Tristan Harris https://www.cnbc.com/video/2019/10/23/center-of-humane-techs-tristan-harris-attacks-facebook-and-google.html https://humanetech.com/cnbc-social-media-is-downgrading-humanity/
ടാഗ്: ഫേസ്‌ബുക്ക്
ആളുകളുടെ Sensitive വിവരങ്ങള്‍ ശേഖരിക്കാന്‍ ഗര്‍ഭഛിദ്ര ആശുപത്രികളെ ഫേസ്‌ബുക്ക് സഹായിക്കുന്നു
സംസ്ഥാനങ്ങളിലെ ഗര്‍ഭഛിദ്ര നിരോധനം ലംഘിക്കുന്ന ആളുകളുടെ ഓണ്‍ലൈന്‍ ഡാറ്റ ഉപയോഗിച്ച് അധികാരികള്‍ കേസെടുക്കുമെന്ന ഭയം വളരുന്നു. തങ്ങള്‍ കൊടുക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ നിയമപാലകര്‍ തേടാം എന്ന് ഗര്‍ഭഛിദ്ര ലഭ്യത തേടുന്നവര്‍, നല്‍കുന്നവര്‍, സൌകര്യമൊരുക്കുന്നവര്‍ തീര്‍ച്ചായായും ഊഹിക്കണം എന്ന് Electronic Frontier Foundation നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ അന്വേഷിക്കുന്നവരെക്കുറിച്ചുള്ള അതി sensitive ആയ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുകയും ഗര്‍ഭഛിദ്ര വിരുദ്ധ സംഘടനകള്‍ക്ക് ആ ഡാറ്റ ഒരു ഉപകരണമായി ഉപയോഗിച്ച് ആളുകളെ ഓണ്‍ലൈനില്‍ ലക്ഷ്യം വെക്കാനും സ്വാധീനിക്കാനും ഏങ്ങനെയാണ് … Continue reading ആളുകളുടെ Sensitive വിവരങ്ങള്‍ ശേഖരിക്കാന്‍ ഗര്‍ഭഛിദ്ര ആശുപത്രികളെ ഫേസ്‌ബുക്ക് സഹായിക്കുന്നു
മനുഷ്യരാശിക്ക് മേലുള്ള ഒരു ചെക്ക്മേറ്റ്
Tristan Harris Center for Humane Technology
ആശുപത്രി വെബ് സൈറ്റുകളില്‍ നിന്ന് ഫേസ്‌ബുക്കിന് Sensitive ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നു
മിക്ക ആശുപത്രികളുടേയും വെബ് സൈറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു പിന്‍തുടരല്‍ ഉപകരണം രോഗികളുടെ sensitive ആയ ആരോഗ്യ വിവരങ്ങള്‍ - അവരുടെ ആരോഗ്യ സ്ഥിതി, കുറിപ്പടികള്‍, ഡോക്റ്ററുടെ appointments ഉള്‍പ്പടെയുള്ള - ശേഖരിച്ച് ഫേസ്‌ബുക്കിലേക്ക് അയച്ചുകൊടുക്കുന്നു. Newsweek രേഖപ്പെടുത്തിയ അമേരിക്കയിലെ ഏറ്റവും മുകളിലെ 100 ആശുപത്രികളുടെ വെബ് സൈറ്റുകളാണ് Markup പരിശോധിച്ചത്. അവയില്‍ 33 എണ്ണത്തിലും Meta Pixel എന്ന ആ ട്രാക്കര്‍ ഉണ്ടായിരുന്നു. ഡോക്റ്ററുടെ appointment നായി രോഗി ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന സമയത്ത് ഒരു പാക്കറ്റ് … Continue reading ആശുപത്രി വെബ് സൈറ്റുകളില്‍ നിന്ന് ഫേസ്‌ബുക്കിന് Sensitive ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നു
അമേരിക്കയിലെ പോലീസ് സാങ്കേതിക കമ്പനികളുമായി ചേര്‍ന്ന് ചാരപ്പണി നടത്തുന്നു
വ്യാജ സാമൂഹ്യമാധ്യമ അകൌണ്ടുകള്‍ ഉപയോഗിച്ച് പോലീസിന് പൌരന്‍മാരെ രഹസ്യാന്വേഷണം നടത്താനുള്ള ഒരു കരാര്‍ വിവാദപരമായ ഒരു സാങ്കേതികവിദ്യ കമ്പനിയുമായി ലോസാഞ്ജലസ് പോലീസ് വകുപ്പ് ഉണ്ടാക്കി. അവകാശവാദം അനുസരിച്ച് അവരുടെ അള്‍ഗോരിഥത്തിന് ഭാവിയില്‍ കുറ്റകൃത്യം നടത്തുന്നവരെ കണ്ടെത്താനാകുമത്രേ. Brennan Center for Justice എന്ന ഒരു സാമൂഹ്യ സംഘടന പൊതു രേഖ ആവശ്യപ്പെട്ടുകൊണ്ട് കൊടുത്ത ഒരു അപേക്ഷ വഴി കിട്ടിയ LAPDയുടെ ആഭ്യന്തര രേഖകളില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്. — സ്രോതസ്സ് theguardian.com | Sam Levin, … Continue reading അമേരിക്കയിലെ പോലീസ് സാങ്കേതിക കമ്പനികളുമായി ചേര്‍ന്ന് ചാരപ്പണി നടത്തുന്നു
നിയമ പഴുതുകളും ഫേസ്‌ബുക്കിന്റെ നയങ്ങളും എങ്ങനെയാണ് ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പുകളില്‍ BJPയെ സഹായിച്ചത്
Kumar Sambhav Reporters' Collective
നമ്മുടെ ബന്ധുക്കളെ ഫേസ്‌ബുക്കെങ്ങനെയാണ് പ്രോഗ്രാം ചെയ്തത്
തന്റെ ഇമെയില്‍ inbox നിറയെ തന്റെ സുഹൃത്തുക്കള്‍ തന്റെ wall ല്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു എന്ന് സൂചിപ്പിക്കുന്ന ഫേസ്‌ബുക്ക് notifications വന്നതായി മൂന്ന് വര്‍ഷം മുമ്പ് തന്റെ ജന്മ ദിനത്തില്‍ ഒരു നിയമ പ്രൊഫസര്‍ കണ്ടു. ആ സന്ദേശങ്ങള്‍ അദ്ദേഹത്തെ ദുഖിതനാക്കി. നിറഞ്ഞ inbox ശല്യപ്പെടുത്തുന്നതാണ്. എന്നാല്‍ ശരിക്കും വിഷമിപ്പിച്ചത് ഫേസ്‌ബുക്കില്‍ നിന്ന് അദ്ദേഹം തന്റെ ജന്മദിനം വെളിപ്പെടുത്തി എന്ന കാര്യത്തിലായിരുന്നു. അത് സാമൂഹ്യ ശൃംഖലക്ക് അവശ്യമല്ല. അതുപോലെ സ്വകാര്യത നിയമം പാലിക്കണമെന്നുമില്ല. ചിലയാളുകള്‍ തെറ്റായാണ് … Continue reading നമ്മുടെ ബന്ധുക്കളെ ഫേസ്‌ബുക്കെങ്ങനെയാണ് പ്രോഗ്രാം ചെയ്തത്
ശരിക്കുള്ള വാര്‍ത്തയെ തിരിച്ചറിയുന്നത് സാമൂഹ്യമാധ്യമങ്ങള്‍ ദുഷ്കരമാക്കുന്നു
സാമൂഹ്യമാധ്യമ സൈറ്റുകളില്‍ വാര്‍ത്തയും വിനോദവും കൂടിക്കലര്‍ന്ന് കാണുന്ന ആളുകള്‍ അവര്‍ വായിക്കുന്ന ഉള്ളടക്കത്തിന്റെ സ്രോതസ്സിനെക്കുറിച്ച് ശ്രദ്ധിക്കില്ല എന്ന് ഒരു പഠനം കണ്ടെത്തി. അതായത് അവര്‍ തമാശയോ കഥയോ യഥാര്‍ത്ഥ വാര്‍ത്തയായി എളുപ്പം തെറ്റിധരിക്കും. ആളുകള്‍ കാണുന്ന ഉള്ളടക്കത്തെ സമകാലീന വിവരങ്ങള്‍ വിനോദം എന്ന് രണ്ട് വ്യക്തമായ വിഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. സ്രോതസ് പരിശോധിക്കുന്നതിലും ഉള്ളടക്കത്തിന്റെ വിശ്വാസ്യതയും അവക്ക് രണ്ടിനും വ്യത്യസ്ഥമായ പ്രശ്നങ്ങളാണുള്ളത്. ഫേസ്‌ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യ മാധ്യമ സൈറ്റുകളില്‍ നിന്ന് ആളുകള്‍ക്ക് അവരുടെ വാര്‍ത്തകള്‍ കിട്ടുന്നതിന്റെ … Continue reading ശരിക്കുള്ള വാര്‍ത്തയെ തിരിച്ചറിയുന്നത് സാമൂഹ്യമാധ്യമങ്ങള്‍ ദുഷ്കരമാക്കുന്നു
കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് വ്യാജവാര്‍ത്തയോട് എങ്ങനെ യുദ്ധം ചെയ്യാനാകും?
Josh Fox