്ല്യണ്‍ വരെ … Continue reading ആണവോര്‍ജ്ജ വ്യവസായത്തിലെ (ചവര്‍ വ്യവസായം) വൃത്തികെട്ട കളികള്‍
നമ്മള്‍ പരിധി മറികടക്കുന്നുണ്ടോ?
ഭൂമിയിലെ 9 സ്ഥലങ്ങള്‍ വളരെ ഭീകരമായ പരിസ്ഥിതി നാശത്തിന്റെ വക്കില്‍ നില്‍ക്കുന്നതായി ഒരു പഠനം കണ്ടെത്തി. തിരിച്ചെത്താന്‍ പറ്റാത്ത വിധം കുഴപ്പം പിടിച്ച വിധത്തിനടുത്താണ് അവയുടെ ഇപ്പോഴത്തെ അവസ്ഥ. ആര്‍ക്ടിക് കടലില്‍ മഞ്ഞും ഗ്രീന്‍ലാന്റിലെ മഞ്ഞുപാളിയും സംരക്ഷിക്കുന്നതിന് നമ്മള്‍ വളരേറെ താമസിച്ചു കഴിഞ്ഞു. അടുത്ത സ്ഥലം ആമസോണ്‍ മഴക്കാടുകളാണ്. അവിടെ മഴ കുറയുന്നതിനാല്‍ മരങ്ങള്‍ക്ക് വളരാന്‍ കഴിയുന്നില്ല. Boreal കാടുകളും ശാസ്ത്രജ്ഞന്‍മാരുടെ ലിസ്റ്റില്‍ ഉണ്ട്. അവര്‍ പറയുന്നത് El Nino ഇനി ശക്തമാകുകയും അത് ആഫ്രിക്ക മുതല്‍ … Continue reading നമ്മള്‍ പരിധി മറികടക്കുന്നുണ്ടോ?
പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കളുടെ CO2 ഉദ്വമനം
ചില പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കളുടെ CO2 ഉദ്വമനം ചുവടെ കൊടുത്തിരിക്കുന്നു. കോണ്‍ക്രീറ്റ് : 385 kg CO2/cubic meter ഉരുക്ക് : 12,200 kg CO2/cubic meter കട്ട : 375 kg CO2/cubic meter തടി : -900 kg CO2/cubic meter തടി CO2 നെ ശേഖരിക്കുന്നതിനാല്‍ അതിന് നെഗറ്റീവ് റേറ്റിങ്ങ് ആണ്. ഒരു ഘന മീറ്റര്‍ വളര്‍ച്ചയില്‍ അത് 900Kg CO2 സ്വീകരിക്കുന്നു. ഇത് കണ്ടെത്തിയത് Global Emission Model for Integrated … Continue reading പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കളുടെ CO2 ഉദ്വമനം
പസഫിക്കിലെ വലിയ ചവറുകൂന
“Great Pacific Garbage Patch”, “trash vortex” എന്നു വിളിക്കുന്ന ചവറുകൂനയേക്കുറിച്ച് Deep Sea News ന്റെ Kevin Zilnio എഴുതുകയുണ്ടായി. പസഫിക് കടലില്‍ പൊങ്ങിക്കിടക്കുന്ന ചവറുകളുടേയും മാലിന്യങ്ങളുടേയും വലിയൊരുകൂട്ടമാണിത്. ഇപ്പോള്‍ അത് അമേരിക്കയുടെ 2 ഇരട്ടി വലിപ്പമായിട്ടുണ്ട്. ഏകദേശം 10 കോടി ടണ്‍ ഭാരം വരുന്ന ഈ പ്ലാസ്റ്റിക്ക് സൂപ്പ് 500 നോട്ടിക്കല്‍ മൈല്‍ വീതിയുണ്ട്. ഈ "സൂപ്പിന്" Hawaii യുടെ ഇരു വശങ്ങളിലായി രണ്ട് ഭാഗങ്ങള്‍ ഉണ്ട്. Western and Eastern Pacific Garbage … Continue reading പസഫിക്കിലെ വലിയ ചവറുകൂന
Super Bowl: ആര്‍ഭാടത്തിന്റെ പരിസര മൂല്യം
ഇതൊരു പുതിയ റിക്കോഡാണ്. Super Bowl ല്‍ പങ്കെടുക്കാനായി 400 ല്‍ അധികം സ്വകാര്യ ജറ്റ് വിമാനങ്ങള്‍ ഫിനിക്സിലേക്ക് പറക്കുന്നു. കൂടുതലും കോര്‍പ്പറേറ്റുകളും അവരുടെ clients ഉം. "Giants ന് ഒരു വലിയ കോര്‍പ്പറേറ്റ് fan base ഉണ്ട്". ന്യൂയോര്‍ക്ക് ടൈംസിലെ കോര്‍പ്പറേറ്റ് events കളുടെ ഒരു സംഘാടകന്‍ പറയുന്നു. "99% ഞങ്ങളുടെ clients കോര്‍പ്പറേഷനുകളാണ്. അവരുടെ clients നെ വിനോദിപ്പിക്കാന്‍ ഇത്തരം സംഭവങ്ങള്‍ ഉപയോഗിക്കുന്നു." പരിസ്ഥിയേക്കുറിച്ച് വ്യാകുലതയുണ്ടെന്ന് അവകാശപ്പെടുന്ന ചില കോര്‍പ്പറേഷനുകള്‍ ഇതില്‍ ഉള്‍പ്പെടും. അങ്ങനെയെങ്കില്‍ … Continue reading Super Bowl: ആര്‍ഭാടത്തിന്റെ പരിസര മൂല്യം
കാലാവസ്ഥാ മാറ്റത്തെയും വില്‍പ്പന ചരക്കാക്കുന്ന ടൂറിസം കമ്പനികള്‍
ടൂറിസം കമ്പനികള്‍ ഇപ്പോള്‍ കാലാവസ്ഥാ മാറ്റത്തെ ഒരു മാര്‍ക്കറ്റിങ്ങ് തന്ത്രമായി ഉപയോഗിക്കുന്നു. കാലാവസ്ഥാ മാറ്റം കൊണ്ട് നശിക്കാന്‍ പോകുന്ന സ്ഥലങ്ങളും ജീവികളെയും കാണാനുള്ള യാത്ര ആണ് ഇപ്പോള്‍ അവര്‍ പരസ്യം ചെയ്യുന്നത്. ഒറ്റപ്പെട്ട വിചിത്ര സ്ഥലങ്ങള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ക്ക് താല്‍പ്പര്യം കൂടുന്നു. എന്നാല്‍ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒരു സങ്കീര്‍ണ്ണ പ്രശ്നമാണ്. ദുര്‍ബല പരിസ്ഥിതി പ്രദേശങ്ങളിലേക്കുള്ള massive ടൂറിസം ആ പ്രദേശത്തിന്റെ നിലനില്‍പ്പിനേ തന്നെ തകരറിലാക്കും. ഉദാഹരണത്തിന് ഗലപ്പഗോസ് ദ്വീപുകളിലേക്കുള്ള വര്‍ദ്ധിച്ച ഗതാഗതം അവിടുത്തെ പരിസ്ഥിതിക്ക് നാശങ്ങള്‍ … Continue reading കാലാവസ്ഥാ മാറ്റത്തെയും വില്‍പ്പന ചരക്കാക്കുന്ന ടൂറിസം കമ്പനികള്‍
അയക്കുള്ള(clothesline) നിരോധനം ഒന്റാറിയോ (Ontario) നീക്കം ചെയ്യുന്നു
വീടിന് പുറത്ത് വലിച്ചു കെട്ടിയിട്ടുള്ള അയ ഒന്റാറിയോ യില്‍ നിയമപ്രകാരം നിരോധിച്ചിരുന്നു. നഗരത്തിന്റെ ഭംഗി കുറക്കുമെന്ന കാരണത്താല്‍. എന്നാല്‍ ഇപ്പോള്‍ ഒറ്റ തിരിഞ്ഞുള്ള വീടുകള്‍ക്കും detach ചെയ്തിട്ടുള്ള വീടുകള്‍ക്കും ഈ നിയമം അയവു വരുത്താന്‍ അവര്‍ പദ്ധതി ആലോചിക്കുന്നു. വര്‍ഷം തൊറും ശരാശരി വസ്ത്രം ഉണക്കാന്‍ ഏകദേശം 900 kilowatt hours വൈദ്യുതി ഒരു വീട് ഉപയോഗിക്കുന്നുണ്ട്. അത് ഗാര്‍ഹിക വൈദ്യുതോപയോഗത്തിന്റെ ഏകദേശം 6% വരും. ഊര്‍ജ്ജ വകുപ്പ് മന്ത്രി ജെറി ഫിലിപ്പിന്റെ (Gerry Phillips) അഭിപ്രായത്തില്‍ … Continue reading അയക്കുള്ള(clothesline) നിരോധനം ഒന്റാറിയോ (Ontario) നീക്കം ചെയ്യുന്നു