ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന SunPower Corporation ഉം ടയോട്ട(Toyota) യും ചേര്‍ന്ന് സ്ഥാപിച്ച വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം 2008 സെപ്റ്റംബര്‍ 24 ന് പ്രവര്‍ത്തനം ആരംഭിച്ചു. ടയോട്ടയുടെ Ontario യിലെ North America Parts Center California (NAPCC) ല്‍ ആണ് 2.3 മെഗാവാട്ട് ശേഷിയുള്ള SunPower സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. 760,000 ചതുരശ്ര അടി വലിപ്പമുള്ള NAPCC ക്ക് വേണ്ട വൈദ്യുതിയുടെ 60% ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് … Continue reading ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം
ടാഗ്: പുനരുത്പാദിതം
പോര്‍ട്ടുഗലിലെ Pelamis തിരമാല വൈദ്യുത നിലയം
പോര്‍ട്ടുഗലിന്റെ വടക്കേ തീരത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ലോകത്തിലെ ആദ്യത്തെ തിരമാല വൈദ്യുത നിലയമായ Pelamis Wave Power പ്രവര്‍ത്തനം ആരംഭിച്ചു. 2.25 മെഗാവാട്ട് ശക്തിയുള്ള മൂന്ന് wave-energy converters ല്‍ ആദ്യത്തേതാണ് സ്കോട്‌ലാന്റിലെ Pelamis എഡിന്‍ബര്‍ഗില്‍ (Edinburgh) സ്ഥാപിച്ചത്. ഇത് 1,500 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. ഈ സംരംഭം വിജയിക്കുകയാണെങ്കില്‍ 25 converters കൂടി സ്ഥാപിക്കാനാണ് പദ്ധതി. അതുവഴി 15,000 വീടുകള്‍ക്ക് ശുദ്ധ ഊര്‍ജ്ജം നല്‍കാനാവും. Ocean Power Delivery എന്നായിരുന്നു മുമ്പ് Pelamis അറിയപ്പെട്ടിരുന്നത്. … Continue reading പോര്‍ട്ടുഗലിലെ Pelamis തിരമാല വൈദ്യുത നിലയം
ജൈവ ഫോട്ടോ വോള്‍ടേയിക് സെല്ലുകള്‍
ശക്തി കൂടിയതും ചിലവ് കുറഞ്ഞതുമായ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കാനുള്ള ഒരു പദാര്‍ത്ഥത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് South Dakota State University (SDSU) ലെ ശാസ്ത്രജ്ഞര്‍. ജൈവ ഫോട്ടോ വോള്‍ടേയിക് (organic photovoltaics, or OPVs) എന്ന് വിളിക്കുന്ന ഈ പദാര്‍ത്ഥം സാധാരണ സോളാര്‍ സെല്ലുകളെകാള്‍ ചിലവ് കുറഞ്ഞതാണെന്നാണ് SDSU ലെ Department of Electrical Engineering and Computer Science അസി.പ്രൊഫസര്‍ Qiquan Qiao പറയുന്നത്. അതോടൊപ്പം തന്നെ ജൈവ LED (organic light-emitting diodes, or … Continue reading ജൈവ ഫോട്ടോ വോള്‍ടേയിക് സെല്ലുകള്‍
തിരമാലയുടെ ശക്തിയില്‍ നിന്നുള്ള വൈദ്യുതി
സമുദ്രത്തിന്റെ പുനരുത്പാദിതോര്‍ജ്ജ ശേഷി സാവധാനം ഉപയോഗിക്കപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ലോകത്തെ ആദ്യത്തെ വാണിജ്യപരമായ തിരമാല വൈദ്യുതനിലയം ഗ്രിഡിലേക്ക് വൈദ്യുതി നല്‍കി തുടങ്ങി. ന്യൂയോര്‍ക്ക് സിറ്റിയിലെ Roosevelt Island Tidal Energy പ്രവര്‍ത്തന സജ്ജമായി. ഇപ്പോള്‍ പുതിയ ഒരു തിരമാല ഊര്‍ജ്ജ സാങ്കേതികവിദ്യ, PB 40 Power Buoy, Ocean Power Technologies സ്ഥാപിച്ചിരിക്കുകയാണ്. സ്പെയിനിന്റെ തീരത്ത് നിന്നും 1.39 മെഗാവാട്ട് തിരമാല ഊര്‍ജ്ജം ഇത് ഉത്പാദിപ്പിക്കും. വന്‍തോതിലുള്ള ഊര്‍ജ്ജോത്പാദനമല്ല ഇവിടെ നടക്കുന്നത്. എന്നാലും സാങ്കേതിക വിദ്യ രസകരമാണ്. … Continue reading തിരമാലയുടെ ശക്തിയില്‍ നിന്നുള്ള വൈദ്യുതി
കാറ്റാടി നിലയങ്ങള്‍ക്ക് Compressed-വായൂ സംഭരണികള്‍
കാറ്റാടി നിലയങ്ങള്‍ക്ക് വേണ്ടി ന്യൂജഴ്സിയിലെ ഒരു കമ്പനി Compressed-വായൂ സംഭരണികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. $2 കോടി ഡോളര്‍ ആണ് ഇതില്‍ അവര്‍ നിക്ഷേപിക്കുന്നത്. Energy Storage and Power എന്ന കമ്പനി PSEG Global ഉം Michael Nakhamkin ഉം ചേര്‍ന്നു തുടങ്ങിയ പുതിയ കമ്പനിയാണ്. Compressed Air Energy Storage (CAES) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വായുവിനെ ഭൂമിക്കടിയിലുള്ള അറകളിലേക്ക് (ഉപയോഗ ശൂന്യമായ പഴയ പ്രകൃതി വാതക കിണറുകള്‍ തുടങ്ങിയവ) പമ്പ് ചെയ്യുന്നു. … Continue reading കാറ്റാടി നിലയങ്ങള്‍ക്ക് Compressed-വായൂ സംഭരണികള്‍
മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി കൊണ്ടോടുന്ന മെട്രോ റയില്‍
ജൈവ വസ്തുക്കള്‍ ജീര്‍ണ്ണിക്കുന്നതില്‍ നിന്നുണ്ടാകുന്ന വാതകമായ മീഥേന്‍ ഒരു ഹരിതഗൃഹ വാതകമാണ്. landfill ന് ജൈവ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഇത് ഉണ്ടാകുന്നതിനാല്‍ ഇതിനെ landfill gas (LFG) എന്നും വിളിക്കും. മെക്സിക്കോയുടെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 10% ഈ landfill gas ആണ്. 40 ലക്ഷം നിവാസികളുള്ള Monterrey നഗരം. 2001 ല്‍ അവരുടെ Metropolitan Solid Waste Processing 4,500 ടണ്‍ മാലിന്യങ്ങളാണ് പ്രതിദിനം സംസ്കരിച്ച് അതില്‍നിന്നുള്ള മീഥേന്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതുമൂലം മാലിന്യങ്ങളില്‍ … Continue reading മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി കൊണ്ടോടുന്ന മെട്രോ റയില്‍
ഹരിത നഗരം Malmö
സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ Malmö ലെ രണ്ട് പ്രദേശങ്ങളിലെ വീടുകള്‍ ചെറു കാറ്റാടികള്‍ സ്ഥാപിക്കുന്നു. പ്രൊജക്റ്റിന് വേണ്ടി വരുന്ന $100,000 ഡോളറില്‍ $50,000 ഡോളര്‍ അവിടുത്തെ Housing Development Agency Boverket നല്‍കി. കാറ്റാടികള്‍ വാങ്ങാനുള്ള മുഴുവന്‍ പണവും ഇതില്‍ നിന്ന് ലഭിക്കില്ല. 6 kW ന്റെ helical കാറ്റാടി നിര്‍മ്മിക്കുന്ന QuietRevolution ന്റെ കാറ്റാടികള്‍ വാങ്ങാന്‍ $65,000 ആകും. ആ കാറ്റാടികള്‍ ബ്രിട്ടണിലെ Ashenden House ലും Croyden ലെ Rialto Homes ലും … Continue reading ഹരിത നഗരം Malmö
രണ്ട് വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍
കാലിഫോര്‍ണിയയില്‍ പണിനടക്കുന്ന രണ്ട് സൗരോര്‍ജ്ജം നിലയങ്ങള്‍ക്ക് ഒന്നിച്ച് 12.5 ചതുരശ്ര മൈല്‍ വലിപ്പമുണ്ട്. അവ രണ്ടും കൂടി 800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. വൈദ്യുതി Pacific Gas കമ്പനിയായിരിക്കും വാങ്ങുന്നത്. 2010 ല്‍ 20% വൈദ്യുതി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനാണ് ഇവരുടെ പരിപാടി. രണ്ടും കൂടി 800 മെഗാവാട്ട് എന്ന് പറയുമ്പോള്‍ അമേരിക്കയില്‍ ഇപ്പോളുള്ള സൗരോര്‍ജ്ജ നിലയത്തിനേക്കാള്‍ വളരെ അധികമാണ്. ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും വലിയ ഫോട്ടോ വോള്‍ടേയിക് നിലയം 14 മെഗാവാട്ടിന്റെ നെവാഡയിലെ Nellis Air … Continue reading രണ്ട് വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍
കൂടുതല്‍ ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍
സാധാരണ സിലിക്കണ്‍ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്ന രീതിയില്‍ ചില വ്യത്യാസം വരുത്തി British Columbia ലെ Burnaby അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതു കമ്പനിയായ Day4 Energy 25% വിലകുറഞ്ഞ സോളാര്‍ പാനലുകള്‍ വികസിപ്പിച്ചെടുത്തു. കമ്പനി പുതിയ ഇലക്ട്രോഡ് വികസിപ്പിച്ചു. അതോടൊപ്പം സോളാര്‍ സെല്ലിന്റെ ഘടന redesign ചെയ്തു. അതമൂലം സോളാര്‍ പാനലിന് കൂടുതല്‍ സൌരോര്‍ജ്ജം ആഗിരണം ചെയ്യാനും ഉയര്‍ന്ന വോള്‍ടേജില്‍ പ്രവര്‍ത്തിക്കാനും ഇതിന് കഴിയുന്നു. ഇതുമൂലം multicrystalline സിലിക്കണ്‍ സോളാര്‍ പാനലുകള്‍ക്ക് ഇപ്പോഴത്തെ ദക്ഷത 14% ല്‍ … Continue reading കൂടുതല്‍ ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍
പവനോര്‍ജ്ജ പ്രവചനം
ജര്‍മ്മനിയിലെ Oldenburg University ഉം ഡന്‍മാര്‍ക്കിലെ Riso National Laboratory ഉം ചേര്‍ന്ന് ജര്‍മ്മനിയിലെ കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം സൂഷ്മതയോടെ പ്രവചിക്കാനുള്ള സംവിധാനം, Previento system, വികസിപ്പിച്ചു. ഈ പ്രവചനങ്ങള്‍ അടിസ്ഥാനത്തില്‍ ജര്‍മ്മനിയിലെ ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് അധികം വേണ്ടിവരുന്ന വൈദ്യുതി കൃത്യതയോടെ ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള കൃത്യമായ പ്രവചനം ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് efficient scheduling വഴി ദശലക്ഷക്കണക്കിന് യൂറോ ലാഭിക്കാനാവും. നാഷണല്‍ ഗ്രിഡിലേക്കുള്ള പവനോര്‍ജ്ജ വൈദ്യുതി പ്രവചിക്കാന്‍ കഴിയുന്നത് ജര്‍മ്മനിയെ സംബന്ധിച്ചടത്തോളം … Continue reading പവനോര്‍ജ്ജ പ്രവചനം