അയോവയിലെ Dakota Access Pipeline ന്റെ ഉപകരണം നശിപ്പിച്ച കുറ്റത്തിന് ഒരു സമാധാനപരമായ ജല സംരക്ഷകയായ Jessica Reznicek ന് 8 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അസംതൃപ്തി പ്രകടിപ്പിച്ചു. അതേ സമയം അറിഞ്ഞുകൊണ്ട് കാലാവസ്ഥ അടിയന്തരാവസ്ഥ സൃഷ്ടിച്ച യഥാര്‍ത്ഥ കുറ്റവാളികളായ ഫോസിലിന്ധന കമ്പനികള്‍ സ്വതന്ത്രരായിരിക്കുകയും ചെയ്യുന്നു. Jessica Reznicekക്ക് 8 വര്‍ഷം ജയിലില്‍ കഴിയാനുള്ള ശിക്ഷയാണ് കഴിഞ്ഞ ആഴ്ച അമേരിക്കയുടെ ജില്ലാ കോടതി ജഡ്ജി Rebecca Goodgame Ebinger കൊടുത്തത്. അതിന് പുറമെ … Continue reading എണ്ണക്കമ്പനി ഉന്നതര്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് 8 വര്‍ഷം ജയില്‍ ശിക്ഷ
ടാഗ്: പ്രതിഷേധം
വിസമ്മതത്തിനെതിരായ യുദ്ധം
കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞതോടെ ബ്രസീലില്‍ വലിയ പ്രക്ഷോഭങ്ങള്‍
ശനിയാഴ്ച ബ്രസീലിലെ കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞു. 400 ല്‍ അധികം നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് Jair Bolsonaro ആണ് ഈ ദുരന്തത്തിന് ഉത്തരവാദി എന്ന് ആരോപിക്കുന്ന അവര്‍ ബോള്‍സനാരോയുടെ രാജി ആവശ്യപ്പെട്ടു. "ബോള്‍സനാരോ പുറത്തുപോകൂ," "500,000 മരണങ്ങള്‍, അത് ആയാളുടെ കുറ്റം," "വാക്സിനുകള്‍ ഉടനെ" തുടങ്ങിയ ബോര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. വലത് തീവൃവാദി പ്രസിഡന്റിന്റെ രാജിയോ, പുറത്താക്കലോ വേണമെന്ന് അവര്‍ പറയുന്നു. വാക്സിന്‍ കൊടുക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും … Continue reading കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞതോടെ ബ്രസീലില്‍ വലിയ പ്രക്ഷോഭങ്ങള്‍
2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു
Centre for Science and Environment പഠനം അനുസരിച്ച് 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു എന്ന് കണ്ടെത്തി. 2020-21 കാലത്ത് 22 സംസ്ഥാനങ്ങളില്‍ 165 പ്രതിഷേധങ്ങളാണുണ്ടായത്. 2017 ല്‍ അത് 15 സംസ്ഥാനങ്ങളിലായി 34 എണ്ണം മാത്രമേയുണ്ടായുള്ളു. 96 പ്രതിഷേധങ്ങള്‍ വിവാദപരമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക കൃഷിയിട നടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. കമ്പോളത്തേയും വിലയുമായി ബന്ധപ്പെട്ട തകര്‍ച്ചയേയും താങ്ങുവില ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു 38 സമരങ്ങള്‍. ഹൈവേ, വിമാനത്താവളം മുതലായ വികസന പദ്ധതികള്‍ക്ക് … Continue reading 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു
ലൈന്‍ 3 പൈപ്പ് ലൈന്‍ അടച്ചുപൂട്ടാനായി അമേരിക്കയില്‍ മഹാ പ്രതിഷേധം
ജാതിയെ കൂട്ടിക്കുഴക്കുന്നത് സര്‍ക്കാരിന്റെ ഭാഷയാണ്, അത് കര്‍ഷക സമരത്തിനെതിരാണ്
Bharatiya Kisan Union (BKU) leader Rakesh Tikait
കാലാവസ്ഥാ മുതലാളിത്തം നമ്മുടെ സമുദായത്തെ കൊല്ലുകയാണ്
As California Governor Jerry Brown’s Global Climate Action Summit kicked off Thursday, indigenous and climate justice activists blocked the main entrance in protest. While the protests took place outside the GCAS, Gov. Brown and former New York Mayor Michael Bloomberg, the U.N. special envoy for climate action, were inside. Protesters disrupted Bloomberg’s speech at the … Continue reading കാലാവസ്ഥാ മുതലാളിത്തം നമ്മുടെ സമുദായത്തെ കൊല്ലുകയാണ്
ഫോസിലിന്ധനമില്ലാത്ത ലോകത്തിനായി സാന്‍ഫ്രാന്‍സിസ്കോ ആഹ്വാനം ചെയ്യുന്നു
Sep 11, 2018
കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു
Sikhs For Justice മായി Disha Raviക്ക് ഒരു ബന്ധവും സ്ഥാപിക്കാനുള്ള ഒരു തെളിവും ഇല്ലെന്ന് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ വക്കീല്‍ Siddharth Agarwal ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ പറഞ്ഞു. കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നതായും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. കാരണമില്ലാത്ത റിബലല്ല ദിശ രവി. “പരിസ്ഥിതിയുടെ കാരണമുണ്ട്, കൃഷിയുടെ കാരണമുണ്ട്, ഇവതമ്മിലുള്ള ബന്ധത്തിന്റേയും കാരണമുണ്ട്”. ജനുവരി 26 ന് നടന്ന സംഭവത്തിന് toolkit മായി ഒരു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന … Continue reading കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു
ഇന്‍ഡ്യയിലെ കര്‍ഷ മുന്നേറ്റത്തെ വിശദീകരിക്കുന്നു
Prasanth Radhakrishnan #FarmersProtest