വാര്‍ത്തകള്‍

Yellow-cedar ന്റെ മരണം തെക്കെ അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും സാംസ്കാരികവും സമ്പത്തികവും ആയി വിലപിടുപ്പുള്ള Yellow-cedar കഴിഞ്ഞ 100 വര്‍ഷങ്ങളായി വലിയ പ്രദേശത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ആര്‍ക്കും അറിയില്ലതിരുന്ന അവയുടെ മരണത്തിന്റെ കാരണം മഞ്ഞ് കാലത്തിന്റെ അവസാനവും spring ന്റെ ആദ്യകാലത്തും വേര് മരവിക്കുന്നതാണെന്ന് കണ്ടെത്തി. ആ സമയത്ത് മണ്ണില്‍ മഞ്ഞുണ്ടായിരിക്കില്ല. മഞ്ഞുള്ളപ്പോള്‍ അത് വേരിനെ തീവൃ തണുപ്പില്‍ നിന്ന് രക്ഷിക്കുന്നു. Yellow-cedar ന്റെ ആഴമില്ലാത്ത വേരുകളാണ് പ്രശ്നം. അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും 600,000 ഏക്കര്‍ വനത്തിലെ … Continue reading വാര്‍ത്തകള്‍

കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല

39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഹായോയിലെ കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നടന്ന യുദ്ധവിരുദ്ധ ജാഥയില്‍ പങ്കെടുത്ത നിരായുധരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മേല്‍ National Guardsmen നിറയൊഴിച്ചു. നാല് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കംബോഡിയയിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. പ്രസിഡന്റ് നിക്സണ്‍ ഏപ്രില്‍ 30 നാണ് അത് പ്രഖ്യാപിച്ചത്. Allison Krause, Jeffrey Miller, William Schroeder, Sandra Scheuer എന്നിവരാണ് വെടിയേറ്റ് മരിച്ചത്. എല്ലാവരും 19-20 വയസ് പ്രായമുള്ളവരായിരുന്നു. നാല് ദശാബ്ദമായിട്ടും … Continue reading കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല

സ്വന്തം പൌരന്‍മാരെ സംശയിക്കുന്ന സര്‍ക്കാര്‍

CIA യും FBI യും അമേരിക്കയിലും വിദേശത്തും നടത്തുന്ന അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് 1970 കളുടെ പകുതിയില്‍ ഐഡഹോയില്‍(Idaho) നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ഫ്രാങ്ക് ചര്‍ച്ച് ന്റെ നേതൃത്വത്തിലുള്ള US Senate കമ്മറ്റി വലിയ പരിശോധന നടത്തി. തദ്ദേശിയമായ ചാരപ്പണിയും, CIA നടത്തിയ വിദേശരാഷ്ട്രത്തലവന്‍മാരുടെ വധശ്രമങ്ങളും, ഇടതുപക്ഷ സംഘടനകളില്‍ FBI യും CIA യും നടത്തിയ നുഴഞ്ഞ്കയറ്റങ്ങളും ഒക്കെ പല വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണം പരിശോധിച്ചു. നമ്മുടെ സ്വകാര്യജീവിതത്തെ ഉറ്റുനോക്കുന്നത് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നു. FBI ക്കും CIA … Continue reading സ്വന്തം പൌരന്‍മാരെ സംശയിക്കുന്ന സര്‍ക്കാര്‍

ലോക പോലീസിന്റെ നാട്ടിലെ മനുഷ്യാവകാശം

കഴിഞ്ഞ സെപ്റ്റംബറില്‍ St. Paul, Ramsey County യിലെ പ്രോസിക്യുട്ടര്‍മാര്‍ RNC Welcoming Committee ലെ 8 അംഗങ്ങള്‍ക്കെതിരെ കലാപത്തിനും ഭീകരവാദത്തിന്റേയും പേരില്‍ കേസെടുത്തിരിക്കുകയാണ്. ഈ എട്ടുപേര്‍ക്കെതിരെ 2002 മിനസോട്ട തരം PATRIOT Act ആണ് പ്രയോഗിച്ചിരിക്കുന്നത്. അവര്‍ക്ക് 7.5 വര്‍ഷം വരെ തടവ് പ്രതീക്ഷിക്കാം. ഇവര്‍ ഏതെങ്കിലും തരത്തിലുള്ള അക്രമമോ, വസ്തുവകകളുടെ നാശമോ ഉണ്ടാക്കിയിട്ടില്ല എന്ന് അറ്റോര്‍ണിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. Republican National Convention ന്റെ തുടക്ക ദിവസമാണ് ഇത് സംഭവിച്ചത്. ഡിസംബറില്‍ മൂന്ന് felony … Continue reading ലോക പോലീസിന്റെ നാട്ടിലെ മനുഷ്യാവകാശം

മക്കള്‍ക്കൊപ്പം പോലീസ്‌ മര്‍ദ്ദനമേറ്റ അച്ഛന്‍ ആത്മഹത്യ ചെയ്‌തു

ഏറ്റുമാനൂര്‍: സ്വത്ത്‌ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്‌ മക്കള്‍ക്കൊപ്പം പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ മനംനൊന്ത്‌ അച്ഛന്‍ ജീവനൊടുക്കി. മര്‍ദ്ദനമേറ്റ മക്കളില്‍ ഒരാള്‍ അന്ധനാണ്‌. ... - മാതൃഭൂമി May 22 2009 പോലീസ്‌ എന്നാല്‍ organized criminals എന്ന് അര്‍ത്ഥം. കഷ്ടം. ഈ പ്രവണത വളര്‍ത്തുന്നത് സിനിമയും സീരിയലുകളുമാണ്. ചെറുപ്പം മുതലേ ആളുകള്‍ക്ക് കിട്ടുന്ന ഈ പഠനം അവര്‍ വളര്‍ന്ന് പോലീസാകുമ്പോള്‍ പ്രാവര്‍ത്തികമാകുന്നു. ജനങ്ങളോ അവര്‍ക്ക് കിട്ടിയ പഠനം അനുസരിച്ച് അടിമകളേ പോലെ പെരുമാറാന്‍ ബാദ്ധ്യസ്ഥരാകുന്നു. കാരണം organized … Continue reading മക്കള്‍ക്കൊപ്പം പോലീസ്‌ മര്‍ദ്ദനമേറ്റ അച്ഛന്‍ ആത്മഹത്യ ചെയ്‌തു

ഹെല്‍മറ്റ് വേട്ട

വിദേശ രാജ്യങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. അവിടുത്തെ പോലീസ് ആണ് നമ്മുടെ നാടിലെ പോലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നത്. എന്നാല്‍ നടപ്പാക്കുന്ന രീതികള്‍ വ്യത്യസ്ഥമെന്ന് മാത്രം. ഡന്‍മാര്‍ക്കിലെ ഈ പോലീസുകാര്‍ എങ്ങനെയാണ് ഹെല്‍മറ്റ് നിയമം നടപ്പാക്കുന്നതെന്ന് കാണുക. അവര്‍ ഹെല്‍മറ്റില്ലാത്ത സൈക്കിള്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തും. യാത്രക്കരെ കെട്ടിപ്പിടിക്കും അതിന് ശേഷം അവര്‍ക്കൊരു ഹെല്‍മറ്റ് സമ്മാനിക്കും. നമ്മുടെ നാട്ടിലെ പോലീസുകാര്‍ എന്ന് പൗരന്‍മാരോട് മനുഷ്യത്തോടെ പെരുമാറും? - from boingboing