നവി മുംബൈയിലെ ജോലി സ്ഥലത്ത് നിന്ന് തിരികെ വരുമ്പോൾ മകനോട് ബംഗാളി ഭാഷയിൽ സംസാരിച്ച 39-വയസായ Budge Budge സ്ത്രിയെ ബംഗ്ലാദേശി എന്ന സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്യാനായി പ്രാദേശിക പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. Budge Budge പോലീസ് സ്റ്റേഷൻ വേഗത്തിൽ തന്നെ പശ്ചാത്തല പരിശോധന നടത്തി മുംബൈയിലെ പോലീസിനോട് വിവരങ്ങൾ അറിയിക്കുകയും അവരെ വിട്ടയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 7, രാത്രി 8 മണിക്കാണ് ഇത് സംഭവിച്ചത് എന്ന് Soma Bibi (39) എന്ന ഇര … Continue reading ആധാറും വോട്ടർ ഐഡിയും കാണിച്ചു, എന്നിട്ടും തടങ്കലിൽ വെച്ചു
ടാഗ്: പോലീസ്
UCLAയിലെ ഗാസ പ്രതിഷേധത്തിൽ പോലീസ് റെയ്ഡ്, ഇസ്രായേൽ അനുകൂല സംഘം ക്യാമ്പിനെ ആക്രമിച്ചു
https://democracynow.cachefly.net/democracynow/360/dn2024-0502.mp4#t=720 — തുടർന്ന് വായിക്കുക democracynow.org | May 02, 2024
കൊളംബിയയിലും CCNY യിലും പോലീസ് റെയ്ഡ്, 300+ പേരെ അറസ്റ്റ് ചെയ്ത് ഗാസ പാളയം നീക്കം ചെയ്തു
https://democracynow.cachefly.net/democracynow/360/dn2024-0501.mp4#t=768,2043 — സ്രോതസ്സ് democracynow.org | May 01, 2024
വടക്കൻ അയർലാന്റിലെ കൊലപാതകങ്ങളിൽ ബ്രിട്ടന് ബന്ധമുണ്ടെന്ന് തെളിവുകൾ
വടക്കെ അയർലാന്റിലെ 30-വർഷത്തെ തർക്കത്തിൽ മുഴുവനും ബ്രിട്ടീഷ് സൈന്യവും, പോലീസും ഒരു “dirty war” നടത്തി എന്ന് പുതിയതായി പ്രസിദ്ധപ്പെടുത്തയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെനിയ, മലേഷ്യ, ഏദൻ, ഒമാൻ തുടങ്ങിയവിടങ്ങളിൽ നടന്ന കോളനിവിരുദ്ധ യുദ്ധങ്ങളിൽ വികസിപ്പിച്ചെടുത്ത തന്ത്രങ്ങൾ അവർ അവിടെ ഉപയോഗിച്ചു. നാല് വർഷ കാലയളവിൽ ഭീകരവാദി സംഘങ്ങൾ നടത്തിയ 19 പേരുടെ കൊലപാതകത്തിനും രണ്ടുപേരുടെ കൊലപാതക ശ്രമത്തിനും ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരും “collusive behavior” ന് തെളിവുകളുണ്ട് എന്ന് വടക്കൻ അയർലാന്റിന്റെ Police Ombudsman ആയ … Continue reading വടക്കൻ അയർലാന്റിലെ കൊലപാതകങ്ങളിൽ ബ്രിട്ടന് ബന്ധമുണ്ടെന്ന് തെളിവുകൾ
ക്യാനഡയിലെ സുരക്ഷാ സേന Wet’suwet’en പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
ബ്രിട്ടീഷ് കൊളംബിയയുടെ നടക്കുകൂടെ കടന്ന് പോകുന്ന വിവാദപരമായ പ്രകൃതിവാതക പൈപ്പ് ലൈൻ നിർമ്മാണം നടക്കുന്നതിനടുത്തുള്ള Wet’suwet’en പ്രദേശത്തെ അഞ്ച് ഭൂമി സംരക്ഷകരെ Royal Canadian Mounted Police അറസ്റ്റ് ചെയ്തു. ആഗോള കമ്പോളത്തിലേക്ക് കയറ്റി അയക്കുന്നതിന് മുമ്പ് Kitimat, B.C. യിലെ സ്ഥാപനത്തിലേക്ക് പ്രതിദിനം 210 കോടി ഘന അടി പ്രകൃതിവാതകം 416 mile-നീളമുള്ള Coastal GasLink പൈപ്പ് ലൈൻ കൊണ്ടുപോകും എന്ന് പ്രതീക്ഷിക്കുന്നു. Wet’suwet’en ലെ എതിർപ്പ് 2019 മുതൽ ക്യാനഡയിലാകെ റാലികളും തീവണ്ടി തടയലും … Continue reading ക്യാനഡയിലെ സുരക്ഷാ സേന Wet’suwet’en പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
ED ക്ക് 0.5% ശിക്ഷിക്കൽ തോതാണുള്ളത്
https://www.youtube.com/watch?v=iBVReapSWx4 Mahua Moitra
അറ്റലാന്റയിലെ പോലീസ് നഗരത്തിനെതിരായ പ്രതിഷേധത്തിൽ കൂടുതൽ അറസ്റ്റ്
അറ്റലാന്റയിലെ $9 കോടി ഡോളർ പോലീസ് പരിശീലന കേന്ദ്ര നിർമ്മാണ സ്ഥലത്തെ നിർമ്മാണ ഉപകരണത്തിൽ സ്വയം ബന്ധനസ്ഥരായി കിടന്ന 5 പ്രതിഷേധക്കാരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 61 സാമൂഹ്യ പ്രവർത്തകർക്കെതിരെ മുമ്പ് ഈ ആഴ്ച കേസെടുത്തതിന്റെ പ്രതികരണമായിട്ടാണ് ഈ സമരം നടത്തിയത്. ഈ 5 പേർക്കെതിരെ തദ്ദേശീയ ഭീകരവാദ കുറ്റവും തീവെപ്പ് കുറ്റവും ചാർത്തിയിട്ടുണ്ട്. — സ്രോതസ്സ് democracynow.org | Sep 08, 2023
പോലീസ് കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ ടെന്നസി സ്ത്രീ മരിച്ചു
പോലീസ് നിരീക്ഷണ കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ 60- വയസായ Lisa Edwards മരിച്ചതിനെ തുടർന്ന് അവർക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് Knoxville, Tennessee ൽ പ്രതിഷേധക്കാർ സംഘം ചേർന്നു. പ്രാദേശിക ആശുപത്രിയിൽ നിന്ന് പുറത്തുവിട്ടതിന് ശേഷവും പോകാത്തതിന് അതിക്രമിച്ച് കയറിയ കുറ്റം ചാർത്തി Edwards നെ ഫെബ്രുവരി 5 ന് അറസ്റ്റ് ചെയ്തു. അവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അവർ ആശുപത്രി വേഷം ആയിരുന്നു ധരിച്ചിരുന്നത്. “എനിക്കൊരു പക്ഷാഘാതം വരാൻ പോകുന്നു,” എന്നും “എനിക്ക് ശ്വസിക്കാനാകുന്നില്ല” എന്നും … Continue reading പോലീസ് കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ ടെന്നസി സ്ത്രീ മരിച്ചു
അമേരിക്കയിലെ പോലീസ് ദിവസവും മൂന്ന് പേരെ കൊല്ലുന്നു
ഞെട്ടിപ്പിക്കുന്ന തോതിലാണ് അമേരിക്കയിലെ പോലീസ് ആളുകളെ കൊല്ലുന്നത്. ഈ വർഷം മാർച്ച് 24 ന് അകം അമേരിക്കയിലെ നീതിന്യായ സേന 249 പേരെ കൊന്നു. ദിവസം ശരാശരി മൂന്ന് പേരെ വീതം. Mapping Police Violence എന്ന സന്നദ്ധ സംഘടനയുടെ പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്. George Floyd ന്റെ കൊലപാതകത്തിന് രണ്ട് വർഷത്തിന് ശേഷവും അമേരിക്കയിൽ പോലീസുകാരണമുണ്ടാകുന്ന മരണങ്ങൾ കുറക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2013 ന് ശേഷം അമേരിക്കയിലെ പോലീസ് പ്രതിവർഷം 1,100 … Continue reading അമേരിക്കയിലെ പോലീസ് ദിവസവും മൂന്ന് പേരെ കൊല്ലുന്നു
വൈറ്റ് ഹൗസ് റാലിയിൽ ആദിവാസി നേതാക്കളെ അറസ്റ്റ് ചെയ്തു
ആദിവാസി സാമൂഹ്യപ്രവർത്തകനായ Leonard Peltier നോട് കാരുണ്യം കാണിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടുകൊണ്ട് വൈറ്റ് ഹൗസിന് മുമ്പിൽ നൂറുകണക്കിന് സാമൂഹ്യപ്രവർത്തകർ നടത്തിയ റാലിയിൽ 35 ആദിവാസി നേതാക്കളേയും സഹകാരികളേയും U.S. Park Police അറസ്റ്റ് ചെയ്തു. Peltier ന്റെ 79ാം ജന്മദിനത്തിൽ നടത്തിയ D.C.യിലെ റാലിക്കായി, തെക്കെ ഡക്കോട്ടയിലെ Pine Ridge Reservation നിന്ന് തുടങ്ങിയ സാര്‍ത്ഥവാഹകസംഘമായി ധാരാളം സാമൂഹ്യപ്രവർത്തകർ എത്തി. അറസ്റ്റ് ചെയ്യപ്പെട്ട 35 പേരിൽ National Congress of American Indians (NCAI) … Continue reading വൈറ്റ് ഹൗസ് റാലിയിൽ ആദിവാസി നേതാക്കളെ അറസ്റ്റ് ചെയ്തു