ഗാസയിലെ പ്രതിഷേധക്കാർക്ക് ഇളവുകൾ ലഭിച്ചു, ഇസ്രായേൽ ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നു

start at 11 min — സ്രോതസ്സ് democracynow.org | May 08, 2024

സമാധാനപരമായ പ്രവർത്തനം നടത്തിയ പൈപ്പ് ലൈൻ പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ

മിനസോട്ടയിൽ സമാധാനപരമായ ജല പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ വിധിച്ചു. Enbridge Line 3 ടാർ മണ്ണ് എണ്ണ പൈപ്പ് ലൈനിന് എതിരെ പ്രതിഷേധം നടത്തിയതിനാണ് ഇത്. രണ്ട് വർഷം മുമ്പ് 2021 ലെ ഓഗസ്റ്റിൽ Aitkin Countyയിലെ Line 3 പമ്പിങ് സ്റ്റേഷനെ തടയാനായി Mylene Vialard തന്നെ തന്നെ 25-അടിയുള്ള മുള tower ൽ കെട്ടിയിട്ടു. കൊളറാഡോയിലെ താമസക്കാരിയാണ് Vialard. അവർ മിനസോട്ടയിൽ വന്ന് പൈപ്പ് ലൈൻ തടയാനായി ആദിവാസികൾ നയിക്കുന്ന സത്യാഗ്രഹത്തിൽ … Continue reading സമാധാനപരമായ പ്രവർത്തനം നടത്തിയ പൈപ്പ് ലൈൻ പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ

61 കോപ് സിറ്റി പ്രതിഷേധക്കാർക്ക് എതിരെ RICO കുറ്റം ചാർത്തി

61 പ്രതിഷേധക്കാർക്ക് എതിരെ പുതിയ RICO കുറ്റങ്ങൾ ചാർത്തുന്നു എന്ന് ജോർജിയയിലെ അറ്റലാന്റയിൽ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ പ്രഖ്യാപിച്ചു. Cop City യെ തടയാനായ “കുറ്റകരമായ പ്രസ്ഥാനത്തിന്റെ” ഭാഗമായി എന്നതാണ് അതിന് കാരണം. $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രമാണ് Cop City. അതിനെതിരെ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. Fulton County ആണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനേയും അയാളുടെ സഹായികളായ 18 മറ്റുള്ളവർക്കും RICO കേസെടുത്ത അതേ ഗ്രാന്റ് ജൂറി … Continue reading 61 കോപ് സിറ്റി പ്രതിഷേധക്കാർക്ക് എതിരെ RICO കുറ്റം ചാർത്തി

കാലാവസ്ഥാ പ്രവർത്തകർക്ക് ബ്രിട്ടണിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു

20കളുടെ തുടക്കം പ്രായമുള്ള രണ്ട് കാലാവസ്ഥാ പ്രവർത്തകരെ ലണ്ടനിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ സമയത്ത് വിൻസന്റ് വാൻ ഗോഗിന്റെ “സൂര്യകാന്തിപ്പൂക്കൾ” എന്ന ചിത്രത്തിന് പുറത്ത് സൂപ്പ് ഒഴിച്ചതിനാണിത്. Just Stop Oil എന്ന സംഘടനയുടെ പ്രവർത്തകരായ Phoebe Plummer, 23, നേയും Anna Holland, 22, നേയും രണ്ട് വർഷവും 20 മാസവും വീതം ജയിൽ ശിക്ഷ വിധച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ തടസപ്പെടുത്തൽ പ്രതിഷേധത്തിൽ ബ്രിട്ടണിലെ കാലാവസ്ഥാ പ്രവർത്തകർക്ക് ജയിൽ ശിക്ഷ വിധിക്കുന്ന പുതിയ … Continue reading കാലാവസ്ഥാ പ്രവർത്തകർക്ക് ബ്രിട്ടണിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു

അമേരിക്കയുടെ ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന യൂറോപ്പിലെ വ്യോമസേനാ താവളത്തിൽ പ്രതിഷേധിച്ച അമേരിക്കക്കാരായ സാമൂഹ്യപ്രവർത്തകരെ അറസ്റ്റ് ചെയ്തു

സാമൂഹ്യ പ്രവർത്തകർ Volkel Air Base ൽ പ്രവേശിച്ച് റൺവേയിൽ മുട്ടുകുത്തി നിന്നു. Treaty on the Non-Proliferation of Nuclear Weapons ന്റെ പകർപ്പുകൾ റൺവേയിൽ അവർ ഒട്ടിച്ചുവെച്ചു. 1945 ഓഗസ്റ്റ് 6നും 9നും അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബിട്ടതിന്റെ 78ാം വാർഷിക ആചരണത്തിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര സമാധാന ക്യാമ്പിന്റെ ഭാഗമായായിരുന്നു ഈ പ്രതിഷേധം. Büchel Air Force Base ൽ പ്രതിഷേധിക്കാനായാണ് സാമൂഹ്യപ്രവർത്തകർ ജർമ്മനിയിൽ എത്തിയത്. പഴയ ആണവായുധങ്ങൾ പുതുക്കുകയും ഇപ്പോൾ … Continue reading അമേരിക്കയുടെ ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന യൂറോപ്പിലെ വ്യോമസേനാ താവളത്തിൽ പ്രതിഷേധിച്ച അമേരിക്കക്കാരായ സാമൂഹ്യപ്രവർത്തകരെ അറസ്റ്റ് ചെയ്തു

കോഡ്പിങ്കിന്റെ സഹ സ്ഥാപകയേയും ബെൻ & ജെറീസ സഹ സ്ഥാപകനേയും അറസ്റ്റ് ചെയ്തു

Department of Justice ന്റെ പ്രവേശന കവാടം തടഞ്ഞതിന് Ben & Jerry’s ന്റെ സഹ സ്ഥാപകൻ Ben Cohen നേയും CODEPINK ന്റെ സഹ സ്ഥാപകയായ Jodie Evans നേയും അറസ്റ്റ് ചെയ്തു. വികിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെതിരായ അമേരിക്കൻ സർക്കാരിന്റെ പ്രോസിക്യൂഷനെതിരെ പ്രതിഷേധിക്കാനായിരുന്നു ഇരുവരും വാഷിങ്ടൺ ഡിസിയിൽ എത്തിയത്. അമേരിക്കൻ സർക്കാർ perpetrated യുദ്ധക്കുറ്റങ്ങളും, പീഡനങ്ങളും, പൗരൻമാരുടെ മരണങ്ങളും പുറത്തുകൊണ്ടുവന്ന Afghan War Diary ഉം Iraq War Logs ഉം പ്രസിദ്ധപ്പെടുത്തിയതിന്റെ 18 … Continue reading കോഡ്പിങ്കിന്റെ സഹ സ്ഥാപകയേയും ബെൻ & ജെറീസ സഹ സ്ഥാപകനേയും അറസ്റ്റ് ചെയ്തു

മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് ഇസ്രായേലിനെ ജ്യൂവിഷ് വോയിസ് ഓഫ് പീസ് അപലപിച്ചു

പാലസ്തീനിലെ മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് Jewish Voice for Peace outraged ആകുകയും ഇസ്രായേൽ സർക്കാരിനെ അപലപിക്കുകയും ചെയ്തു. ലക്ഷ്യം വെക്കപ്പെട്ട സംഘടനകളോടൊപ്പം നിൽക്കുന്നു എന്നും അവർ പറഞ്ഞു. Defense for Children International Palestine, Al-Haq, Union of Agricultural Work Committees, Bisan Center for Research and Development, Union of Palestinian Women Committees ഉൾപ്പടെയുള്ള പാലസ്തിനിലെ 7 പ്രധാനപ്പെട്ട മനുഷ്യാവകാശ, സാമൂഹ്യ സംഘടനകളെ ഓഗസ്റ്റ് 18, 2022 ന് ഇസ്രായേൽ … Continue reading മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് ഇസ്രായേലിനെ ജ്യൂവിഷ് വോയിസ് ഓഫ് പീസ് അപലപിച്ചു

UCLAയിലെ ഗാസ പ്രതിഷേധത്തിൽ പോലീസ് റെയ്ഡ്, ഇസ്രായേൽ അനുകൂല സംഘം ക്യാമ്പിനെ ആക്രമിച്ചു

https://democracynow.cachefly.net/democracynow/360/dn2024-0502.mp4#t=720 — തുടർന്ന് വായിക്കുക democracynow.org | May 02, 2024

കൊളംബിയയിലും CCNY യിലും പോലീസ് റെയ്ഡ്, 300+ പേരെ അറസ്റ്റ് ചെയ്ത് ഗാസ പാളയം നീക്കം ചെയ്തു

https://democracynow.cachefly.net/democracynow/360/dn2024-0501.mp4#t=768,2043 — സ്രോതസ്സ് democracynow.org | May 01, 2024