പ്രസിഡന്റ് Jair Bolsonaro യുടെ സര്‍ക്കാര്‍ ഒരു "foreign exchange liberalization" നിയമം കൊണ്ടുവന്നു. അത് ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കും. "ബാങ്ക് അകൌണ്ടുകള്‍, വേതനം, വില ഒക്കെ ഡോളര്‍വല്‍ക്കരിക്കാം. അങ്ങനെ രാജ്യത്തിന്റെ സ്വയംഭരണാവകാശം ഇല്ലാതാകും. സ്വന്തം കറന്‍സി ഉപേക്ഷിച്ച് അമേരിക്കന്‍ ഡോളര്‍ സ്വീകരിച്ച എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ സ്വയംഭരണാവകാശവും നഷ്ടപ്പെട്ടിട്ടുണ്ട്," എന്ന് പ്രാദേശിക മാധ്യമമായ Brasil 247 പറഞ്ഞു. ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഡോളറില്‍ ഇടപാടുകള്‍ നടത്താനും വിദേശികള്‍ക്ക് ബ്രസീല്‍ ബാങ്കുകള്‍ വാങ്ങാനും, വിദേശ central bankകള്‍ക്കും … Continue reading ബ്രസീലിന്റെ സമ്പദവ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കാനുള്ള നിയമം ബോള്‍സനാരോ കൊണ്ടുവന്നു
ടാഗ്: ബ്രസീല്‍
ശിക്ഷിക്കപ്പെട്ട മര്‍ദ്ദകനെ ബ്രസീലിന്റെ ‘ദേശീയ നായകന്‍’ എന്ന് ബോള്‍സനാരോ വിളിച്ചു
1964-1985 ലെ ഏകാധിപത്യ കാലത്ത് മനുഷ്യ പീഡനങ്ങള്‍ നടത്തിയ സൈനിക ഉദ്യോഗസ്ഥന്‍ 'ദേശീയ നായകന്‍' ആണെന്ന് ബ്രസീലിലെ തീവൃ വലതുപക്ഷ പ്രസിഡന്റ് Jair Bolsonaro പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തമുണ്ടായിരുന്ന സൈന്യത്തിന്റെ കുപ്രസിദ്ധമായ DOI-CODI രഹസ്യാന്വേഷണ യൂണിറ്റിന്റെ തലവനായിരുന്നു 2015 ല്‍ മരിച്ച കേണല്‍ Carlos Alberto Ustra. തങ്ങള്‍ പീഡനങ്ങള്‍ നേരിട്ട് കണ്ടു എന്ന് 2008 ലെ വിചാരണയില്‍ സാക്ഷികള്‍ പറഞ്ഞു. 45 മരണങ്ങളും കാണാതാകലുകളും 502 പീഡന കേസുകളും Ustra നാല് … Continue reading ശിക്ഷിക്കപ്പെട്ട മര്‍ദ്ദകനെ ബ്രസീലിന്റെ ‘ദേശീയ നായകന്‍’ എന്ന് ബോള്‍സനാരോ വിളിച്ചു
തോക്ക് കൈവശം വെക്കുന്നതിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് കൊണ്ടുവരുന്നതിനെ ബ്രസീലുകാര്‍ എതിര്‍ക്കുന്നു
തോക്ക് കൈവശം വെക്കുന്നതിലെ നിയന്ത്രണങ്ങള്‍ക്ക് പ്രസിഡന്റ് ബോള്‍സനാരോ കൊണ്ടുവരാന്‍ പോകുന്ന ഇളവുകളെ മിക്ക ബ്രസീലുകാരും എതിര്‍ക്കുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ Datafolha Institute നടത്തിയ ഒരു സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. Datafolha ന്റെ സര്‍വ്വേ പ്രകാരം തോക്കുകള്‍ കൈവശം വെക്കുന്നതിനെ 70% ബ്രസീലുകാരും എതിര്‍ക്കുന്നു. 28% ആളുകള്‍ മാറ്റങ്ങളോട് സമ്മതിക്കുന്നു. ബാക്കി 2% പേര്‍ തീരുമാനമെടുത്തിട്ടില്ല. — സ്രോതസ്സ് telesurenglish.net | 14 Jul 2019 എന്തിന് തോക്ക് കൈവശം വെക്കണം? അതൊരു കെണിയാണ്.
ആമസോണും ബ്രസീലിന്റെ ഭാവിക്ക് വേണ്ടിയുള്ള സമരവും
Glenn Greenwald
ബോള്‍സനാരോ സര്‍ക്കാര്‍ 290 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു
വെറും 7 മാസത്തിനുള്ളില്‍ ബോള്‍സനാരോ സര്‍ക്കാര്‍ 290 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു. പ്രതിദിനം 1.4 കീടനാശിനിക്ക് അംഗീകാരം എന്ന തോതാണ്. അംഗീകാരം കൊടുത്ത കീടനാശിനികളില്‍ ചിലത് യൂറോപ്പിലും അമേരിക്കയിലും മറ്റിടങ്ങളിലും നിരോധിച്ചവയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്ന രാജ്യമാണ് ബ്രസീല്‍. വമ്പന്‍ സോയ കൃഷിക്ക് അത് വ്യാപകമായി ഉപയോഗിക്കുന്നു. പുതിയ കീടനാശിനികള്‍ക്ക് പുറമേ കീടനാശിനികളുടെ ആരോഗ്യ ആഘാതത്തെക്കുറിച്ച് വിശകലനം ചെയ്യാനായി രൂപികരിച്ച പുതിയ നിയന്ത്രണ ചട്ടക്കൂട് toxicological classifications നെ ചെറുതാക്കുകയും ചെയ്തു. ബോള്‍സനാരോയുടെ … Continue reading ബോള്‍സനാരോ സര്‍ക്കാര്‍ 290 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു
ബ്രസീലിലെ സൈന്യം മുമ്പത്തെ നാസി കമാന്‍ഡര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
1968 ല്‍ തെക്കെ അമേരിക്കന്‍ രാജ്യത്ത് വെച്ച് കൊല്ലപ്പെട്ട രണ്ടാം ലോക മഹായുദ്ധത്തിലെ ജര്‍മ്മന്‍ നാസി കമാന്‍ഡര്‍ക്ക് ബ്രസീലിലെ സൈന്യം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. Major Otto Maximilian von Westernhagen (1923-1968) ന്റെ നേട്ടങ്ങളെ Alumni of the Brazilian Army ന്റെ Command and General Staff School അംഗീകരിച്ചതായി ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബൊളീവിയന്‍ ക്യാപ്റ്റന്‍ Gary Prado എന്ന് തെറ്റിധരിച്ച് മുമ്പത്തെ നാസി പട്ടാളക്കാരനായ ഇദ്ദേഹത്തെ 1968 ല്‍ Rio de … Continue reading ബ്രസീലിലെ സൈന്യം മുമ്പത്തെ നാസി കമാന്‍ഡര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
മുമ്പത്തെ പ്രസിഡന്റ് ലൂല രാഷ്ട്രീയ തടവിന്റെ 500 ആം ദിവസത്തിലെത്തി
Brazilians holding a sing that reads ‘Lula Political Prisoner’, Brazil, August 20, 2019. | Photo: Twitter/ @uczai Curitiba Federal ജയിലില്‍ രാഷ്ട്രീയ തടവുകാരനായി ബ്രസീലിലെ മുമ്പത്തെ പ്രസിഡന്റ് Luiz Inacio Lula da Silva കഴിയുന്ന 500 ആം ദിവസമായി എന്ന് Workers' Party (PT), Socialism and Liberty Party (PSOL), Communist Party (PCdoB), Landless Workers' Movement (MST) എന്നി പാര്‍ട്ടികളുടെ നേതാക്കള്‍ പ്രസ്ഥാവന നടത്തി. … Continue reading മുമ്പത്തെ പ്രസിഡന്റ് ലൂല രാഷ്ട്രീയ തടവിന്റെ 500 ആം ദിവസത്തിലെത്തി
ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ അന്വേഷണം നടത്താന്‍ ബ്രസീല്‍ പദ്ധതിയിടുന്നു
പ്രോസിക്യൂട്ടറുടേയും മുമ്പത്തെ ജഡ്ജിയായിരുന്ന ബോള്‍സനാരോയുടെ ഇപ്പോഴത്തെ നിയമമന്ത്രിയും തമ്മിലുള്ള ചോര്‍ന്ന ആശയവിനിമയം റിപ്പോര്‍ട്ട് ചെയ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡിന്റെ ബാങ്ക് അകൌണ്ടുകള്‍ ബ്രസീലിലെ ഫെഡറല്‍ പോലീസ് പരിശോധിക്കുന്നത് ബ്രസീലിലെ ബാര്‍ അസോസിയേഷന്‍, പത്രപ്രവര്‍ത്തകര്‍, പ്രതിപക്ഷ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ പ്രതിഷേധത്തിന് കാരണമായി. ബ്രസീലിലെ ധനകാര്യമന്ത്രാലയത്തിന്റെ പണം വെളുപ്പിക്കല്‍ യൂണിറ്റിനോട് ഗ്രീന്‍വാള്‍ഡിന്റെ “സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ച്” അന്വേഷണം നടത്താന്‍ ഫെഡറല്‍ പോലീസ് ആവശ്യപ്പെട്ടതായി വലത് പക്ഷ സൈറ്റായ Antagonist (O Antagonista) റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലിറ്റ്സര്‍ സമ്മാന ജേതാവായ മാധ്യമ … Continue reading ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ അന്വേഷണം നടത്താന്‍ ബ്രസീല്‍ പദ്ധതിയിടുന്നു
ബ്രസിലീലെ കോണ്‍ഗ്രസ് ഫുണായ് ഭൂമിയുടെ അതിരുതിരിക്കല്‍ അധികാരം തിരിച്ചെടുത്തു
ആദിവാസികളുടെ സംരക്ഷിത ഭൂമിയില്‍ മേലുള്ള തീരുമാനമെടുക്കാനുള്ള അധികാരം കാര്‍ഷിക മന്ത്രാലയത്തിന് നല്‍കിയ തീവൃ വലതുപക്ഷ പ്രസിഡന്റായ Jair Bolsonaroയുടെ നിയമം ബ്രസീലിലെ ദേശീയ കോണ്‍ഗ്രസ് റദ്ദാക്കി. അങ്ങനെ ബ്രിസീലിലെ ആദിവാസി കാര്യാലയമായ Funai ന് ആ അധികാരം തിരികെ കിട്ടിയിരിക്കുന്നു. ആദിവാസികളും സാമൂഹ്യപ്രവര്‍ത്തകരും ഈ മാറ്റത്തെ “വലിയ വിജയം” എന്ന് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനില്‍ പറഞ്ഞിട്ടുള്ള ആദിവാസികളുടെ അവകാശം നിറവേറ്റുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെക്കുറിച്ച് വ്യാകുലതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. — സ്രോതസ്സ് news.mongabay.com | 5 Jun 2019
‘ലുലക്ക് സ്വാതന്ത്ര്യം കിട്ടാനൊരു സാദ്ധ്യതയുമില്ല,’ എന്ന് ബോള്‍സനാരോ ഭീഷണിപ്പെടുത്തുന്നു
മുമ്പത്തെ പ്രസിഡന്റായ Luiz Inacio Lula da Silva "ശിക്ഷയുടെ അവസാനത്തെ ദിവസവും ജയിലില്‍ തന്നെ കഴിയുന്ന കാര്യം" തന്റെ സര്‍ക്കാര്‍ ഉറപ്പാക്കും എന്ന് ബ്രസീലിലെ ഒരു പ്രാദേശിക പ്രക്ഷേപണ കമ്പനിയായ Jornal GGN ന് കൊടുത്ത അഭിമുഖത്തില്‍ വലതുപക്ഷ പ്രസിഡന്റായ ജയെര്‍ ബോള്‍സനാരോ പറഞ്ഞു. "ഞങ്ങളെ സംബന്ധിച്ചടത്തോളം അയാള്‍ക്ക് സ്വാതന്ത്ര്യം കിട്ടാനുള്ള ഒരു സാദ്ധ്യതയുമില്ല" എന്ന് ബോള്‍സനാരോ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മുമ്പ് അഴിമതിയും പണം വെളുപ്പിക്കലും ആരോപിച്ച് ലുലക്ക് Porto Alegre ലെ കോടതി … Continue reading ‘ലുലക്ക് സ്വാതന്ത്ര്യം കിട്ടാനൊരു സാദ്ധ്യതയുമില്ല,’ എന്ന് ബോള്‍സനാരോ ഭീഷണിപ്പെടുത്തുന്നു