അസാഞ്ജിനോടുള്ള ജനാധിപത്യവിരുദ്ധമായ പെരുമാറ്റം വ്യക്തമാക്കുന്നതാണ് ബ്രിട്ടീഷ് കോടതിയില്‍ നിന്നുള്ള ചിത്രങ്ങള്‍

ജയിലില്‍ കിടക്കുന്ന വിക്കിലീക്സിന്റെ പ്രസാധകനായ ജൂലിയന്‍ അസാഞ്ജിനുമേല്‍ ബ്രിട്ടീഷ് സുരക്ഷാ രാജ്യം അടിച്ചേല്‍പ്പിക്കുന്ന ജനാധിപത്യവിരുദ്ധമായ നടപടികള്‍ വ്യക്തമാക്കുന്നതാണ് ലണ്ടനിലെ Woolwich Crown കോടതിയില്‍ നിന്ന് Grayzone ന് ലഭിച്ച ചിത്രങ്ങള്‍. ഫെബ്രുവരി 24 ഉം 28 ഉം അസാഞ്ജിന്റെ വാദം നടന്നുകൊണ്ടിരിക്കെ എടുത്ത ചിത്രങ്ങളില്‍ നിന്ന് അസാഞ്ജ് അനുഭവിക്കുന്ന നിയന്ത്രണങ്ങള്‍ ചിത്രങ്ങളില്‍ കാണാം. അതുപോലെ ഏപ്രില്‍ 2019 ന്റെ അറസ്റ്റിനും അതീവ സുരക്ഷാ ജയിലിലെ തടവിനും ശേഷം അദ്ദേഹത്തിന്റെ മോശമാകുന്ന ആരോഗ്യവും വ്യക്തമാണ്. ചിത്രങ്ങളെടുക്കുന്നവരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് … Continue reading അസാഞ്ജിനോടുള്ള ജനാധിപത്യവിരുദ്ധമായ പെരുമാറ്റം വ്യക്തമാക്കുന്നതാണ് ബ്രിട്ടീഷ് കോടതിയില്‍ നിന്നുള്ള ചിത്രങ്ങള്‍

കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

Cricklewood ലണ്ടനിലെ ഏറ്റവും വലിയ ബസ് സ്റ്റാന്റാണ്. അവിടുത്തെ 600 ഡ്രൈവര്‍മാര്‍ തിരക്കേറിയ നമ്പര്‍ 16 ഉള്‍പ്പടെ 17 റൂട്ടുകളില്‍ ബസ് ഓടിക്കുന്നു. 5 വ്യത്യസ്ഥ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഒരു സഹപ്രവര്‍ത്തകനെ കാണാതായാല്‍ അത് കണ്ടെത്താന്‍ വിഷമമാണ്. അവിടെ കോവിഡ്-19 കാരണമുണ്ടാകുന്ന മരണങ്ങള്‍ പുറത്ത് പറയാന്‍ TfL വിസമ്മതിക്കുന്നു. ലണ്ടനില്‍ എത്ര പേര്‍ക്ക് ഈ രോഗം പിടിച്ചെന്നും എത്രപേര്‍ ചികില്‍സയിലാണെന്നും ഉള്ള വിവരവും പുറത്ത് പറയുന്നില്ല. സുരക്ഷിതത്വമില്ലാത്ത ജോലി അവസ്ഥകള്‍ ഡ്രൈവര്‍മാരെ കൊല്ലുകയാണെന്ന് Cricklewood ലെ … Continue reading കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

ജൂലിയാന്‍ അസാഞ്ജിന് രോഗാവസ്ഥ കാരണം കോടതിയില്‍ വിചാരണക്ക് പങ്കെടുക്കാനായില്ല

ഇന്നതെ രാവിലെ Westminster Magistrates Court ല്‍ വിക്കിലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൂന്നാമത്തെ വിചാരണ നഷ്ടപ്പെട്ടു. Belmarsh ജയിലില്‍ നിന്ന് വീഡിയോ ലിങ്ക് വഴി വിചാരണയില്‍ പങ്കെടുക്കാനാകാത്ത വിധം രോഗിയാണെന്ന് അദ്ദേഹത്തിന്റെ വക്കീലുമാര്‍ കോടതിയോട് പറഞ്ഞു. അദ്ദേഹത്തിന് “ശ്വസന പ്രശ്നം” ഉണ്ടെന്നും അവര്‍ അറിയിച്ചു. ദീര്‍ഘകാലമായി അസാഞ്ജിന് ഒരു ശ്വാസകോശ അവസ്ഥയുണ്ടായിരുന്നു. അതുപോലെ വര്‍ഷങ്ങളായുള്ള മാനസിക പീഡനവും ചികില്‍സ അവഗണനയും കാരണം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരിക്കുകയാണ്. കൊറോണവൈറസ് സാന്നിദ്ധ്യം ഉണ്ടാകാന്‍ … Continue reading ജൂലിയാന്‍ അസാഞ്ജിന് രോഗാവസ്ഥ കാരണം കോടതിയില്‍ വിചാരണക്ക് പങ്കെടുക്കാനായില്ല

കോവിഡ്-19 കേസുകള്‍ കൂടുന്നതിനാല്‍ ബ്രിട്ടണിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല

ഇംഗ്ലണ്ടിലെ Weston General Hospital തിങ്കളാഴ്ച പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തലാക്കി. കോവിഡ്-19 കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാലാണ് അത്. "എല്ലാ ആശുപത്രിയിലേതും പോലെ രോഗം മാറിയവര്‍ പുറത്തുപോകുകയും പുതിയ രോഗികള്‍ എത്തുകയും ചെയ്യുന്നത് കൊണ്ട് കോവിഡ്-19 രോഗികളുടെ എണ്ണം നിരന്തരം മാറിക്കൊണ്ടിരിക്കും. Weston General Hospitalല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള സ്ഥിതിയാണുള്ളത്," എന്ന് ആശുപത്രിയുടെ ഡയറക്റ്റര്‍ Dr. William Oldfield പറഞ്ഞു. University Hospitals Bristol ഉം Weston NHS Foundation … Continue reading കോവിഡ്-19 കേസുകള്‍ കൂടുന്നതിനാല്‍ ബ്രിട്ടണിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല

ബാങ്ക് ഓഫ് ഇംഗ്ലണ്ട് £750 കോടി പൌണ്ട് വലിയ ബിസിനസുകള്‍ക്ക് കൊടുക്കും

കൊവിഡ്-19 കാരണമുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാനായി ട്രഷറിയും Bank of England ഉം ചേര്‍ന്ന് Covid Corporate Financing Facility (CCFF) എന്ന ഒരു പുതിയ പദ്ധതി കൊണ്ടുവന്നു. ഈ പ്രതിസന്ധി ബാധിച്ച വലിക കമ്പനികള്‍ക്ക് സാമ്പത്തിക സഹായം കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ന് വരെ £750 കോടി പൌണ്ട് അങ്ങനെ വിതരണം ചെയ്യപ്പെട്ടു. സാധാരണ പോലെ SMEs നെ സഹായിക്കുന്നതില്‍ ബാങ്കുകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. സര്‍ക്കാരിന്റെ Coronavirus Business Interruption Loan Scheme (CBILS) പ്രകാരം … Continue reading ബാങ്ക് ഓഫ് ഇംഗ്ലണ്ട് £750 കോടി പൌണ്ട് വലിയ ബിസിനസുകള്‍ക്ക് കൊടുക്കും

NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു

കോവിഡ്-19 മഹാമാരി സമയത്ത് NHS തീര്‍ച്ചയായും അതിന്റെ IT സംവിധാനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ബ്രിട്ടണിലെ രഹസ്യാന്വേഷണ സുരക്ഷാ അധികാരികള്‍ക്ക് നല്‍കണം. Matt Hancock അവര്‍ക്ക് അധിക അധികാരം കൊടുത്തതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ആരോഗ്യ സേവന സംവിധാനത്തിന്റേയും വിവര സംവിധനത്തിന്റേയും "സുരക്ഷയുമായി" ബന്ധപ്പെട്ട ഏത് വിവരവും NHS പുറത്ത് വിടണോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള അധികാരം ഇതുവരെ Government Communications Headquarters ന് ആയിരുന്നു. NHS ന്റെ സൈബര്‍ സുരക്ഷയെ ശക്തമാക്കാനായ ശ്രമമാണിത്. സൈബര്‍ ആക്രമണം … Continue reading NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു