“organisational deficiencies” കാരണമുള്ള സ്വിസ് പിഴ. #SwissLeaksനാല്‍ പുറത്തുവന്ന പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട “organisational deficiencies” ന് ജനീവയിലെ അധികൃതര്‍ HSBCക്ക് $4.28 കോടി ഡോളറിന്റെ പിഴ ശിക്ഷ നല്‍കി. #SwissLeaks പുറത്തുകൊണ്ടുവന്നത് $10000 കോടി ഡോളറിന്റെ പണം വെളുപ്പിക്കലാണ്. പുറത്തുവന്ന ഈ തുക അനുസരിച്ച് നല്‍കിയ ശിക്ഷയുടെ ശതമാനം 0.04% ആണ്. ഇനി ഇത്തരം കേസുകളില്‍ നിന്ന് കമ്പനികളെ പിന്‍തിരിപ്പിക്കാനുള്ള സാദ്ധ്യത 0.00% എല്ലാ പണവും വെളുപ്പിക്കപ്പെട്ടതല്ല. എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ “organisational deficiencies” … Continue reading HSBC യുടെ പണം വെളുപ്പിക്കല്‍ കേസിന്റെ പിഴ
ടാഗ്: ബാങ്ക്
മഡോഫുമായുള്ള ബന്ധം കാരണം Bank of New York Mellon ശാഖ $21 കോടി ഡോളര്‍ പിഴയടച്ചു
ബര്‍ണാഡ് മഡോഫിന്റെ തട്ടിപ്പ് മറച്ച് വെച്ച കുറ്റത്തിന് Bank of New York Mellon ന്റെ ശാഖ $21 കോടി ഡോളര്‍ പിഴയടച്ചു. Mellonന്റെ Ivy Asset Management യൂണിറ്റ് മഡോഫിന്റെ ബിസിനസിലെ വലിയ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടും നിക്ഷേപകരോട് പുറത്തുപറയാതെ അതില്‍ നിന്നും ലാഭം കൊയ്തുകൊണ്ടിരുന്നു എന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
കുറഞ്ഞ വേതനം $15 ഡോളറായി ഉയര്‍ത്തിയ ആദ്യത്തെ ബാങ്കായി Amalgamated Bank
അമേരിക്കയില്‍ ജോലിക്കാര്‍ക്ക് നല്‍കുന്ന കുറഞ്ഞ വേതനം $15 ഡോളറായി ഉയര്‍ത്തിയ ആദ്യത്തെ ബാങ്കായി Amalgamated Bank. രാജ്യത്തെ ഏറ്റവും വലിയ യൂണിയന്‍ ബാങ്കാണ് Amalgamated. "ഞങ്ങള്‍ കഴിഞ്ഞ പാദത്തില്‍ Bank of America യെ പോലെ $500 കോടി ഡോളറ്‍ ലാഭമുണ്ടാക്കിയില്ല. എന്നാല്‍ ഞങ്ങള്‍ ലാഭമുണ്ടാക്കുന്ന കമ്പനിയാണ്" എന്ന് CBS നോട് മറ്റ് ബാങ്കുകളും $15 ഡോളറിനുള്ള സമരത്തില്‍ പങ്ക് ചേരണമെന്ന് CEO Keith Mestrich ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു.
പ്രധാന മന്ത്രി ബാങ്ക് ലയനത്തെ എതിര്‍ത്തു
പക്ഷേ അദ്ദേഹം പരിസ്ഥിതിയുടേയും ടാര്‍ മണ്ണിന്റേയും കാര്യത്തില്‍ തെറ്റാണ്.
HSBC ഉന്നത ഉദ്യോഗസ്ഥരുടെ ധാര്‍മ്മികതയെ ബ്രിട്ടീഷ് MP ചോദ്യം ചെയ്തു
നികുതി വെട്ടിപ്പിലെ പങ്ക്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയില്‍ ഭീമന്‍ ബാങ്കായ HSBC യുടെ പങ്കിനെ ചൊല്ലി അതിന്റെ നേതാക്കള്‍ രാജിവെക്കണമെന്ന് ബ്രിട്ടീഷ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആയുധക്കച്ചവടക്കാര്‍, നികുതി വെട്ടിപ്പുകാര്‍, ആകാധിപതികള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ $10000 കോടി ഡോളറിലധികം പണം HSBC അവരുടെ സ്വകാര്യ സ്വിസ് ശാഖ ഉപയോഗിച്ച് ഒളിപ്പിച്ച് വെച്ചു എന്ന് International Consortium of Journalists റിപ്പോര്‍ട്ട് ചെയ്തു. HSBC തലവന്‍ Stuart Gulliver നെ ബ്രിട്ടീഷ് MP ആയ Mike Kane ചോദ്യം ചെയ്തു.
വാര്‍ത്തകള്‍
+ ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രാന്‍മന്‍ അന്തരിച്ചു + ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനം 2012 ല്‍ കുറഞ്ഞു + യൂറോപ്പ് Vs ഫേസ്‌ബുക്ക് + വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase + വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു + കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി
വാര്‍ത്തകള്‍
കള്ള കടപ്പത്രങ്ങള്‍ വിറ്റതിന് Citigroup $700 കോടി ഡോളര്‍ പിഴയടച്ചു സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത, ദശലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ toxic mortgage-backed securities വിറ്റതിന് $700 കോടി ഡോളര്‍ പിഴയടക്കാമെന്ന് Citigroup സമ്മതിച്ചു. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് $250 കോടി ഡോളര്‍ ഉപയോഗിക്കും. $400 കോടി ഡോളര്‍ civil penalty ആണ് എന്ന് അറ്റോര്‍ണി ജനറലായ എറിക് ഹോള്‍ഡര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏറ്റവും വലിയ പിഴയാണിത്. ഈ കരാര്‍ "വളരെ സൗമ്യമായി" പോയി എന്ന് Public Citizen എന്ന … Continue reading വാര്‍ത്തകള്‍
പണക്കാരെന്തുകൊണ്ട് കൂടുതല്‍ പണക്കാരാകുന്നു
അതി സമ്പന്നരും ബാക്കുയുള്ള നമ്മളും തമ്മിലുള്ള വിടവ് കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? കുറച്ച് പേര്‍ക്ക് വളരേധികം പണം കിട്ടിയാല്‍ ഇത് നമുക്കെല്ലാവര്‍ക്കും നല്ലതാണെന്നാണ് പൊതുവെയുള്ള ഒരു വിശ്വാസം. അവരുടെ സമ്പത്ത് നമ്മളിലെല്ലാവരിലേക്കും കിനിഞ്ഞിറങ്ങും എന്നാണ് സിദ്ധാന്തം. എന്നാല്‍ അതൊരു കെട്ടുകഥയാണ്. യഥാര്‍ത്ഥത്തില്‍, പണം നമ്മുടെയെല്ലാവരില്‍ നിന്നും വളരെ ചെറിയ ഒരു കൂട്ടം ആളുകളുടെ പോക്കറ്റിലേക്ക് വലിച്ചെടുക്കുകയാണ്. അതെങ്ങനെ സംഭവിക്കുന്നു? പണം നിര്‍മ്മിക്കുന്ന രീതിയാണ് അതിന്റെ ഒരു കാരണം. ഇപ്പോള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ ഏകദേശം മുഴുവന്‍ പണവും നിര്‍മ്മിക്കുന്നത് … Continue reading പണക്കാരെന്തുകൊണ്ട് കൂടുതല്‍ പണക്കാരാകുന്നു
ബാങ്കുകളെ നന്നാക്കുന്നത്
Thomas Jefferson on banking In 1316, Barcelona executed a banker. [But no bankers are charged for the bad practices which resulted in financial crisis in 08.] Banks are not wealth creators. They are just middle men. Banks takes risks not with their money, but with other's money.
സൌജന്യ വായ്പ
സാമ്പത്തികതകര്‍ച്ചയും ബുഷ് സര്‍ക്കാരിന്റെ $70000 കോടി ഡോളറിന്റെ രക്ഷപെടുത്തല്‍ പരിപാടിയും നടന്നിട്ട് ഒരു വര്‍ഷമായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തി ഇടപെടലായിരുന്നു ബാങ്കിങ് മേഖലയില്‍ നടന്ന രക്ഷപെടുത്തല്‍ പരിപാടി. എന്നാല്‍ രക്ഷപെടുത്തല്‍ ഫണ്ട് ആര്‍ക്കൊക്കെ കിട്ടണം എന്ന് തീരുമാനിക്കുന്ന ഘടകങ്ങള്‍ എന്തായിരുന്നു? ആ പണത്തിന് എന്ത് സംഭവിച്ചു? ആ രണ്ട് ചോദ്യത്തിനുമുള്ള ലളിതമായ ഉത്തരം: നമുക്കറിയില്ല. Donald Barlettഉം James Steeleഉം സംസാരിക്കുന്നു: തുടക്കത്തില്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ട്രഷറിക്ക് പോലും ഈ പരിപാടിയുടെ … Continue reading സൌജന്യ വായ്പ