payments bank ന്റെ ഒരു സംയുക്ത പദ്ധതിക്കുള്ള കരാര്‍ Reliance Industries (RIL) ഉം SBI ഉം ഒപ്പുവെച്ചു. “70% ഓഹരി, Subscription and Shareholders’ കരാര്‍ ഒപ്പുവെച്ച RIL ഉം 30% ഓഹരി joint venture കാരായ SBI യും ജൂണ്‍ 30, 2016 ന് നല്‍കും,” എന്ന് RIL നല്‍കിയ രേഖകളില്‍ പറയുന്നു. payments bank പ്രവര്‍ത്തനക്ഷമമാക്കാനായുള്ള നിയന്ത്രണ, statutory അംഗീകരാത്തിനായി കമ്പനി ഇനി ശ്രമിക്കും. RIL ഉം SBI ഉം ഒന്നുചേര്‍ന്ന് ബാങ്ക് … Continue reading payments bank ന്റെ സംയുക്ത പദ്ധതി RILഉം SBI ഉം ചേര്‍ന്ന് നടപ്പാക്കുന്‍ പോകുന്നു
ടാഗ്: ബാങ്ക്
അസോസിയേറ്റഡ് ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചുകള്‍ SBI വലിച്ചെടുക്കും
ലയനത്തിന് ശേഷം അസോസിയേറ്റഡ് ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചുകളെ "fold up" ചെയ്ത് SBI ലേക്ക് ചേര്‍ക്കും എന്ന് SBI പറഞ്ഞു SBI Managing Director B Sriram ബോംബേയില്‍ നടന്ന ഒരു യോഗത്തില്‍ അഭിപ്രായപ്പെട്ടതനുസരിച്ച് "വലിയ ഒരളവ് വരെ അവയെ SBIയുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചിലേക്ക് fold up ചെയ്യും. 60-70% വരെ വലിയ മൂല്യമുള്ള അകൌണ്ടുകള്‍ സാധാരണമാണ്. ഒരു relationship manager ക്ക് ചെയ്യാവുന്ന ജോലിയേ അതിനുള്ളു" എന്നാണ്. അസോസിയേറ്റഡ് ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചുകള്‍ "low-hanging fruit" … Continue reading അസോസിയേറ്റഡ് ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചുകള്‍ SBI വലിച്ചെടുക്കും
കൊലയാളി SBI ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്നു
അന്തര്‍ദേശീയ നിരോധനത്തെ ലംഘിച്ചുകൊണ്ട് ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്ന JP Morgan Chase, Barclays, Bank of America, Credit Suisse തുടങ്ങിയ 158 ബാങ്കുകളിലൊന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് കഴിഞ്ഞ ആഴ്ച പുറത്തുവന്ന PAX എന്ന ഡച്ച് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ lender ആയ SBI ആണ് ആ പട്ടികയിലുള്ള ഏക ഇന്‍ഡ്യന്‍ കമ്പനി. മറ്റ് ബാങ്കുകളുമായുള്ള ഒരു syndicated deal പ്രകാരം അമേരിക്കന്‍ കമ്പനിയായ Orbital ATK Inc … Continue reading കൊലയാളി SBI ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്നു
ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം
[ആദ്യമേ പറയട്ടേ ഞാന്‍ SBT ജോലിക്കാരനല്ല. ലോക സമ്പത്തിക രംഗത്തെ പിന്‍തുടരുന്ന ഒരു സാധരണക്കാരന്‍ മാത്രമാണ്.] SBI അസോസിയേറ്റഡ് ബാങ്കുകളെ വിഴുങ്ങാന്‍ പോകുന്നതായി വാര്‍ത്ത കേട്ടിട്ടുണ്ടാവുമല്ലോ. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. ഇടക്കിടക്ക് ആ വാര്‍ത്ത വരും. എന്നാല്‍ ഉടന്‍ തന്നെ ആ വാര്‍ത്ത തെറ്റാണെന്നും തങ്ങള്‍ അസോസിയേറ്റഡ് ബാങ്കുകളെ നിലനിര്‍ത്തുമെന്നും പറഞ്ഞ് SBI പത്രപ്രസ്ഥാവന ഇറക്കും. ഇത് നിരന്തരം നടന്നിരുന്ന കാര്യമാണ്. കുറച്ച് മാസം മുമ്പും അത്തരം വാര്‍ത്താദ്വന്ദങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് … Continue reading ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം
മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക
ഇന്‍ഡ്യയിലെ ബാങ്കുകള്‍ക്ക് വിജയ് മാല്യ Rs 9,000 കോടിയിലധികം പണം കൊടുക്കാനുണ്ട്. അയാള്‍ ഒളിച്ചോടുകയും ബ്രിട്ടണില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അയാള്‍ എന്ന് തിരിച്ച് വരുമെന്ന് നമുക്ക് അറിയില്ല. അതോ ഇനി ഒരിക്കലും തിരിച്ച് വരാതിരിക്കാനും സാദ്ധ്യതയുണ്ട്. എന്നാല്‍ അയാള്‍ ഒറ്റക്കല്ല. SBI, കാനറാ ബാങ്ക് ഉള്‍പ്പടെ ഇന്‍ഡ്യയിലെ പൊതു മേഖലയിലെ ബാങ്കുകള്‍ക്ക് 4.8 ലക്ഷം കോടി രൂപ കൊടുക്കാനുള്ള 44 കമ്പനികള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. താങ്കളും ഞാനുമുള്‍പ്പടെ … Continue reading മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക
നമ്മളെല്ലാം ഇപ്പോള്‍ ഗ്രീക്കുകാരാണ്
വ്യവസ്ഥ വഞ്ചനാപരം എന്ന് സാമ്പത്തിക ഭീമന്
ഒരു ബാങ്ക് കൊള്ളയടിക്കുന്നതെങ്ങനെ
മോര്‍ഗന്‍ സറ്റാന്‍ലി തട്ടിപ്പ് നടത്തിയതിന് $320 കോടി ഡോളര്‍ പിഴയടച്ചു
residential mortgage-backed securities ന്റെ വിലയെക്കുറിച്ച് നിക്ഷേപകരോട് കള്ളം പറഞ്ഞ കുറ്റത്തിന് ബാങ്കിങ് ഭീമനായ മോര്‍ഗന്‍ സറ്റാന്‍ലി(Morgan Stanley) സംസ്ഥാന, ദേശീയ സര്‍ക്കാരിന് $320 കോടി ഡോളര്‍ പിഴയടച്ചു. ഈ mortgage-backed securities ആയിരുന്നു 2007ലെ ആഗോള സാമ്പത്തിക തകര്‍ച്ചക്ക് പ്രധാന കാരണം. വിഷംചേര്‍ന്ന mortgage-backed securities നെക്കുറിച്ച് കള്ളം പറഞ്ഞതിന് കേസ് നേരിടുന്ന ബാങ്കിങ് ഭീമന്‍മാര്‍ നടത്തുന്ന സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെ കൂട്ടത്തിലെ ഏറ്റവും പുതിയതാണ് ഇത്. ഭവനവായ്പാ കമ്പോളത്തിലെ തെറ്റായ കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ഒബാമ 2012 … Continue reading മോര്‍ഗന്‍ സറ്റാന്‍ലി തട്ടിപ്പ് നടത്തിയതിന് $320 കോടി ഡോളര്‍ പിഴയടച്ചു



