https://www.youtube.com/watch?v=3k82A3dcVRU Greta Thunberg World Economic Forum in Davos, Switzerland, Jan 25, 2019
ടാഗ്: പ്രതിഷേധം
നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു
Extinction Rebellion എന്ന കാലാവസ്ഥ സംഘടന Hague ൽ നടത്തിയ കാലാവസ്ഥ പ്രതിഷേധത്തിൽ നിന്ന് 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു എന്ന് ഡച്ച് പോലീസ് പറഞ്ഞു. ഡച്ച് ഫോസിലിന്ധന സബ്സിഡികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധക്കാരെ ഒഴുപ്പിക്കാനായി പോലീസ് ജല പീരങ്കികളുപയോഗിച്ചു. മൊത്തം 1,579 പേരെ അറസ്റ്റ് ചെയ്തു. Extinction Rebellion ന്റെ അഭിപ്രായത്തിൽ ഏകദേശം 7,000 ആളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. — സ്രോതസ്സ് abc.net.au | … Continue reading നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു
അറ്റലാന്റയിലെ പോലീസ് നഗരത്തിനെതിരായ പ്രതിഷേധത്തിൽ കൂടുതൽ അറസ്റ്റ്
അറ്റലാന്റയിലെ $9 കോടി ഡോളർ പോലീസ് പരിശീലന കേന്ദ്ര നിർമ്മാണ സ്ഥലത്തെ നിർമ്മാണ ഉപകരണത്തിൽ സ്വയം ബന്ധനസ്ഥരായി കിടന്ന 5 പ്രതിഷേധക്കാരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 61 സാമൂഹ്യ പ്രവർത്തകർക്കെതിരെ മുമ്പ് ഈ ആഴ്ച കേസെടുത്തതിന്റെ പ്രതികരണമായിട്ടാണ് ഈ സമരം നടത്തിയത്. ഈ 5 പേർക്കെതിരെ തദ്ദേശീയ ഭീകരവാദ കുറ്റവും തീവെപ്പ് കുറ്റവും ചാർത്തിയിട്ടുണ്ട്. — സ്രോതസ്സ് democracynow.org | Sep 08, 2023
വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു
വിശാലമായ റോഡുകളും സൂപ്പർ ഹൈവേകളുമുള്ള ടെക്സാസിൽ അമേരിക്കയുടെ കാർ സംസ്കാരത്തിന്റെ ആധിപത്യത്തിനെതിരായ ഒരു സമരം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു സ്ഥലമല്ല. എന്നാൽ കഴിഞ്ഞ ആഴ്ച ടെക്സാസിലെ ഒരു കൂട്ടം താമസക്കാർ സംസ്ഥാനത്തെ ഗതാഗത വകുപ്പിനെതിരെ തിരിഞ്ഞ് പുതിയ ഹൈവേ വികസനത്തിനെതിരെ ശബ്ദമുയർത്തി. ആ വികസനം ആയിരക്കണക്കിന് ആളുകളേയും നൂറുകണക്കിന് ബിസിനസുകളേയും സ്കൂളുകളേയും പള്ളികളേയും കുടിയിറക്കും. അതേ സമയം വണ്ടിയോടിക്കുന്നതിന് ബദലായയ നടക്കാനും സൈക്കിളിനുമുള്ള പാതകൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രാദേശിക പദ്ധതികളെ തകർക്കാൻ സംസ്ഥാനം സജീവമായി ഇടപെടുന്നുമുണ്ട്. — സ്രോതസ്സ് … Continue reading വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു
കാലാവസ്ഥ പ്രതിഷേധക്കാർ യൂഎസ്സ് ഓപ്പൺ ടെന്നീസ് കളി തടസപ്പെടുത്തി
ഒരു പരിസ്ഥിതി പ്രതിഷേധക്കാരൻ സ്വന്തം കാല് സിമന്റ് തറയോട് ചേർത്ത് ഒട്ടിച്ച് വെച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് Coco Gauff ഉം Karolína Muchová ഉം തമ്മിൽ ന്യൂയോർക്കിൽ നടന്ന സെമി ഫൈനൽ ടെന്നീസ് കളി നിർത്തിവെച്ചു. അതിനാൽ അമേരിക്കയുടെ Gauff ഉം Czechia യുടെ Muchová ഉം തമ്മിലുള്ള കളി 49 മിനിട്ട് വൈകി എന്ന് U.S. Tennis Association അറിയിച്ചു. വ്യാഴാഴ്ചത്തെ തടസപ്പെടുത്തൽ നടത്തിയത് Extinction Rebellion എന്ന സംഘമാണ്. “ചത്ത ഭൂമിയിൽ ടെന്നീസ് ഉണ്ടാകില്ല” … Continue reading കാലാവസ്ഥ പ്രതിഷേധക്കാർ യൂഎസ്സ് ഓപ്പൺ ടെന്നീസ് കളി തടസപ്പെടുത്തി
രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ കോർപ്പറേറ്റ് നിയന്ത്രണം അവസാനിപ്പിക്കുക
https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Extinction Rebellion On Contact
അർത്ഥമില്ലാത്ത കാലാവസ്ഥ പ്രഖ്യാപനങ്ങൾ നിർത്തുക
https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Climate emergency with Extinction Rebellion On Contact
ലഡാക്കിൽ നിരാഹാര സമരം
https://www.youtube.com/watch?v=UstyGg03Z6M लद्दाख में अनशन, दिल्ली में प्रदर्शन Ravish Kumar
ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ
മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലെ താഴ്ന്ന വേതനമുള്ള തൊഴിലാളികൾ Memphis ൽ തിങ്കളാഴ്ച ജാഥ നടത്തി. അടുത്ത മാസം വാഷിങ്ടൺ ഡിസിയിൽ ഈ ജാഥ അവസാനിക്കും. Tennessee, Arkansas, Mississippi എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നയിക്കുന്ന Mid-South Mobilization Committee ആണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. Lorraine Motel ലെ National Civil Rights Museum ത്തിലാണ് ജാഥ അവസാനിച്ചത്. 1968 ൽ മാർട്ടിൻ ലൂഥർ കിങ്ങിനെ വെടിവെച്ച് കൊന്ന സ്ഥലമാണത്. "കിങ്ങ് എന്താണ് ചെയ്തതെന്ന് കഴിഞ്ഞ 50 … Continue reading ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ
കാലാവസ്ഥാ അടിയന്തരാവസ്ഥ
https://mf.b37mrtl.ru/files/2019.08/5d4fbb9cfc7e9318798b4625.mp4 Roger Hallam Extinction Rebellion