ലോകം മൊത്തമുള്ള എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി വ്യവസായങ്ങളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം സര്‍ക്കാര്‍ രേഖകളില്‍ പറയുന്നതിനേക്കാള്‍ 70% അധികമാണെന്ന് International Energy Agency യുടെ മീഥേന്‍ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു. കോവിഡ്-19 കാരണം 2020 ല്‍ ഊര്‍ജ്ജ ആവശ്യകതക്കുണ്ടായ ഇടിവ് മാറി തിരികെ പഴയ സ്ഥിതിയിലെത്തുന്ന അവസരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട മീഥേന്‍ നിരീക്ഷണവും ചോര്‍ച്ച തടയലും വേഗം ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യന്‍ കാരണമായ മീഥേന്‍ ഉദ്‌വമനത്തിന്റെ 40% ഉം വരുന്നത് എണ്ണ, പ്രവകൃതിവാതക വ്യവസായത്തില്‍ നിന്നാണ്. — … Continue reading റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ 70% അധികമാണ് മീഥേന്‍ ഉദ്‌വമനം
ടാഗ്: ഫോസില്‍ ഇന്ധനം
പൊട്ടിക്കലിന്റെ അദൃശ്യ അപകടം വ്യക്തമാക്കുന്ന ശൂന്യാകാശത്ത് നിന്ന് ദൃശ്യമായ ഭീകരമായ മീഥേന്‍ മേഘം
ഏറ്റവും പുതിയ തെളിവായ കഴിഞ്ഞ മാസം മുതല്‍ ഉപഗ്രഹം ഉപയോഗിച്ച് ശൂന്യാകാശത്ത് നിന്ന് തന്നെ കാണാവുന്ന മീഥേന്‍ plume നെ സൂചിപ്പിച്ചുകൊണ്ട് ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ഉദ്‌വമനം പിടിച്ചു നിര്‍ത്തണമെന്ന് പരിസ്ഥിതി നീതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജനുവരി 21 ന് geoanalytics സ്ഥാപനമായ Kayrros SAS ലൂസിയാനയില്‍ കണ്ടെത്തിയ അദൃശ്യമായ ഈ ഹരിതഗൃഹവാതകത്തിന്റെ plume ന് 90 കിലോമീറ്റര്‍ നീളമുണ്ട്. കഴിഞ്ഞ ഒക്റ്റോബറിന് ശേഷം അമേരിക്കയില്‍ ഉപഗ്രഹമുപയോഗിച്ച് കണ്ടെത്തിയ ഏറ്റവും വലിയ വാതക സാന്ദ്രതയാണ് ഈ മിഥേന്‍ plume … Continue reading പൊട്ടിക്കലിന്റെ അദൃശ്യ അപകടം വ്യക്തമാക്കുന്ന ശൂന്യാകാശത്ത് നിന്ന് ദൃശ്യമായ ഭീകരമായ മീഥേന്‍ മേഘം
ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു
Exxon ന് അറിയാം, Shell ന് അറിയാം, കല്‍ക്കരിക്ക് അറിയാം. ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ക്കും അറിയമായിരുന്നോ എന്നത് അത്ഭുതപ്പെടുത്തുമോ? E&E News നടത്തിയ പുതിയ അന്വേഷണം അനുസരിച്ച് കാറില്‍ നിന്നുള്ള ഉദ്‌വമനം കാലാവസ്ഥ മാറ്റം ഉണ്ടാക്കും എന്ന് Ford നും General Motors നും 1960കളുടെ തുടക്കത്തിലേ അറിയാമായിരുന്നു എന്ന് കണ്ടെത്തി. അവരുടെ ഉല്‍പ്പന്നങ്ങളേയും ആഗോള തപനത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ഗവേഷണങ്ങളില്‍ രണ്ട് കമ്പനികളിലേയും ശാസ്ത്രജ്ഞര്‍ “ആഴത്തിലും സജീവവും ആയി ഇടപെട്ടു.” അത്തരത്തിലെ നൂറുകണക്കിന് കമ്പനി … Continue reading ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു
സര്‍ക്കാരുകളെ ഫോസിലിന്ധന വ്യവസായം പിടിച്ചാല്‍
https://www.youtube.com/watch?v=-uXo7wtGW7M&rel=0&feature=relmfu Honest Government Ad | We Make Everything Good Sh!t https://www.youtube.com/watch?v=LtkUZMo2y_w&rel=0&feature=relmfu Naomi Hogan Stephen King
ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു
എണ്ണ ഖനനം ചെയ്യുന്നത് ആഗോളതപനത്തിന് സഹായിക്കും എന്ന് 1971 മുതല്‍ക്കേ ഫ്രാന്‍സിലെ എണ്ണക്കമ്പനിയായ Total ന് അറിയാമായിരുന്നു. എന്നാല്‍ 1988 വരെ അതിനെക്കുറിച്ച് നിശബ്ദരാരിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. പഠനത്തിന്റെ റിപ്പോര്‍ട്ട് Global Environmental Change എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ദുരന്തമായ ആഗോളതപനത്തിന് സംഭാവ്യതയുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറീപ്പ് 1971 ല്‍ കിട്ടിയിരുന്നു” കമ്പനിയുടെ ആഭ്യന്തര രേഖകളും മുമ്പത്തെ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തിയ പഠനം കണ്ടെത്തി. TotalEnergies എന്ന് പേര് … Continue reading ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു
കറുത്തവരും ആദിവാസികളും താമസിക്കുന്നിടത്തെ എണ്ണ വ്യവസായത്തില്‍ കൊടുംകാറ്റ് ഐഡ അടിച്ചു
വിഭാഗം 4 ല്‍ പെടുന്ന ഐഡ കൊടുംകാറ്റ് ഞായറാഴ്ച ലൂസിയാനയുടെ തീരത്ത് ആഞ്ഞടിച്ചു. എണ്ണ ശുദ്ധീകരണ ശാലകള്‍, സംഭരണ ടാങ്കുകള്‍, മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ പ്ലാറ്റ്ഫോം പോലുള്ള മറ്റ് infrastructure ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ വ്യവസായങ്ങളുടെ മൂന്നില്‍ രണ്ടും നില്‍ക്കുന്ന പ്രദേശങ്ങള്‍ അതിന്റെ വഴിയിലാണ്. എണ്ണ ശുദ്ധീകരണ ശാലകളോടും, രാസ നിലയങ്ങളോടും മറ്റ് വ്യവസായ ശാലകളോടും ചോര്‍ച്ചകളും തുളുമ്പലുകളും സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ ലൂസിയാനയിലെ പരിസ്ഥിതി ഗുണമേന്മ വകുപ്പ് ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Aug 30, … Continue reading കറുത്തവരും ആദിവാസികളും താമസിക്കുന്നിടത്തെ എണ്ണ വ്യവസായത്തില്‍ കൊടുംകാറ്റ് ഐഡ അടിച്ചു
അമേരിക്കക്കാരേ നിങ്ങളുടെ ഭരണഘടനയെ മറന്നേക്കൂ
Palast and friends speak at the #FreeDonziger rally at the Chevron station on the corner of Laurel Canyon and Sunset Blvd in Los Angeles on Friday, Aug 6, 2021.
XL പൈപ്പ്ലൈനിന്റെ പരിഹാസ്യമായ $1500 കോടി ഡോളറിന്റെ NAFTA ISDS അവകാശവാദം
Investor State Dispute Settlement (ISDS) ന്റെ അടിസ്ഥാനത്തിലെ നീളമുള്ള North American Free Trade Agreement (NAFTA) അവകാശവാദം ജൂലൈ 2, 2021 ന് TransCanada Energy (TC Energy) പ്രഖ്യാപിച്ചു. Keystone XL പൈപ്പ് ലൈന്‍ പെര്‍മിറ്റ് ബൈഡന്‍ സര്‍ക്കാര്‍ revocation ന് US$1500 കോടി ഡോളര്‍ നഷ്ടപരിഹാരം ആണ് അതില്‍ ആവശ്യപ്പെടുന്നത്. NAFTA- യ്ക്ക് പകരമായി വന്ന United States-Mexico-Canada Agreement (USMCA) അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിൽ ISDS ഇല്ലാതാക്കി. എന്നാല് USMCA പ്രാബല്യത്തിൽ … Continue reading XL പൈപ്പ്ലൈനിന്റെ പരിഹാസ്യമായ $1500 കോടി ഡോളറിന്റെ NAFTA ISDS അവകാശവാദം
ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം
പരിസ്ഥിതി, മനുഷ്യാവകാശ വക്കീല്‍ Steven Donziger ന് ആറ് കൌണ്ട് ക്രിമിനല്‍ കോടതിയലക്ഷ്യ കുറ്റം ചാര്‍ത്തി. അദ്ദേഹം തന്റെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കൊടുക്കുന്നത് വിസമ്മതിച്ചതിനാണ് ഈ കുറ്റം. 6000 കോടി ലിറ്റര്‍ എണ്ണ ഇക്വഡോറിലെ ആമസോണില്‍ ഒഴുക്കിയതിന്റെ കേസില്‍ $1800 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് Chevron നില്‍ നിന്ന് നേടുന്നതില്‍ വിജയിച്ച വക്കീലാണ് Donziger. അസാധാരണമായ ഒരു നിയമ തിരിയലില്‍, Donziger ന് എതിരെ കുറ്റം കൊണ്ടുവരാന്‍ പ്രോസിക്യൂട്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് Chevron മായി ബന്ധമുള്ള … Continue reading ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം
എന്‍ബ്രിഡ്ജ് ലൈന്‍ 3 പൈപ്പ് ലൈനെതിരായ പ്രതിഷേധത്തില്‍ സൈനികമായ അടിച്ചമര്‍ത്തല്‍
ഷെല്‍ നദിയില്‍ Enbridge Line 3 ടാര്‍ മണ്ണ് പൈപ്പ് ലൈനെതിരെ മിനസോട്ടയില്‍ തുടരുന്ന പ്രതിഷേധത്തിനിടക്ക് ഏകദേശം 600 ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അധികാരികള്‍ ആദിവാസി നേതാവായ Winona LaDuke നേയും മറ്റ് ആറുപേരേയും അറസ്റ്റ് ചെയ്തു. മൂന്ന് രാത്രി ജയിലില്‍ കഴിഞ്ഞതിന് ശേഷം ഇന്നലെ വിട്ടയച്ചു. ക്യാനഡയിലെ ബഹുരാഷ്ട്ര കമ്പനിയായ Enbridge ആണ് പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നത്. അവര്‍ 40 സ്വാഡ് അമേരിക്കന്‍ പോലീസിനെ ഉപോയഗിച്ച് പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നു. “ക്യാനഡയിലെ ബഹുരാഷ്ട്ര കമ്പനി … Continue reading എന്‍ബ്രിഡ്ജ് ലൈന്‍ 3 പൈപ്പ് ലൈനെതിരായ പ്രതിഷേധത്തില്‍ സൈനികമായ അടിച്ചമര്‍ത്തല്‍