മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം

തെക്കെ മുംബേയിലെ പ്രദേശത്തെ ഒരു കൂട്ടം വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും രാത്രിയേറെ വൈകിയിട്ടും ക്ഷീണമൊന്നുമില്ലാതെ പുതിയ പൌരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. അതോടൊപ്പം അവര്‍ ഹിന്ദു-മുസ്ലീം ഐക്യത്തിനായും ആവശ്യപ്പെടുന്നു. കുറഞ്ഞത് 100 സ്ത്രീകളെങ്കിലും ആ കൂട്ടത്തിലുണ്ടാകും. Nagpada റോഡിന്റെ ഒരു വശത്താണ് അവര്‍ ജനുവരി 26 മുതല്‍ CAA-NRC-NPR (Citizenship Amendment Act, National Register of Ctizens, National Population Register) ഭരണത്തിനെതിരെ സമരം നടത്തുന്നത്. ഡല്‍ഹിയിലെ ഷാഹീന്‍ബാഗ് പോലെ തങ്ങളുടെ അവകാശം സംരക്ഷിക്കാനായി അവര്‍ പ്രതിജ്ഞയെടുത്തു. … Continue reading മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം

ലക്ഷക്കണക്കിന് ആളുകള്‍ ബാഗ്ദാദിലെ തെരുവുകളിലിറങ്ങി അമേരിക്കന്‍ സൈന്യം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു

രണ്ട് ലക്ഷത്തിലധികം ഇറാഖികള്‍ അമേരിക്കയുടെ സൈനിക സാന്നിദ്ധ്യത്തിനെതിരെ സമരം നടത്തി. ജനുവരി 3 ന് ഇറാഖില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ സൈനിക കമാന്‍ഡറായ Qasem Soleimani നെ കൊലചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ഉത്തരവിട്ടതിന് ശേഷം അമേരിക്കന്‍ സൈന്യത്തോട് രാജ്യം വിടണണെന്ന് ജനുവരിയുടെ തുടക്കത്തില്‍ ഇറാഖ് പാര്‍ളമെന്റ് അഭ്യര്‍ത്ഥിച്ചിരുന്നു. അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ജനുവരി 5 ന് ഇറാഖ് പാര്‍ളമെന്റ് വോട്ട് ചെയ്തതിന് ശേഷം തങ്ങള്‍ ഇറാഖില്‍ തുടരും എന്ന് ജനുവരി 10 ന് അമേരിക്ക പ്രഖ്യാപിച്ചു. അതിനോടുള്ള … Continue reading ലക്ഷക്കണക്കിന് ആളുകള്‍ ബാഗ്ദാദിലെ തെരുവുകളിലിറങ്ങി അമേരിക്കന്‍ സൈന്യം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു

ഒഡീഷയിലെ Balangir-Bichhupali തീവണ്ടി പാതയില്‍ യാത്രക്കാരാണുള്ളത്

ജനുവരി 15, 2019 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയില്‍ പുതിയതായി ഉദ്ഘാടനം ചെയ്ത 16.8 km നീളമുള്ള Balangir-Bichhupali തീവണ്ടിപ്പാതയില്‍ പ്രതിദിനം വെറും രണ്ട് യാത്രക്കാരാണ് എന്ന് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി കിട്ടി. അതില്‍ നിന്ന് പ്രതിദിനം റയില്‍വേക്ക് വെറും Rs 20 രൂപ വരുമാനം കിട്ടുന്നു. Balangir - Bichhupali പാത പണിയായാനായി റയില്‍വേ Rs 115 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. East Coast Railway യുടെ Sambalpur Division ന്റെ … Continue reading ഒഡീഷയിലെ Balangir-Bichhupali തീവണ്ടി പാതയില്‍ യാത്രക്കാരാണുള്ളത്

തെക്കെ ഡക്കോട്ട ഗവര്‍ണര്‍ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു

South Dakota ഗവര്‍ണര്‍ Kristi Noem ഉം Attorney General Jason Ravnsborg ഉം പ്രതിഷേധക്കാരെ നിശബ്ദരാക്കാനുള്ള അവരുടെ ഭരണഘടനാ വിരുദ്ധമായ ശ്രമങ്ങളെ പിന്‍വലിച്ചു. കോടതിയുടെ അംഗീകാരത്തിനായി കൊടുത്ത ഒരു ഒത്തുതീര്‍പ്പ് കരാറില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന ഇപ്പോഴത്തെ നിയമങ്ങള്‍ ഒരിക്കലും നടപ്പാക്കാന്‍ ശ്രമിക്കില്ല എന്നും Keystone XL പൈപ്പ് ലൈനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തില്ലെന്നും പറയുന്നു. പ്രതിഷേധ വിരുദ്ധ നിയമങ്ങളിലെ ഭരണഘടനാ വിരുദ്ധ വകുപ്പുകള്‍ നടപ്പാക്കുന്നതിനെതിരെ മുമ്പ് കേന്ദ്ര കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ … Continue reading തെക്കെ ഡക്കോട്ട ഗവര്‍ണര്‍ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു

ഇത് ജനാധിപത്യത്തിന് വേണ്ടിയുള്ള സമരമാണ്

Arfa Khanum Sherwani [ജര്‍മ്മന്‍കാരെക്കുറിച്ചുള്ള അഭിപ്രായം തെറ്റാണ്. ജര്‍മ്മന്‍കാര്‍ ശരിക്കും നാസികള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. അത് തുടക്ക സമയത്തായിരുന്നു. എന്നാല്‍ നാസികള്‍ക്ക് ആ പ്രതിഷേധങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കാനായി എന്നത് ദുഖകരമായ കാര്യം. അതുകൊണ്ട് അത് നമുക്ക് ഒരു മുന്നറീപ്പാണ്. നല്ല ഒരു strategy നമുക്ക് വേണം. കേന്ദ്ര പ്രശ്നങ്ങളെ മനസിലാക്കുകയും വേണം.]

ഈ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരാണ്

becuase they ther citizen who has less documents. #KannanGopitathan Speech In Ramgarh , Jharkhand : सरकार के विरोध में गरजे पूर्व IAS कन्नन गोपीनाथन