തൊലിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പച്ചകുത്തിയത് കണ്ടതിനാല്‍ Matthew Gordon (21), നേയും അയാളുടെ കൂട്ടുകാരി Emily Kassianou (20) നേയും ഒരു ഹോട്ടലില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ വളഞ്ഞു. മെല്‍ബണ്‍കാരായ ഇവരേയും ഇവരുടെ നാട്ടുകാരനായ കൂട്ടുകാരന്‍ അഭിഷേകിനേയും അശോക് നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എതിര്‍പ്പ് പ്രകടിപ്പിച്ച ഈ ആള്‍ക്കാരുടെ മുമ്പില്‍ വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് ‘ഹിന്ദു മൂല്യങ്ങള്‍ പഠിപ്പിച്ചു’. “പോലീസ് മാത്യൂവിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് മാപ്പ് അപേക്ഷ എഴുതി വാങ്ങിപ്പിച്ചു. അത് … Continue reading പോലീസ് തങ്ങളെ ‘ഹിന്ദു മൂല്യങ്ങള്‍ പഠിപ്പിച്ചു’ എന്ന് ആസ്ട്രേലിയക്കാരായ ദമ്പതികള്‍
ടാഗ്: ഫാസിസം
ചരിത്രം പഠിക്കേണ്ടത് എങ്ങനെ?
ഏറ്റവും അധികം ദുരുപയോഗം ചെയ്യുന്നതും, ഏറ്റവും അധികം മനുഷ്യ പീഡനം നടത്തുന്നതിനും സഹായിക്കുന്ന വിജ്ഞാന ശാഖയാണ് ചരിത്രം. ചരിത്രത്തിന്റെ ചരിത്രം മുഴുവന്‍ അത്തരം സംഭവങ്ങളാല്‍ നിറഞ്ഞതാണ്. നാം ചരിത്രം പഠിക്കുന്ന രീതിയുടെ കുഴപ്പത്താലാണ് ഇങ്ങനെ സംഭവിക്കുന്നത്. മുമ്പ് നടന്ന സംഭവങ്ങളില്‍ തങ്ങള്‍ക്ക് ഉപയോഗപ്രദമായ കാര്യങ്ങള്‍ മാത്രം എടുത്ത് അതിന്റെ ചുറ്റുപാടുകളും എന്തിന് സമയത്തെ പോലും പരിഗണിക്കാതെ ആളുകള്‍ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കുന്നു. കഴിഞ്ഞ കാലത്ത് തങ്ങളുടെ സമുദായത്തിനോ വംശത്തിനോ മറ്റുള്ളവരില്‍ നിന്നും പീഡനം ഏറ്റവാങ്ങി എന്ന് വിലപിക്കുന്നവര്‍ … Continue reading ചരിത്രം പഠിക്കേണ്ടത് എങ്ങനെ?
നാല് മാസം പ്രായമുള്ള ഒരു സംഘടനയുടെ ശക്തി
അമേരിക്കന്‍ പോലീസ് ശരിക്കും കാട്ടു പട്ടികളാണ്
സിനിമ: റുവാണ്ടയുടെ പ്രേതങ്ങള്‍
ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍
1. എന്താണ് ഫാസിസം 2. ഇന്‍ഡ്യയിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ രൂപീകരണം 3. വെറുപ്പെന്ന ഇന്ധനം 4. മതേതരത്വം തകര്‍ത്തുണ്ടാക്കുന്ന അടിത്തറ 5. ശ്രദ്ധാമാറ്റ ഞെട്ടല്‍ 6. ന്യൂനപക്ഷ വര്‍ഗ്ഗീയത ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്നതാണ് 7. ഫാസിസ്റ്റ് മരം പൂക്കുന്നത് 08. ആരുടെ അരങ്ങിലാണ് നടനം 9. വെറുപ്പിന്റെ പ്രചരണം 10. വ്യക്തി സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റം 11. കമ്യൂണിസ്റ്റ് ഫാസിസം 12. ഫാസിസ്റ്റുകള്‍ ആകാശത്ത് നിന്ന് വന്നവരല്ല 13. തകര്‍ന്ന മതേതരത്വവും വര്‍ഗ്ഗീയ ഐക്യ കഥകളും 14. ഇന്റര്‍നെറ്റെന്ന … Continue reading ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍
സത്യം പറഞ്ഞതിനാല്‍ RSS അനുഭാവിക്ക് കോളം നഷ്ടപ്പെട്ടു
RSS നേതാക്കളുടെ ആഹാര രീതിയെക്കുറിച്ച് പുറത്തുപറഞ്ഞ RSS അനുഭാവിയായ ചരിത്രകാരന് RSS മുഖപത്രത്തില്‍ താന്‍ 16 വര്‍ഷമായി എഴുതിക്കൊണ്ടിരുന്ന കോളം നഷ്ടപ്പെട്ടു. ഇറച്ചി തീറ്റ ഹിന്ദു വിരുദ്ധമാണെന്ന പ്രചരണ പദ്ധതിയെ ഒരു അഭിമുഖത്തില്‍ നിശിതമായി വിമര്‍ശിച്ച കോളമെഴുത്തുകാരന്‍ Dilip Deodhar ധാരാളം RSS നേതാക്കള്‍ ഇറച്ചി തിന്നുന്നവരാണെന്ന് ചൂണ്ടിക്കാണിച്ചു. ഈ പ്രസ്ഥാവന കാരണം Deodhar ഇപ്പോള്‍ തരുണ്‍ ഭാരത് എന്ന RSS പത്രത്തിലെ തന്റെ കോളം നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ 16 വര്‍ഷമായി Deodhar ഈ പത്രത്തില്‍ എഴുതിക്കൊണ്ടിക്കുകയായിരുന്നു. … Continue reading സത്യം പറഞ്ഞതിനാല്‍ RSS അനുഭാവിക്ക് കോളം നഷ്ടപ്പെട്ടു
എഴുത്തുകാരനെ വെടിവച്ചുകൊന്നു
പ്രമുഖ കന്നട എഴുത്തുകാരനും ഹംപിയിലെ കന്നട സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും അധ്യാപകനുമായിരുന്ന മല്ലേശപ്പ എം കലബുര്‍ഗി(77)യെ സംഘപരിവാര്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. ഞായറാഴ്ച രാവിലെ ബംഗളൂരു ധാര്‍വാഡിലെ വീട്ടിലായിരുന്നു ആക്രമണം. കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ വാതിലില്‍ മുട്ടുന്ന ശബ്ദംകേട്ട് പുറത്തുവന്ന കലബുര്‍ഗിയെ അക്രമികള്‍ വെടിവച്ച് വീഴ്ത്തി. തലയിലാണ് വെടിയേറ്റത്. ഭാര്യയുടെയും മക്കളുടെയും മുന്നില്‍ പിടഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസത്തിനുമെതിരെ കലബുര്‍ഗി നടത്തിയ കടുത്ത വിമര്‍ശങ്ങളാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്.ഹിന്ദുത്വ വര്‍ഗീയതയെ ശക്തമായി വിമര്‍ശിച്ച കലബുര്‍ഗി … Continue reading എഴുത്തുകാരനെ വെടിവച്ചുകൊന്നു
ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു
5 വര്‍ഷം മുമ്പ് ജനിതകമാറ്റം വരുത്തിയ വിളടെ പാടത്തെ പരീക്ഷണത്തിന് എതിര്‍പ്പുള്ള ഒരു രാജ്യമായിരുന്നു. ജിഎം വിള വിരുദ്ധ സന്നദ്ധപ്രവര്‍ത്തരുടെ സമരം കാരണം ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ വാണിജ്യപരമായി പരീക്ഷിക്കുന്നതിനെ സര്‍ക്കാര്‍ തടഞ്ഞു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. അത്തരം പരീക്ഷണങ്ങളുടെ ഫലപ്രദമായ നിര്‍ത്തിവെക്കല്‍ (moratorium) ആയിരുന്നു ഫലം. എന്നാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതോടെ ഇന്‍ഡ്യ ജനിതകമാറ്റം വരുത്തിയ വിളകളുടെ പാടത്തെ പരീക്ഷണം … Continue reading ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു


