ലണ്ടനിലെ പത്തുലക്ഷം സ്ത്രീകളുടെ ജാഥയില്‍ ഷാഹീന്‍ബാഗ് സാഹോദര്യം

രാജ്യം മുഴുവന്‍ CAA വിരുദ്ധ സമരവും തലസ്ഥാനത്തെ അക്രമവും നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അന്തര്‍ദേശീയ വനിത ദിനത്തില്‍ ലണ്ടനില്‍ നടന്ന ജാഥ ഷാഹീന്‍ബാഗിലെ സ്ത്രീകള്‍ക്ക് പിന്‍തുണ അര്‍പ്പിച്ചു. Million Women Rise March ന്റെ ഭാഗമായായിരുന്നു പ്രതിഷേധങ്ങള്‍. അവര്‍ കൊടുത്ത പത്രപ്രസ്താവന, "ഡിസംബര്‍ 14 മുതല്‍ ഡല്‍ഹിയില്‍ നടന്നുവരുന്ന സ്ത്രീകളുടെ കൈയ്യേറ്റ സമരം പ്രതീകാത്മകമാണ്. അത് ഇന്‍ഡ്യയില്‍ മുഴുവന്‍ നൂറുകണക്കിന് ഷാഹീന്‍ബാഗുകളുണ്ടാകാന്‍ പ്രചോദനം നല്‍കി. എല്ലാ തരത്തിലുമുള്ള അടിച്ചമര്‍ത്തലുകളെ വെല്ലുവിളിക്കുന്ന ഭാവിക്ക് വേണ്ടിയുള്ള ഒരു ബദല്‍ കാഴ്ചപ്പാട് അത് മുന്നോട്ട് … Continue reading ലണ്ടനിലെ പത്തുലക്ഷം സ്ത്രീകളുടെ ജാഥയില്‍ ഷാഹീന്‍ബാഗ് സാഹോദര്യം

സര്‍ക്കാര്‍ ഭൂമിയും, വെള്ളവും, കാടും, വ്യക്തിത്വവും, ജീവിതവും മോഷ്ടിക്കാന്‍ ശ്രമിക്കുന്നു

കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം

സ്വന്തമായ മാസ്ക് ധരിച്ചാല്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ആശുപത്രിയികളിലെ നഴ്സുമാരെ ഉടന്‍ പിരിച്ച് വിട്ടേക്കാം എന്ന് അവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയന്‍ പറഞ്ഞു. കൊറോണവൈറസ് pandemic ന് ശേഷം സംരക്ഷണ ആവരണങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ സംരക്ഷണ വസ്ത്രങ്ങള്‍ പുനരുപയോഗിക്കണമെന്ന് നഴ്സുമാര്‍ക്ക് ഉത്തരവ് കൊടുത്തതിന് ശേഷമാണ് ഈ വാര്‍ത്തകള്‍ വരുന്നത്. വായുവിലൂടെയുള്ള രോഗകാരികളില്‍ നിന്നുള്ള ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്ന N95 മാസ്കുകള്‍ സ്വന്തമായി വാങ്ങി ജോലിസ്ഥലത്ത് ധരിച്ചാല്‍ അവരെ തല്‍സ്ഥലത്ത് വെച്ച് തന്നെ പിരിച്ച് വിടുമെന്ന് Kaiser … Continue reading കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം

ആര്‍ക്കെങ്കിലും എതിരായ മോശമായ പ്രവര്‍ത്തി എല്ലാവര്‍ക്കും എതിരായി വരും

Kannan Gopinathan , Ex IAS Officer, talks about the idea behind CAA, NPR and NRC.

വരും തലമുറകള്‍ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശങ്ങള്‍

traffic jam of 2 hrs vs indian citizenship proving for generations Shaheen Bagh Tells SC-appointed Mediators: Revoke CAA, Stop NPR-NRC

Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു

കഴിഞ്ഞ ദിവസം Edmonton, Alberta യില്‍ 20 പേരുടെ ഒരു സംഘം Canadian National Railway തടഞ്ഞു. താല്‍ക്കാലികമായി ഉണ്ടായ തടസം Coastal GasLink നെതിരായ ഏറ്റവും പുതിയ പ്രതിഷേധമായിരുന്നു. അതുപോലുള്ള പ്രതിഷേധങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ക്യാനഡയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള റയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു. പൈപ്പ് ലൈനേയും തങ്ങളുടെ സ്വയംഭരണ പ്രദേശത്തേക്ക് പോലീസിന്റെ സഹായത്തോടെ TC Energy നടത്തുന്ന കൈയ്യേറ്റങ്ങള്‍ക്കും എതിരെ Wet’suwet’en First Nation നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഈ പ്രതിഷേധങ്ങള്‍. — സ്രോതസ്സ് … Continue reading Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു

ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

വാഷിങ്ടണിലെ സിയാറ്റിലില്‍ 28 കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Chase Bank ന്റെ ബ്രാഞ്ചില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും അവിടം വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തതിതിനാണ് അത്. കാലാവസ്ഥാ പ്രശ്നത്തെ വഷളാക്കുന്ന JPMorgan Chase ഉം അവരുടെ ഫോസിന്ധനക കമ്പനികളിലെ നിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകര്‍ സിയാറ്റിലിലെ തിരക്കേറിയ 2nd Avenue രണ്ട് മണിക്കൂര്‍ നേരം തടഞ്ഞ സമരം കഴിഞ്ഞ് രണ്ട് ദിവസത്തിനകത്താണ് ബാങ്കിലെ ഈ സമരം. TransCanada എന്ന് മുമ്പ് വിളിച്ചിരുന്ന ഇപ്പോഴത്തെ TC … Continue reading ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു