https://mf.b37mrtl.ru/files/2019.04/5cc55f2adda4c873318b45a2.mp4 Ben Norton On Contact Venezuela with reporter Ben Norton
ടാഗ്: ബാങ്ക്
ജനാധിപത്യപരമായ പൊതുജന ബാങ്കുകൾ നിർമ്മിക്കുന്നത്
https://mcdn.podbean.com/mf/web/46vf5j/MONEY_081821.mp3 It's our money Ellen Brown
മുണ്ഡ്രയിലെ PVC പദ്ധതിക്ക് വേണ്ടി SBI-നയിക്കുന്ന സംഘം അദാനി ഗ്രൂപ്പിന് ₹34,000 കോടി രൂപയുടെ വായ്പ കൊടുത്തു
Hindenburg Research ന്റെ ആരോപണത്തിന് ശേഷം ഇൻഡ്യയിലെ ബാങ്കുകളുടെ ഏറ്റവും വലിയ ധനസഹായം ആദ്യമായി അദാനി ഗ്രൂപ്പിന് കിട്ടി. അദാനി ഗ്രൂപ്പിന്റെ മുണ്ഡ്രയിലെ ₹34,000-യുടെ polyvinyl chloride (PVC) പദ്ധതിയുടെ വലിയ പങ്കിന് ധനസായം കൊടുക്കാമെന്ന് State Bank of India നയിക്കുന്ന ബാങ്കുകളുടെ ഒരു കൂട്ടം സമ്മതിച്ചു. ഈ ധനസഹായത്തോടെ പദ്ധതി ഓഗസ്റ്റ് പകുതിയാകമ്പോഴേക്കും സാമ്പത്തിക closure ൽ എത്തും. പൊതുമേഖലാ ബാങ്കുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ധനസഹായം നൽകിയത്. വേണ്ടിയിരുന്ന ₹14,500 കോടി രൂപയുടെ … Continue reading മുണ്ഡ്രയിലെ PVC പദ്ധതിക്ക് വേണ്ടി SBI-നയിക്കുന്ന സംഘം അദാനി ഗ്രൂപ്പിന് ₹34,000 കോടി രൂപയുടെ വായ്പ കൊടുത്തു
നിയന്ത്രണങ്ങള്‍ ലഘുവാക്കാനായി ബാങ്കുകള്‍ സ്വാധീനിച്ചു
Silicon Valley Bank ന്റേയും Signature Bank ന്റേയും തകര്‍ച്ചയില്‍ നിന്നുള്ള പ്രശ്നങ്ങള്‍ വളരുകയാണ്. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചകളാണിവ. അതുപോലെ അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെയും മൂന്നാമത്തേയും തകര്‍ന്ന ബാങ്കുകളും. ഈ ബാങ്കുകളിലക്കൌണ്ടുകളുള്ള എല്ലാവര്‍ക്കും അവരുടെ മൊത്തം പണവും പണത്തിന്റെ വലിപ്പം നോക്കാതെ തിരികെ തരും എന്ന് ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അകൌണ്ടിന് $250,000 ഡോളര്‍ വരെയെ സാധാരണ രീതിയില്‍ FDIC ഉറപ്പ് നല്‍കുന്നുള്ളു. — സ്രോതസ്സ് democracynow.org … Continue reading നിയന്ത്രണങ്ങള്‍ ലഘുവാക്കാനായി ബാങ്കുകള്‍ സ്വാധീനിച്ചു
ഉപഭോക്തൃ ലംഘനങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് വെല്‍സ് ഫാര്‍ഗോക്ക് $370 കോടി ഡോളര്‍ അടക്കണം
$200 കോടി ഡോളര്‍ ഉപഭോക്താക്കള്‍ക്ക് redress ചെയ്യാനും നിയമങ്ങള്‍ ലംഘിച്ചതിന് $170 കോടി ഡോളര്‍ സിവില്‍ പിഴയും Wells Fargo ബാങ്ക് കൊടുക്കണമെന്ന് Consumer Financial Protection Bureau (CFPB) ഉത്തരവിട്ടു. ബാങ്കിന്റെ നിയമവിരുദ്ധ പ്രവര്‍ത്തി ശതകോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക ദ്രോഹമാണ് ഉണ്ടാക്കിയത്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങളും വീടും നഷ്ടപ്പെട്ടു. വാഹന, ഭവന വായ്പകളുടെ പേരില്‍ ഉപഭോക്താക്കളെ നിയമ വിരുദ്ധമായ ഫീസുകളും പലിശയും ചാര്‍ത്തി. തെറ്റായി അവരുടെ കാറുകള്‍ repossessed. വാഹന, ഭവന വായ്പകളുടെ തിരിച്ചടവ് … Continue reading ഉപഭോക്തൃ ലംഘനങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് വെല്‍സ് ഫാര്‍ഗോക്ക് $370 കോടി ഡോളര്‍ അടക്കണം
ലോയ്ഡ് ബാങ്കിന്റെ ലാഭം
2022 ലെ നികുതിക്ക് മുമ്പുള്ള ലാഭം £690 കോടി പൌണ്ടാണെന്ന് Lloyds Bank ഇന്ന് പ്രഖ്യാപിച്ചു. അവര്‍ അവരുടെ ബോണസ് 12% വര്‍ദ്ധിപ്പിച്ച് £44.6 കോടി പൌണ്ടാക്കി. കഴിഞ്ഞ നാല് വര്‍ഷത്തിലേക്കും ഏറ്റവും കൂടുതല്‍. NatWest, Barclays, HSBC എന്നിവരുടെ 2022 ലെ മൊത്തത്തിലുള്ള ലാഭം £2660 കോടി പൌണ്ടാണെന്ന് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. മൊത്തത്തില്‍ വമ്പന്‍ നാല് ബാങ്കുകളുടെ ബോണസ് സഞ്ചയം £540 കോടി പൌണ്ടായി. ബാങ്കുകാരുടെ ബോണസിന് ഉണ്ടായിരുന്ന പരിധി കഴിഞ്ഞ വര്‍ഷം … Continue reading ലോയ്ഡ് ബാങ്കിന്റെ ലാഭം
2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം കേന്ദ്ര ബാങ്കുകാര്‍ എങ്ങനെയാണ് ലോക സമ്പദ്‌വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ചത്
https://mf.b37mrtl.ru/files/2018.08/5b7d281afc7e93e54b8b4569.mp4 Nomi Prins On Contact
HSBC ലാഭം
2022 ല്‍ £1450 കോടി പൌണ്ടിന്റെ ലാഭം ഉണ്ടായി എന്ന് HSBC പ്രഖ്യാപിച്ചു. 2022 ന്റെ അവസാന പാദത്തിലെ അവരുടെ ലാഭം £430 കോടി പൌണ്ടായിരുന്നു. 2021 ല്‍ അതേ കാലത്തുണ്ടായിരുന്നതിനേക്കാള്‍ 90% വര്‍ദ്ധന. കഴിഞ്ഞ ആഴ്ച NatWest ഉം Barclays ഉം കൂടി £1210 കോടി പൌണ്ടിന്റെ ലാഭം ഉണ്ടാക്കി എന്ന വാര്‍ത്ത വന്നതിന് ശേഷമാണിത്. 2018 ന് ശേഷം ഓഹരി ഉടമകള്‍ക്ക് ഏറ്റവും കൂടുതല്‍ ലാഭവിഹിതം HSBC കൊടുത്ത വര്‍ഷമാണിത്. ഈ ലാഭത്തിന്റെ വലിയ … Continue reading HSBC ലാഭം
കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു
കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപ മൂല്യം വരുന്ന വായ്പകളുടെ വെറും 13% മാത്രമാണ് അവര്‍ തിരിച്ച് പിടിച്ചത്. റിസര്‍വ്വ് ബാങ്കിന് Indian Express കൊടുത്ത വിവരാവകാശ അപേക്ഷക്ക് മറുപടി പ്രകാരം കഴിഞ്ഞ 5 വര്‍ഷം എഴുതിത്തള്ളിയ വായ്പകളില്‍ 1,32,036 കോടി രൂപ മാത്രമാണ് തിരികെ പിടിച്ചത്. എഴുതിത്തള്ളല്‍ കാരണം 10,09,510 കോടി രൂപയുടെ കിട്ടാക്കടം non-performing assets (NPAs) ബാങ്കുകളുടെ ബുക്കുകളില്‍ കുറക്കാന്‍ കഴിഞ്ഞു. — സ്രോതസ്സ് newsclick.in | 21 … Continue reading കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു
സര്‍ക്കാര്‍ ബാങ്ക് പരിഹാരം
Ellen Brown